“‘ മോന് കല്യാണം ആലോചിക്കുന്നുണ്ടോ ?”
“‘പിന്നെ … ഈ വർഷം വയസ് ഇരുപത്തെട്ടാ . ഈ പ്രായത്തിൽ കല്യാണം കഴിച്ചില്ലേൽ എങ്ങനാ . എന്റഭിപ്രായത്തിൽ ഒരു ഇരുപത്തിനാല് ഇരുപത്തിയഞ്ച് വയസിൽ കെട്ടണം . ഞാനും ആ പ്രായത്തിലാ കെട്ടീത് . ഭാമക്കന്നു പതിനെട്ടു ആകുന്നതേ ഉള്ളൂ .ഇപ്പ പിള്ളേര് ജോലിയായിട്ട് മതി… സെറ്റിലായിട്ട് മതീന്നൊക്കെയല്ലേ പറയുന്നേ … നിനക്ക് വല്ലോ ലൈനും ഉണ്ടോ ?””
“‘ഹേ ..യാതൊന്നുമില്ല “”റോണി രണ്ടമത്തെ ഗ്ലാസ് സിപ് ചെയ്തു വെച്ചിട്ട് ചിക്കൻ ഫ്രൈ എടുത്തു വായിലിട്ടു
“‘അമ്മെ പേടിയായിരിക്കും അല്ലെ ..”‘
“‘അതും ഉണ്ട് ദേവൻ ചേട്ടാ. “”
“ദേവെട്ടാന്ന് വിളിച്ചോ …ഭാമേം നാട്ടുകാരുമൊക്കെ അങ്ങനെയാ വിളിക്കുന്നെ ., “‘ ദേവൻ ചപ്പാത്തി മുറിച്ചു ബീഫ് റോസ്റ്റിൽ മുക്കി വായിലേക്ക് വെച്ച് ചവച്ചു .
”’അവളും മോളുമൊക്കെ ശുദ്ധ വെജിറ്റേറിയനാ . എനിക്ക് രണ്ടെണ്ണം കഴിക്കുമ്പോ എന്തേലും ഇച്ചിരി കടിച്ചു പറിക്കണം .അതാ ഞാൻ ബാറിൽ കേറിയത് …ആ പിന്നെ എവിടാ പറഞ്ഞു നിർത്തിയെ ..ആ ലൈൻ ..ഇക്കാലത്ത് ഇതൊന്നും ഇല്ലന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കുവേല . “‘
“‘ഹേ ഇല്ല ദേവേട്ടാ .. ഞാൻ പറഞ്ഞില്ലേ . മമ്മയോടിക്കും . പിന്നെ ആരേം കണ്ടു കിട്ടിയില്ല .”‘
“‘ഹ്മ്മ് …അപ്പോളെങ്ങനാ കാര്യങ്ങളൊക്കെ … ചെറിയ തട്ടുമുട്ടലുകൾ ഒക്കെ കൊണ്ട് തൃപ്തിപ്പെടുമോ . തീയേറ്ററിലും മറൈൻ ഡ്രൈവിലുമൊക്കെ . ഹഹഹ ””’
“‘ഹേ ..ഞാനാ ഭാഗത്തേക്കൊന്നും പോകാറേ ഇല്ല “‘
“‘പോടാ ഒന്ന് ….നിന്റെയീ പ്രായത്തിൽ …ഹേയ് “” ദേവൻ റോണിയെ നോക്കി കണ്ണിറുക്കി .
“‘സത്യമായും ഇല്ല ദേവേട്ടാ . കോളേജ് വിട്ടാൽ നേരെ വീട്ടിൽ വരണം .എങ്ങോട്ടേലും പോണേൽ മമ്മാടെ പെർമിഷൻ വേണം . ലുലു മാൾ ഓപ്പൺ ആക്കിയിട്ട് ആകെ രണ്ട് പ്രാവശ്യമാ പോയെ ..”‘
“‘ഏഹ് ..ആണോ …സങ്കടമാണല്ലോടാ റോണീ നിന്റെ കാര്യം . ലുലുമാൾ ഉള്ളത്കൊണ്ടാ ഒരാഴ്ച ഞാൻ പിടിച്ചു നിന്നെ .അല്ലേൽ ബോറടിച്ചു ചത്തേനെ ….”‘ദേവൻ ചപ്പാത്തി ചവച്ചിറക്കിയിട്ട് അൽപം മുന്നോട്ടാഞ്ഞു
“‘എന്നാ പീസുകളാ …മൊലയൊക്കെ തള്ളിപ്പിടിച്ചു , ടൈറ്റ് ജീൻസൊക്കെയിട്ട്..ഹോ ..പാലക്കാടുണ്ട് കേട്ടോ ഇപ്പൊ . നേരത്തെയൊന്നും ഇങ്ങനത്തെ സൈസിനെ കാണാൻ കിട്ടുവേലയിരുന്നു .ഇപ്പൊ ഉണ്ട് .. അപ്കഷെ ഞങ്ങള് താമസിക്കുന്നിടത്ത് കുറവാ . ചുമ്മാ സെറ്റ് സാരീം ബ്ലൗസും പാവാടേം ബ്ലൗസുമൊക്കെയിട്ട് .. ചിലതുങ്ങള് കൊള്ളാം “” ദേവൻ അവന്റെ മുന്നിൽ പതിയെ പറഞ്ഞപ്പോൾ റോണിയുടെ കണ്ണ് തള്ളി .
“‘ദേവേട്ടൻ കൊള്ളാല്ലോ …ഈ പ്രായത്തിലും “”‘
Wow supper ethupolathe naiye muttiya ammachimare ookkunna romans supper
Super story wonderful writing language….
