അന്നയുടെ ജോർജ് 3 [Garuda] 747

 

തിങ്കൾ രാവിലെ ക്ലാസ്സിൽ കയറുമ്പോൾ അവൻ ആദ്യം നോക്കിയത് അവൾ വന്നിട്ടുണ്ടോ എന്നാണ്. അവൾ വന്നിട്ടില്ലായിരുന്നു. അവൻ ചെറിയ നിശ്വാസത്തോട് കൂടി അവൻ അവന്റെ സീറ്റിൽ ഇരുന്നു. തന്റെ കൂട്ടുകാരോട് കല്ല്യാണത്തെ കുറിച്ചും ഓരോന്ന് പറഞ്ഞിരുന്നു.  ആ സമയത്താണ് അവൾ ക്ലാസ്സിൽ വന്നത്. അവളും ആദ്യം നോക്കിയത് അവനെയാണ്.

അവനെ കണ്ടതും ഒരു പുഞ്ചിരിയോടെ അവൾ ക്ലാസ്സിൽ കയറി ഇരുന്നു. അവളെ നോക്കി അവനും ചിരിച്ചു. പിന്നെ കൂട്ടുകാർ അവളെ പറ്റി അവനോടു ഓരോന്ന് പറഞ്ഞു. അവളെ എങ്ങനെയെങ്കിലും ഒന്ന് സെറ്റ് ആകണം. പക്ഷെ ഒരു പിടിയും തരുന്നില്ല. ഒരുത്തൻ പറഞ്ഞത് കേട്ടപ്പോൾ ജോർജ് അവനോടു ചൂടായി. നീ എന്തോന്നിനു ഇവിടെ വന്നു അത് ചെയ്യാൻ നോക്ക്. വെറുതെ വായിനോക്കി നടക്കാൻ. അങ്ങനെ സംഭാഷണം നീണ്ടു പോയി.

 

ഇടക്ക് ഇന്റർവെൽ ടൈമിൽ അവൾ അവന്റെ അടുത്ത് പോയി ഇരുന്നു. എന്താടാ നിന്റെ സങ്കടമൊക്കെ മാറിയോ.

അവൻ ഒന്ന് ചിരിച്ചതേയുള്ളു. നിന്റെ പെങ്ങൾക്കവിടെ ഒരു കുഴപ്പവുമില്ല. ഞാനിപ്പോൾ അവിടുന്നാ വരുന്നേ. അതുകേട്ടപ്പോൾ അവനാശ്വാസമായി. നിന്നെ കുറിച്ച് ഭയങ്കര അഭ്പ്രായമാണല്ലോ ചേച്ചിക്ക്. കളിയാക്കി കൊണ്ടവൾ പറഞ്ഞു. ആണോ എന്നാൽ അവൾ ചുമ്മാ പറഞ്ഞതാവും. അല്ലെന്ന് എനിക്കറിയില്ലേ മോനെ.

 

അന്ന : ദേ നോക്ക് അമ്മച്ചി എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ ശ്രദ്ധിക്കാൻ. അതുകൊണ്ട് കള്ള് കുടി വായനോട്ടം ഇതൊന്നും ഇനി വേണ്ട.

 

അവരുടെ സംസാരം എല്ലാവരും ഇടയ്ക്കിടയ്ക്ക് ശ്രദ്ദിക്കുന്നുണ്ടായിരുന്നു.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

15 Comments

Add a Comment
  1. Aliya bakki ezhuthada

  2. ഹാലോ ബ്രോ
    നിങ്ങൾ ഈ കഥ ഇനി എഴുതുന്നുണ്ടോ
    ഏകദേശം ഇപ്പോൾ ഒരു മാസത്തിന് മുകളിൽ ആയി ഒരു അപ്ഡേറ്റ് പോപ്പും ഇല്ലാ
    അതാണ് ചോദിച്ചത്

    1. വരും

      1. ഹാലോ ബ്രോ
        ഈ കഥ തുടരാൻ ഉദ്ദേശം ഉണ്ടോ
        നല്ല ഒരു തുടക്കം താനിട്ട് ഇടക്ക് വെച്ച് നിർത്തുന്നത് എത്ര നല്ലതു അല്ലാ
        ഇതിനു ഒരു റിപ്ലേ പ്രതീക്ഷിക്കുന്നൂ

  3. Mangalasheri neelakandan

    Da mone ninakk ith vipulikarich cinema akkikkude.

    1. Bro❤️, nammeyokke aaru mind cheyyan😔

  4. മച്ചാനെ പേജ് കൂട്ടി എഴുത്. കഥ നന്നായിട്ടു അവതരിപ്പിക്കുന്നുണ്ട്. കൊള്ളാം. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു. 😍😍😍

  5. ഒരു നല്ല ലവ് സ്റ്റോറി

  6. നന്ദുസ്

    സൂപ്പർ.. അടിപൊളി പ്രണയകാവ്യം… കിടു… അന്നയും ജോർജും പ്രേമിച്ചു അടിച്ചുപൊളിക്കട്ടെ… ❤️❤️❤️❤️തുടരണം..

    1. അല്ല പിന്നെ, 😍

  7. കൊള്ളാം മച്ചാനെ ഈ പാർട്ടും നന്നായിരുന്നു🔥, അവരുടെ പ്രണയം❤️ നല്ല ഒഴുക്കിൽ പൊയ്ക്കൊണ്ടിരിക്കുകയാണ് അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ “ഇടക്ക്., അല്ലറ ചില്ലറ കലാപരിപാടികളൊക്കെ ആകാം”..

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്..👍

  8. ശെടാ..😱 ഇതിപ്പോ നിങ്ങടെ കഥ എപ്പോ വന്നാലും ഞാൻതന്നെയാണല്ലോ ഫസ്റ്റ് coment 🤪 ഞാൻ പൊളിക്കും💃… ഇനി വായിച്ചിട്ട് വരട്ടെ..

    1. മച്ചാനെ 😄

      1. എന്തോ

Leave a Reply

Your email address will not be published. Required fields are marked *