അന്നയുടെ ജോർജ് [Garuda] 1653

വിഷ്ണു.. Da എനിക്ക് പോകുന്നതിനു മുൻപ് ഒന്ന് ഇവിടുന്നു സെറ്റ് ആകണം.

അപ്പോൾ മറ്റേ സുഹൃത്ത്‌ സ്വരൂപ്‌..

സ്വരൂപ്‌… അതേടാ അളിയാ എനിക്കും വേണം.
അല്ല അളിയാ നിനക്ക് വേണ്ടേ ഒരെണ്ണം.

ജോർജ്.. ഓഹ് ഇനിയതിന്റെ ഒരു കുറവുടെ ഒള്ളു. എങ്ങനെയെങ്കിലും (പോക്കറ്റിൽ നിന്നും ചെറിയ മദ്യ കുപ്പി എടുത്തു കൊണ്ട് ) എന്റെ പാട്ടൊന്നു കഴിഞ്ഞു ഇതൊന്നു തീർക്കണം. അല്ലാതെ പെണ്ണ് പിടക്കോഴി.. ഹൂ ഹും.

സ്വരൂപ്‌.. അതെന്തായാലും നന്നായി നിന്റെ പാട്ടുകൊണ്ടെങ്കിലും ഇങ്ങോട്ട് വരാൻ പറ്റിയല്ലോ.

വിഷ്ണു… നിന്റേതു ഇനി എപ്പോഴാ..

സ്വരൂപ്‌.. എപ്പോഴായാലും കുഴപ്പമില്ല. ഏറ്റവും അവസാനം നമ്മളിടുന്നു പോവുകയുള്ളൂ..

ജോർജ്.. ഇത് കഴിഞ്ഞാൽ ഉടനെ പോകും. വീട്ടിലെ പെങ്ങളെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.

പെട്ടന്ന് ഒരു സുന്ദരിയായ പെൺകുട്ടി മത്സരത്തിനുള്ള ഡ്രെസ്സും ഇട്ടോണ്ട് അവരുടെ മുൻപിൽ കൂടി ദൃധിയിൽ നടന്നു പോകുന്നു.
അന്നേ ഒന്ന് വേഗം വാടി സാറ് കുറെ നേരമായി വിളിക്കുന്നു. അങ്ങനെ എന്തൊക്കെയോ അവർ പറയുന്നുണ്ടായിരുന്നു.

അങ്ങനെ നമ്മുടെ മൂവർ സംഘം സ്റ്റേജിലേക്ക് നടന്നു. ഒരു സ്റ്റേജിന്റെ മുമ്പിൽ അവർ ഇരുന്നു. നേരത്തെ കണ്ട പെൺകുട്ടി അവിടെ നൃതത്തിനായി തയ്യാറായി നിൽക്കുന്നു.
സ്റ്റേജിൽ അനൗൺസ്‌മെന്റ് വന്നു. അടുത്തതായി തിരുവല്ല സെന്റ് തെരേസ കോളേജിൽ നിന്നും അന്ന പി ഭരതനാട്യം.

സ്വരൂപ്‌.. ഇത് നമ്മൾ നേരത്തെ കണ്ട കുട്ടിയല്ലേ.

വിഷ്ണു.. ഞാനും അതാ നോക്കണേ. അവൻ തന്റെ മുന്നിലുള്ള കുട്ടിയെ നോക്കികൊണ്ട്‌ പറഞ്ഞു.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

17 Comments

Add a Comment
  1. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🩶🩶🩶

  2. 💦Cheating @ CUCKOLD 💦my favorite💦

    ബ്രോ അടിപൊളിയായിട്ടുണ്ട്

  3. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളി ആയിട്ടുണ്ട്

    1. Nalla thudakkam ❤️❤️❤️

  4. Scope of love story

    1. ഒക്കെ ബ്രോ

  5. നന്ദുസ്

    സൂപ്പർ
    … കിടു ഐറ്റം..
    കോളേജ് പശ്ചാത്തലം.. സൂപ്പർ…
    തുടരൂ സഹോ….

    1. ഒക്കെ ബ്രോ

  6. Love story ആണൊ

    1. Yes bro. Next part innu ayakkanam. Thanks for the support

  7. Nice 👍

    1. Thanks bro

  8. Fight ഒക്കെ കഴിഞ്ഞ് ഡാർക്കായിട്ട് വന്നതാരുന്നു😄

    അപ്പഴ…..”അങ്കമാലി മാർത്തോമാ കോളേജിൽ നിന്നും ജോർജ് ഡേവിഡ് ‘ലളിത ഗാനം”😂😄…

    കൊള്ളാം ബ്രോ.. പക്ഷെ തുടക്കം സ്വല്പംകൂടെ നീട്ടമായിരുന്നു’ ഒരു സീൻ മുഴുവൻ കംപ്ലീറ്റ് ആകാത്ത feel….

    അടുത്ത part പേജ് കൂട്ടാൻ മറക്കണ്ട..👍

    1. Thanks for the support bro. Love story aanu bro. Kambi ithiri kuravaayirikkum ipol. Thudakkam oru base vende.

      1. അതൊന്നും ഒരു പ്രേശ്നമല്ല ബ്രോ, കമ്പി ഇല്ലാതെതന്നെ എത്രയോ കഥകൾ ഇവിടെ mass ആയിട്ട് മുൻ നിരയിൽ നിൽക്കുന്നു, മച്ചാൻ തുടർന്നങ്ങ് ചാമ്പിക്കോ… ‘L&C’ താനെ വന്നോളും..

Leave a Reply

Your email address will not be published. Required fields are marked *