അന്നയുടെ ജോർജ് 3 [Garuda] 747

 

 

 

അങ്ങനെ ഒരു ആഴ്ച്ചക്ക് ശേഷം ആശുപത്രി വാസം കഴിഞ്ഞു അവനെ ഡിസ്ചാർജ് ചെയ്തു. അവന്റെ സ്റ്റിച് എല്ലാം അഴിച്ചു. ഇപ്പോൾ കുഴപ്പമില്ലാതെ എല്ലാം ചെയ്യാൻ കഴിയും. സ്നേഹയും അവന്റെ കൂട്ടുകാരും വന്നു, അവർ ഒരു taxi വിളിച്ചു അതിൽ കയറി. കാറിൽ അവന്റെ തോളിൽ തലവച്ചു അവൾ ഇരുന്നു. അവനെ കൂട്ടുകാരുടെ റൂമിൽ ആക്കിയ ശേഷം അവൾ അവനോടു റസ്റ്റ്‌ എടുക്കു എന്ന് പറഞ്ഞു.

അവൻ അവളെയും നോക്കി കൊണ്ട് നിൽക്കുകയായിരുന്നു. ഒരാഴ്ച ആശുപത്രിയിൽ ഒരുമിച്ചു നിന്നതും എല്ലാം കൊണ്ടും അവർ പിരിയാൻ കഴിയാത്ത വിധം മനസുകൊണ്ട് ഒരുമിച്ചിരുന്നു. യാത്ര പറയുമ്പോൾ രണ്ടുപേരും കരയാതിരിക്കാൻ പാടുപെട്ടു. അവരുടെ കണ്ഠങ്ങൾ ഇടറി. അവർ കണ്ണോട് കൺ നോക്കി നിന്നു. ഏതോ മായാ ലോകത്തെത്തിയ പോലെ.

 

കാറിന്റെ ഹോൺ കേട്ടാണ് രണ്ടു പേരും ഏതോ ലോകത്തു നിന്നും തിരികെ വന്നത്.

 

സങ്കടത്തോടെ രണ്ടു പേരും യാത്ര പറഞ്ഞു പിരിഞ്ഞു.

 

റൂമിലെത്തിയിട്ടും ഏതോ ഒരു മായാലോകത്തായിരുന്നു ഇരുവരും. എന്തോ ഒറ്റക്കായ പോലെ. അവളാണെങ്കിൽ ആരോടും മിണ്ടാതെ റൂമിൽ ചെന്ന് കിടന്നു. ഒരുപാട് സന്തോഷവും എന്നാൽ സങ്കടവും ഉണ്ടായിരുന്നു. സ്നേഹയോട് പോലും അവൾ

ഒന്നും മിണ്ടിയില്ല. അവനാണെങ്കിലും കൂട്ടുകാരോട് ഒന്നും മിണ്ടാതെ ഒരു സിഗരറ്റും വലിച്ചു റൂമിന്റെ പുറത്തു ഇരുന്നു. കൂട്ടുകാരോട് കുഴപ്പമില്ല എന്നൊക്കെ പറഞ്ഞിരുന്നു. മനസ്സിൽ മുഴുവൻ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങളാണ്.

എന്തിനായിരിക്കും അവൾ എന്നെ ഇത്രത്തോളം ഇഷ്ടപ്പെടുന്നത്. ജീവിതത്തിലെ എന്റെ ആദ്യ പ്രണയമാണിത്.  സുന്ദരിയും ഇത്രെയും നല്ല സ്വഭാവമുള്ള അവൾ എന്നെ പോലെ കള്ളുകുടിക്കുകയും എല്ലാ കുരുത്തക്കേടുകളുമുള്ള എന്നെ എന്തിനീഷ്ടപ്പെട്ടു. മാത്രമല്ല അവൾ എന്റെ പെങ്ങളുടെ ഭർത്താവിന്റെ റിലേഷൻ ആണ്. ഇനി അവരറിഞ്ഞാൽ എന്തെങ്കിലും പ്രശ്നമാവുമോ. അവൻ അങ്ങനെ ചിന്തിച്ചു കൂട്ടി.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

15 Comments

Add a Comment
  1. Aliya bakki ezhuthada

  2. ഹാലോ ബ്രോ
    നിങ്ങൾ ഈ കഥ ഇനി എഴുതുന്നുണ്ടോ
    ഏകദേശം ഇപ്പോൾ ഒരു മാസത്തിന് മുകളിൽ ആയി ഒരു അപ്ഡേറ്റ് പോപ്പും ഇല്ലാ
    അതാണ് ചോദിച്ചത്

    1. വരും

      1. ഹാലോ ബ്രോ
        ഈ കഥ തുടരാൻ ഉദ്ദേശം ഉണ്ടോ
        നല്ല ഒരു തുടക്കം താനിട്ട് ഇടക്ക് വെച്ച് നിർത്തുന്നത് എത്ര നല്ലതു അല്ലാ
        ഇതിനു ഒരു റിപ്ലേ പ്രതീക്ഷിക്കുന്നൂ

  3. Mangalasheri neelakandan

    Da mone ninakk ith vipulikarich cinema akkikkude.

    1. Bro❤️, nammeyokke aaru mind cheyyan😔

  4. മച്ചാനെ പേജ് കൂട്ടി എഴുത്. കഥ നന്നായിട്ടു അവതരിപ്പിക്കുന്നുണ്ട്. കൊള്ളാം. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു. 😍😍😍

  5. ഒരു നല്ല ലവ് സ്റ്റോറി

  6. നന്ദുസ്

    സൂപ്പർ.. അടിപൊളി പ്രണയകാവ്യം… കിടു… അന്നയും ജോർജും പ്രേമിച്ചു അടിച്ചുപൊളിക്കട്ടെ… ❤️❤️❤️❤️തുടരണം..

    1. അല്ല പിന്നെ, 😍

  7. കൊള്ളാം മച്ചാനെ ഈ പാർട്ടും നന്നായിരുന്നു🔥, അവരുടെ പ്രണയം❤️ നല്ല ഒഴുക്കിൽ പൊയ്ക്കൊണ്ടിരിക്കുകയാണ് അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ “ഇടക്ക്., അല്ലറ ചില്ലറ കലാപരിപാടികളൊക്കെ ആകാം”..

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്..👍

  8. ശെടാ..😱 ഇതിപ്പോ നിങ്ങടെ കഥ എപ്പോ വന്നാലും ഞാൻതന്നെയാണല്ലോ ഫസ്റ്റ് coment 🤪 ഞാൻ പൊളിക്കും💃… ഇനി വായിച്ചിട്ട് വരട്ടെ..

    1. മച്ചാനെ 😄

      1. എന്തോ

Leave a Reply

Your email address will not be published. Required fields are marked *