അന്നയുടെ ജോർജ് 3 [Garuda] 747

 

ജോർജ്ജ് : ok ശരി. എന്നാ ഞാൻ വച്ചേക്കുവാന്നെ..

 

അന്ന : ഗുഡ് നൈറ്റ്‌ love u

 

ജോർജ് : love u to.. Bye

 

അന്ന : bye.

 

 

Call കട്ട്‌ ചെയ്തു അവൻ കഴിക്കാൻ പോയി. അവൾ കുറെ നേരം എന്തൊക്കെയോ ആലോചിച്ചു ഇരുന്നു. സ്നേഹ വന്നു വിളിച്ചപ്പോൾ അവളുടെ കൂടെ റൂമിൽ പോയി ഫ്രഷ് ആയി. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു കിടന്നു.

 

പിറ്റേന്ന് രാവിലെ അവനു മെസ്സേജ് ചെയ്തു. പക്ഷെ റിപ്ലൈ കിട്ടിയില്ല. അവൾ കോളേജിൽ പോയി. എന്നാൽ അവൻ വന്നിട്ടില്ലായിരുന്നു. ക്ലാസ്സിൽ ഇരിക്കാൻ ഒരു സുഖവും ഇല്ലായിരുന്നു അവൾക്കു. ക്ലാസ്സിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. ടീച്ചറുടെ വിളി കേട്ടാണ് അവൾക്ക് ബോധം വന്നേ. അവൾക്കു വഴക്കും കിട്ടി. ഉച്ചവരെ എങ്ങെനെയോ തള്ളിനീക്കി.

 

ഉച്ചക്ക് മൊബൈൽ എടുത്തു നോക്കിയപ്പോഴാണ് ജോർജിന്റെ മെസ്സേജ് കണ്ടത്. അവൻ ഉറങ്ങി പോയെന്നും ഇന്ന് വരാൻ കഴിയില്ല എന്നും വോയിസ്‌ മെസ്സേജ് ചെയ്തിട്ടുണ്ട്. അവൾ അപ്പോൾ തന്നെ മെസ്സേജ് ചെയ്ത്.

 

അന്ന : നീയില്ലാഞ്ഞിട്ടു ഒരു സുഖവുമില്ല. ഭയങ്കര ബോർ. വേദന കുറഞ്ഞോ.

 

ജോർജ് അപ്പോൾ തന്നെ മെസ്സേജ് നോക്കി റിപ്ലൈ നൽകി.

വേദന കുറവുണ്ട്. നീ ക്ലാസ്സിൽ ശ്രദ്ദിക്കു. ഒരുപാട് ക്ലാസ്സ്‌ മിസ് ആയിട്ടുണ്ട്. വന്നിട്ട് എനിക്കും പറഞ്ഞു തരണം.

 

അന്ന : പോടാ, അതാണോ ഇപ്പോൾ വിഷയം. അവന്റെയൊരു ക്ലാസ്സ്‌. നീ ഫുഡ്‌ കഴിച്ചോ.

 

ജോർജ് : ഹാ കഴിച്ചെടി. നീ കഴിച്ചോ.

 

അന്ന : കഴിച്ചു. നീ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കികിൽ മറക്കാതെ വിളിക്ക്.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

15 Comments

Add a Comment
  1. Aliya bakki ezhuthada

  2. ഹാലോ ബ്രോ
    നിങ്ങൾ ഈ കഥ ഇനി എഴുതുന്നുണ്ടോ
    ഏകദേശം ഇപ്പോൾ ഒരു മാസത്തിന് മുകളിൽ ആയി ഒരു അപ്ഡേറ്റ് പോപ്പും ഇല്ലാ
    അതാണ് ചോദിച്ചത്

    1. വരും

      1. ഹാലോ ബ്രോ
        ഈ കഥ തുടരാൻ ഉദ്ദേശം ഉണ്ടോ
        നല്ല ഒരു തുടക്കം താനിട്ട് ഇടക്ക് വെച്ച് നിർത്തുന്നത് എത്ര നല്ലതു അല്ലാ
        ഇതിനു ഒരു റിപ്ലേ പ്രതീക്ഷിക്കുന്നൂ

  3. Mangalasheri neelakandan

    Da mone ninakk ith vipulikarich cinema akkikkude.

    1. Bro❤️, nammeyokke aaru mind cheyyan😔

  4. മച്ചാനെ പേജ് കൂട്ടി എഴുത്. കഥ നന്നായിട്ടു അവതരിപ്പിക്കുന്നുണ്ട്. കൊള്ളാം. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു. 😍😍😍

  5. ഒരു നല്ല ലവ് സ്റ്റോറി

  6. നന്ദുസ്

    സൂപ്പർ.. അടിപൊളി പ്രണയകാവ്യം… കിടു… അന്നയും ജോർജും പ്രേമിച്ചു അടിച്ചുപൊളിക്കട്ടെ… ❤️❤️❤️❤️തുടരണം..

    1. അല്ല പിന്നെ, 😍

  7. കൊള്ളാം മച്ചാനെ ഈ പാർട്ടും നന്നായിരുന്നു🔥, അവരുടെ പ്രണയം❤️ നല്ല ഒഴുക്കിൽ പൊയ്ക്കൊണ്ടിരിക്കുകയാണ് അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ “ഇടക്ക്., അല്ലറ ചില്ലറ കലാപരിപാടികളൊക്കെ ആകാം”..

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്..👍

  8. ശെടാ..😱 ഇതിപ്പോ നിങ്ങടെ കഥ എപ്പോ വന്നാലും ഞാൻതന്നെയാണല്ലോ ഫസ്റ്റ് coment 🤪 ഞാൻ പൊളിക്കും💃… ഇനി വായിച്ചിട്ട് വരട്ടെ..

    1. മച്ചാനെ 😄

      1. എന്തോ

Leave a Reply

Your email address will not be published. Required fields are marked *