അന്ന : ഇപ്പോൾ റൂമിനു അകത്താനോ പുറത്താണോ.
ജോർജ് : പുറത്താടീ, ഒരു സിഗരറ്റ് വലിച്ചു ഇരിക്കുകയാ.
അന്ന : തെണ്ടി, നിന്നോട് പറഞ്ഞിട്ടില്ലേ ഇങ്ങനെ വലിക്കരുതെന്നു. പ്ലീസ് അതെടുത്തു കള.
ജോർജ് : അന്നേ പ്ലീസ്, അതില്ലെങ്കിൽ ഒരു രസമില്ല. അവൻ സിഗരറ്റു ഒന്ന് വലിച്ചു വിട്ടു.
അന്ന : നീ അത് കള, ഞാൻ പറഞ്ഞാൽ കേൾക്കുമെങ്കിൽ നീ അത് കള.
ജോർജ് : അവളുടെ കേറിങ് എന്തോ അവനിഷ്ടപ്പെട്ടു. അവൻ സിഗരറ്റ് വലിച്ചെറിഞ്ഞു. കളഞ്ഞു. പോരെ ഇനി വലിക്കില്ല.
അന്ന : സത്യമാണോ.
ജോർജ് : സത്യം, ഞാൻ പറഞ്ഞില്ലേ. നീ പറഞ്ഞാൽ വലിക്കില്ല.
അന്ന : എനിക്ക് എന്തോ നിന്നെ കാണാതിരിക്കാൻ കഴിയുന്നില്ല. നീയില്ലാതെ പറ്റില്ലെടാ. അവൾ തേങ്ങി പറഞ്ഞു.
ജോർജ് : അന്നേ, എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ ആയിരിക്കും. അത് ഞാൻ നിനക്കും കർത്താവിനും തരുന്ന വാക്ക്.
നാളെ ക്ലാസിനു പോകണ്ടേ. നീ പോയി ഉറങ്ങിക്കോ. ഞാൻ എന്തെങ്കിലും കഴിക്കട്ടെ.
അന്ന : ടാ മുത്തേ, എനിക്ക് കഴിയുന്നില്ലെടാ. നിന്നെ വേണം എനിക്ക്.
ജോർജ് : അവനു എന്തോ അത് കേട്ടപ്പോൾ എന്തോ സന്തോഷമായി. നിന്നെ എനിക്കും. ജോർജ്ജ് അത് മാത്രം പറഞ്ഞു.
അന്ന : പോയി ഭക്ഷണം കഴിച്ചു ഉറങ്ങു. രണ്ടു ദിവസം റസ്റ്റ് എടുത്തിട്ട് വന്നാൽ മതി എന്നല്ലേ ഡോക്ടർ പറഞ്ഞത്.
ജോർജ് : അതെ. നോക്കട്ടെ
അന്ന : നോക്കുകയൊന്നും വേണ്ട. റസ്റ്റ് എടുത്തിട്ട് എന്റെ ജോർജ് ആയി ക്ലാസ്സിൽ വന്നാൽ മതി. അങ്ങനെ കണ്ടാൽ മതി എനിക്ക്.
Aliya bakki ezhuthada
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നുണ്ടോ
ഏകദേശം ഇപ്പോൾ ഒരു മാസത്തിന് മുകളിൽ ആയി ഒരു അപ്ഡേറ്റ് പോപ്പും ഇല്ലാ
അതാണ് ചോദിച്ചത്
വരും
ഹാലോ ബ്രോ
ഈ കഥ തുടരാൻ ഉദ്ദേശം ഉണ്ടോ
നല്ല ഒരു തുടക്കം താനിട്ട് ഇടക്ക് വെച്ച് നിർത്തുന്നത് എത്ര നല്ലതു അല്ലാ
ഇതിനു ഒരു റിപ്ലേ പ്രതീക്ഷിക്കുന്നൂ
Da mone ninakk ith vipulikarich cinema akkikkude.
Bro❤️, nammeyokke aaru mind cheyyan😔
മച്ചാനെ പേജ് കൂട്ടി എഴുത്. കഥ നന്നായിട്ടു അവതരിപ്പിക്കുന്നുണ്ട്. കൊള്ളാം. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു. 😍😍😍
ഒരു നല്ല ലവ് സ്റ്റോറി
സൂപ്പർ.. അടിപൊളി പ്രണയകാവ്യം… കിടു… അന്നയും ജോർജും പ്രേമിച്ചു അടിച്ചുപൊളിക്കട്ടെ… ❤️❤️❤️❤️തുടരണം..
അല്ല പിന്നെ, 😍
Adipoli
കൊള്ളാം മച്ചാനെ ഈ പാർട്ടും നന്നായിരുന്നു🔥, അവരുടെ പ്രണയം❤️ നല്ല ഒഴുക്കിൽ പൊയ്ക്കൊണ്ടിരിക്കുകയാണ് അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ “ഇടക്ക്., അല്ലറ ചില്ലറ കലാപരിപാടികളൊക്കെ ആകാം”..
അടുത്ത പാർട്ടിന് വെയ്റ്റിംഗ്..👍
ശെടാ..😱 ഇതിപ്പോ നിങ്ങടെ കഥ എപ്പോ വന്നാലും ഞാൻതന്നെയാണല്ലോ ഫസ്റ്റ് coment 🤪 ഞാൻ പൊളിക്കും💃… ഇനി വായിച്ചിട്ട് വരട്ടെ..
മച്ചാനെ 😄
എന്തോ