അന്നയും ജിമ്മയും 2 [സഖാവ്] 111

 

രേവതി : വിഷ്ണുഏട്ടാ ഞാൻ മുന്നേ പറഞ്ഞിരുന്നു അന്നയ്ക്ക് അത് ഇഷ്ട്ടമാവില്ല അതുകൊണ്ട് എന്നെ നിർബന്ധിക്കല്ല്.

 

വിഷ്ണു : ഓഹ് അവൾകാരണം എനിക്ക് എന്റെ പെണ്ണിനെ ഒന്ന് ഒറ്റക്ക് കിട്ടാൻ തന്നെ പാടാണല്ലോ. എന്നാൽ ശരി ഞാൻ വെക്കുവാ വെറുതെ എന്തിനാ സമയം കളയുന്നെ.

 

രേവതി : പിണങ്ങല്ലേ ഏട്ടാ, ഞാൻ പറഞ്ഞില്ലേ അവൾ എന്റെ കൂടപ്പിറപ്പാണ്.

 

വിഷ്ണു : എപ്പോളും നിനക്ക് അവളുടെ ചിന്ത മാത്രമേ ഒള്ളു ( അവൻ പരിഭവം നടിച്ചു )

 

രേവതി : അങ്ങനെ ഒന്നും അല്ല ഏട്ടാ, ഞാൻ അവൾ നാട്ടിൽ പോകുമ്പോൾ ഏട്ടന്റെ കൂടെ ബീച്ചിൽ വരാം.

 

വിഷ്ണു : ഉറപ്പാണോ

 

രേവതി : എന്റെ വിഷ്ണുയേട്ടൻ ആണേ സത്യം പക്ഷെ ഒരുപ്രാവശ്യം മാത്രം അവൾ അറിയാതെ വരാം പിന്നീട് എന്നെ നിർബന്ധിക്കരുത്.

 

വിഷ്ണു : ഇല്ലാമുത്തേ നിന്നെ ഞാൻ പിന്നീട് നിർബന്ധിക്കുല.

 

രേവതി : ഇപ്പോൾ എന്റെ കുട്ടന് സന്തോഷം ആയില്ലേ.

 

വിഷ്ണു : ആയി, രേവൂ ഒരു ഉമ്മ തരുമോ?

 

രേവതി : ഏട്ടാ അന്ന അടുത്തുണ്ട്. നമ്മൾ നേരിൽകാണുമ്പൊൾ തന്നാൽ പോരെ.

 

വിഷ്ണു : എന്നാൽ അങ്ങനെ ആവട്ടെ ഞാൻ ഫോൺ വെക്കുവാ നാളെ ഓഫീസിൽ കാണാം ലവ് യു ഉമ്മ

The Author

14 Comments

Add a Comment
  1. ബ്രോ അടുത്ത ഭാഗം എവിടെ വെയ്റ്റിംഗ് ആണ് കേട്ടോ

    1. തിരക്കിലാരുന്നു ഉടൻ തരാം

  2. എന്റെ സഖാവ് ബ്രോ എന്ത് ചോദ്യമാണ് തുടരണോ വേണ്ടയോ എന്ന് അടിച്ചു പൊളിക്ക് മച്ചാനെ നുമ്മ കട്ടക്ക് കൂടെയുണ്ട്.അടിപൊളിയായി തന്നെ മുന്നോട്ട് പോകട്ടെ ഇതുപോലുള്ള നല്ല പ്ലോട്ടുള്ള കഥകൾ വല്ലപ്പോഴുമേ വരാറുള്ളൂ പക്ഷെ ചിലതൊക്കെ complete ആക്കാതെ പാതിവഴിയിൽ നിർത്തുമ്പോൾ നിസ്സഹമായി നോക്കിനിക്കേണ്ടി വന്നിട്ടുമുണ്ട്.അന്നയും ജിമ്മിയും എന്ന ഈ കഥ അൽപ്പ ദൂരം എന്തായാലും സഞ്ചരിക്കേണ്ടി വരും എന്നറിയാം നല്ല കഥ പശ്ചാത്തലവും കഥാപാത്രങ്ങളും അവതരണവും.തുടർന്നും നന്നായി മുന്നോട്ട് പോകുക.

    സ്നേഹപൂർവ്വം സാജിർ???

    1. ❤❤❤❤❤

    2. സാജിർ ബ്രോ എന്താണേലും ഞാൻ കഥ പാതി വഴിക്ക് നിർത്തില്ല കോംപ്ലിറ്റ് ചെയ്യും

      1. സഖാവ് ബ്രോ നിങ്ങളിൽ വിശ്വാസക്കുറവുള്ളത് കൊണ്ട് പറഞ്ഞതല്ല നിങ്ങൾ കാണുന്നുണ്ടാവും പല കഥയും,ആദ്യ രണ്ടോ മൂന്നോ ഭാഗങ്ങൾ എഴുതും അതി മനോഹരമായിരിക്കുകയും ചെയ്യും പിന്നെ അഡ്രസ്സ് ഉണ്ടാകുകയില്ല അതാ.

  3. എന്ത് ചോദ്യമാ ചങ്ങായി… ബാക്കി എപ്പോ കിട്ടുമെന്ന് പറ ??

    1. ❤❤❤❤

  4. അടിപൊളി ബ്രോ കഥ തുടരണം ?

    1. ❤❤❤

  5. ചെകുത്താൻ

    കഥ തുടരാം പക്ഷെ ക്ലൈമാക്സ്‌ നല്ലൊരു ട്വിസ്റ്റ്‌ കൊണ്ടുവരണം അല്ലെ ഇവിടെ ഈ കഥ നിർത്താം

    1. എഴുതി വരുമ്പോൾ ടിസ്റ്റ് വരുമെന്ന് വിചാരിക്കാം ബ്രോ ❤❤❤

Leave a Reply

Your email address will not be published. Required fields are marked *