അന്നയുടെ ജോർജ്
Annayude George | Author : Garuda
ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കുറുപ്പം തോട്ടിലെ ചെറിയ പട്ടണത്തിലെ
കച്ചവടക്കാർക്ക് ചാകരയാണ്. സംസ്ഥാന കോളേജ് കലോത്സവം നടക്കുകയാണവിടെ. നിറയെ മത്സരാർത്തികളും വിദ്യാര്ഥികളും കാണികളും കൊണ്ട് ക്യാമ്പസ് നിറഞ്ഞിട്ടുണ്ട്. എങ്ങും ആളുകൾ തിക്കും തിരക്കും കൂട്ടുന്നത് കാണാം.
അതിഥികളെ വരവേൽക്കാൻ കെട്ടിയ തോരണങ്ങൾക്കിടയിൽ ഐസ്, ബുക്ക്, ചായക്കട തുടങ്ങിയ കച്ചവടക്കാരും ഉണ്ട്. കടയിലൊക്കെ നല്ല തിരക്കാണ്. സ്റ്റേജിൽ നിന്നും വരുന്ന പാട്ടിന്റെയും നൃത്ത സംഗീതങ്ങളുടെയും ശബ്ദങ്ങൾ അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്നു.. മത്സരാർത്തികൾക്കും കോളേജ് അംഗങ്ങൾക്കുമുള്ള പാചകം റെഡി ആയികൊണ്ടിരിക്കുന്നു.
റേഷൻ അരിയും സാമ്പാറും ഉപ്പേരിയും എണ്ണയിൽ കിടന്നു നീരാടുന്ന പപ്പടവും തയാറാകുന്നതും നോക്കി ഇപ്പോഴേ പാത്രവും പിടിച്ചു നിൽക്കുന്നവർ നാട്ടിലെ കിഴവൻമ്മാർ വരെയുണ്ടെന്നത് ഒരു സത്യം മാത്രം.🤭 മത്സരത്തിന്നുള്ള വസ്ത്രങ്ങൾ അണിഞ്ഞു വിദ്യാർഥികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. മറുവശത്തു കുറച്ചു മുറികളിലായി മേക്കപ്പ് ഇടലും ഡ്രസ്സ് ചേഞ്ച് ചെയ്യലും.
ഇതിനു മാറ്റുകൂട്ടനായി നാട്ടിലെ വായി നോക്കികൾ വേറെയും. മൈതാനത്തെ പാർക് ചെയ്ത വാഹനങ്ങൾക്കിടയിൽ നിന്നും സിഗരറ്റ് വലിച്ചു ഇരിക്കുകയാണ് നായകനും രണ്ടു കൂട്ടുകാരും. അവരുടെയും നോട്ടം പെൺകുട്ടികളിലാണ്.
ജോർജ് എന്നാണ് അവന്റെ പേര്. പെണ്ണിന്റെ പിന്നാലെ നടക്കുന്നത് ജോർജിനു ഇഷ്ടമല്ല. സുന്ദരികളായ പെൺകുട്ടികൾ അവനെ നോക്കി കമന്റ് അടിച്ചു പോകുന്നത് കണ്ട് ഒപ്പമുള്ള സുഹൃത്ത് വിഷ്ണു…
🩶🩶🩶
ബ്രോ അടിപൊളിയായിട്ടുണ്ട്
അടിപൊളി ആയിട്ടുണ്ട്
Nalla thudakkam ❤️❤️❤️
Kollam,,
👍🏻
Scope of love story
ഒക്കെ ബ്രോ
സൂപ്പർ
… കിടു ഐറ്റം..
കോളേജ് പശ്ചാത്തലം.. സൂപ്പർ…
തുടരൂ സഹോ….
ഒക്കെ ബ്രോ
Love story ആണൊ
Yes bro. Next part innu ayakkanam. Thanks for the support
Nice 👍
Thanks bro
Fight ഒക്കെ കഴിഞ്ഞ് ഡാർക്കായിട്ട് വന്നതാരുന്നു😄
അപ്പഴ…..”അങ്കമാലി മാർത്തോമാ കോളേജിൽ നിന്നും ജോർജ് ഡേവിഡ് ‘ലളിത ഗാനം”😂😄…
കൊള്ളാം ബ്രോ.. പക്ഷെ തുടക്കം സ്വല്പംകൂടെ നീട്ടമായിരുന്നു’ ഒരു സീൻ മുഴുവൻ കംപ്ലീറ്റ് ആകാത്ത feel….
അടുത്ത part പേജ് കൂട്ടാൻ മറക്കണ്ട..👍
Thanks for the support bro. Love story aanu bro. Kambi ithiri kuravaayirikkum ipol. Thudakkam oru base vende.
അതൊന്നും ഒരു പ്രേശ്നമല്ല ബ്രോ, കമ്പി ഇല്ലാതെതന്നെ എത്രയോ കഥകൾ ഇവിടെ mass ആയിട്ട് മുൻ നിരയിൽ നിൽക്കുന്നു, മച്ചാൻ തുടർന്നങ്ങ് ചാമ്പിക്കോ… ‘L&C’ താനെ വന്നോളും..