അവർ മുന്നോട്ടു പോയി.
പോകുന്നതിനിടയിൽ അവൾ കൈകൾ അവന്റെ തോളത്തു പിടിച്ചു. ഏതോ ഒരു മായിക ലോകത്തായിരുന്നവൾ. അവനാണെങ്കിൽ വേഗം വീട്ടിലെത്തണം എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളു. പോകുന്ന വഴിക്കു അവൾ അവനോടു ചോദിച്ചു. അല്ല ഈ കല്യാണത്തിന് നീ എന്താ.
ജോർജ് – എന്റെ പെങ്ങളെ കല്യാണത്തിന് പിന്നെ ഞാൻ വേണ്ടേ.
അന്ന – ആഹാ, നിന്റെ പെങ്ങളെ കല്യാണമായിരുന്നോ. പക്ഷെ ഞാൻ ഫോട്ടോയിൽ ഒന്നും നിന്നെ കണ്ടില്ലല്ലോ.
ജോർജ് – സാരമില്ല ഇപ്പോൾ കണ്ടില്ലേ.
അന്ന – ആഹാ അതുശരി..പെങ്ങളെ കല്യാണത്തിന് നീ എന്താ എന്നെ വിളിക്കാഞ്ഞത്.
ജോർജ് – നിന്നെ മാത്രമല്ലല്ലോ ഞാൻ വേറെ ആരെയും വിളിച്ചില്ലല്ലോ.
അന്ന – ഹും
വണ്ടി കല്ല്യാണ വീട്ടിലേക്കു നീങ്ങി.
വീട്ടുമുറ്റത്തു ബൈക്ക് നിർത്തി. അന്നയും ജോർജ്ഉം ഇറങ്ങി. അവളെകണ്ടപ്പോൾ അവളുടെ വീട്ടുകാർക്ക് സമാധാനം ആയി. അവൾ അവരുടെ കൂടെ അകത്തേക്ക് പോയി. പോകുന്നതിനിടയിൽ അവളെ ഇടക്കൊന്നു നോക്കി. അവനും അവളെ നോക്കി. അവൾ നോക്കുന്നത് കണ്ടപ്പോൾ അവൻ വേഗം മുഖം മാറ്റി തിരിഞ്ഞു പോയി.
അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക്…
ഇതെല്ലാം കണ്ട് അന്തം വീട്ടിരിക്കുകയാണ് തന്റെ കോളേജ് കൂട്ടുകാർ. എടാ ജോർജെ അന്നയല്ലേ അത്. അവളെന്താ ഇവിടെ.
ജോർജ് – അവളുടെ റിലേഷൻ ആണ് ചെക്കന്റെ വീട്ടുകാര്.
കൂട്ടുകാരൻ- അല്ല, നീയിതെങ്ങനെ ഈ നേരത്തു അവളെയും കൊണ്ട്.
ജോർജ് – പൊന്നുമോനെ, റെയിൽവേ സ്റ്റേഷനിൽ നിന്നും പിക് ചെയ്തതാ.
കൊള്ളാം ബ്രോ., ഒരു വെറൈറ്റി ഉണ്ട്, സംഭവം കത്തി കേറി വരട്ടെ, ചെറിയ പ്രശ്നം എന്താന്ന് വച്ചാൽ ക്യാരക്ടർ തമ്മിൽ പരസ്പരം മനസ്സിലാവാത്ത ചില ഭാഗം ഉണ്ട്.
“അവൾ അവനെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. അവളാണെങ്കിൽ ഫുൾ ബുക്കിലാണ് ശ്രദ്ധ” (അത് വലിയ ഒരു പ്രശ്നം ഒന്നും അല്ല). അവൾക്ക് അവനോടാണ് ആദ്യം ഫീലിംഗ്സ് തോന്നിത്തുടങ്ങിയത് എന്ന് മനസ്സിലായി, Love സ്റ്റാർട്ടിങ് ആണ് ബ്രോ അവിടെ കൊണ്ടുവരാൻ ശ്രമിച്ചത് എന്നും മനസ്സിലായി, പക്ഷെ ആ ശ്രെമം സ്വല്പം പാളിപ്പോയി. ഇത് ഞാൻ എടുത്ത് പറഞ്ഞത്തിന്റെ കാരണം “‘ഇങ്ങനെയുള്ള ചെറിയ സീൻ പോലും (love starting) നമുക്ക് വല്ലാത്ത feel ഉണ്ടാക്കുന്നതാണ് മച്ചാനെ, അതുകൊണ്ട പറഞ്ഞെ”‘.. ഇത് ഒരു പ്രശ്നം ഒന്നും അല്ല ബ്രോ,. കണ്ടപ്പോൾ ഞാൻ അത് പറഞ്ഞന്നേയുള്ളൂ..
എന്തായാലും മച്ചാനെ’ അടുത്ത ഭാഗത്തിന് waiting,. അല്ല…! ഇനി അങ്ങോട്ടുള്ള എല്ലാ ഭാഗത്തിനും waiting..
താങ്ക്സ് ബ്രോ, ഞാൻ ശ്രമിക്കാം. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ♥️
Nice
സൂപ്പർ… ഈ പാർട്ടും അടിപൊളി…
അന്നയുടെയും ജോർജിന്റെയും ക്യാമ്പസ് പ്രണയത്തിനായി കാത്തിരിക്കും….
തുടരൂ സഹോ…
Superb
ഇതെന്താ.. കോളേജ് തന്നല്ലേ… വല്ല ഹൈസ്കൂൾ പോലുണ്ട്
ഇപ്പോൾ കോളേജ് ഒക്കെ സ്കൂൾ പോലെ അല്ലെ ബ്രോ