Enikku othiri ishttapettu all the best
രാജാവേ ഇനി എത്ര നാൾ കാത്തിരിക്കണം അടുത്ത ഭാഗത്തിന് വേണ്ടി
എത്രയും പെട്ടന്ന് തന്നാൽ അത്രയും നല്ലതു
we are still waiting
വായിക്കാൻ കുറച്ചു താമസിച്ചു… as usual കിടുക്കി ?
ടോപ്പ് സെക്കന്റ്.അഭിനന്ദനങ്ങൾ
പുതിയ കഥ എഴുതി തുടങ്ങിയൊ രാജാവേ.. ഈ സൈറ്റിൽ നിങ്ങളുടെ എഴുത്തിനു വേണ്ടിയാണ് ഞാൻ കൂടുതൽ കാത്തിരിക്കുന്നത്?
അനുവിനെ പോലെ മറ്റു പലരും
സുന്ദരീ ….
സ്റ്റാർട്ട് ആക്കി ..അപ്സഖേ തുടർന്നെഴുതിയില്ല അനു …
രാജാ, ഈ കഥ തൃശൂർ ഒല്ലൂക്കര ക്ഷേത്രത്തിനുസമീപം താമസിച്ചിരുന്ന ഒരാളുടെയും ഭാര്യയുടെയുമാണോ? എനിക്ക് അവരിൽനിന്നും ഏകദേശം ഇതുപോലത്തെ ഒരനുഭവം കിട്ടിയിട്ടുണ്ട്. തൃശൂർ ട്രാൻസ്പോർട് സ്റ്റാൻഡിൽ വെച്ച് പുള്ളിയെ പരിചയപ്പെട്ടു, ആലുക്കാസ് ബാറിൽപോയി മദ്യപിച്ചു, പുള്ളിയോടൊപ്പം വീട്ടിലേക്കുപോയി. പക്ഷെ സ്വവർഗം മാത്രമേ നടന്നുള്ളു. ആ ലേഡി നന്നായി മദ്യപിച്ചിട്ടു കണ്ടുകൊണ്ടിരിക്കുമായിരുന്നു. അതായിരുന്നു എന്റെ ആദ്യത്തെയും അവസാനത്തെയും ഗേ അനുഭവം.
ഇതാരുടെയും കഥയല്ല ബ്രോ ..
വെറുതെ ചിന്തയിൽ നിന്നുടലെടുക്കുന്നത് …
വളരെ നന്ദി
സൂപ്പർ കമ്പി അണ്ണാ.
വളരെ നന്ദി നിതിൻ …
ഋഷിയുടെ ടേസ്റ്റ് അറിഞ്ഞു വിളംബി
എന്ന് തോന്നുന്നു …
വളരെ നന്ദി പാലാക്കാരാ
Hats off…
For being the second most popular of the week… May it be the first…
വളരെ നന്ദി സുന്ദരീ …
rajavee sathyam paranjal kadha sooper ayirunnu adhyam muthalee nannayi enjoy cheythu
pinne kadhakku oru second part koodi vennam arunnu
rony thirichu pokumbol athe train il alice aunty um ayi cheriya paripadi um
devettan um aa kochum koodiyum
devettan nte molum savithri ude molum
angane kurachu koodi kadha extend cheythal kollam rajavee
athu kondu oru second part koodi pratheekshikunnu…..
പാറു ,
മേൽപ്പറഞ്ഞ സംഭവങ്ങളിൽ ചിലതൊന്നുമില്ലെങ്കിലും ഒരു സെക്കൻഡ് പാർട്ട് ഉണ്ടാകും ..
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം …
നന്ദി …
valare istamayi rajave sathyam paranjal G.K ude story varan vendi kathirikunna polee eppol thanne ningalde story ku kathirikum
nerathe ezhuthiya sree priya a travelogue okke valare manoharam ayirunnu
ningalde story ellam 2 aparichitharil ninnu pettannu parichitharakunna pole annu ningalde story ude flow atha eniku istamayathu….
pakshe post akathe etrayum pettannu thannal upakaram ayirunnu….
ennu swantham paru…..
താങ്ക്യൂ ..
ആലാപനം ലേറ്റ് ആയാലും അടുത്ത ഭാഗം വരും …
രാജാ നിങ്ങൾ പഴയ പാട്ടുകാരൻ ആണോ.ഒരു ട്രാക്ക് ഗാനമേള പിടിച്ചുതരട്ടെ
Ente rajave namichu ethil kooduthal enthu parayana adipoli
Anu(unni)
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ഉണ്ണി ..
നന്ദി …
പ്രിയപ്പെട്ട രാജ,
തരം കിട്ടിയപ്പോൾ വല്ല കമന്റുമുണ്ടോന്നു നോക്കാൻ രണ്ടുദിവസം മുന്നേ സൈറ്റിൽ കേറിയപ്പോൾ ദേ കിടക്കുന്നു രാജയുടേയും സ്മിതയുടേയും കഥകൾ. ഇന്നാണ് ഈ കഥ വായിക്കാനുള്ള സ്വസ്ഥത കിട്ടിയത്.
ആദ്യം തന്നെ എന്നെപ്പോലൊരുത്തനു കഥ ഡെഡിക്കേറ്റ് ചെയ്തതിനു പെരുത്തു നന്ദി.
കഥ…ഓഹ്… വായിച്ചു മതിമറന്നു. ഇങ്ങനേയും എഴുതാമല്ലേ! സംഭാഷണങ്ങളിൽക്കൂടി…ധേവന്റെ കൊച്ചു കുസൃതികളിൽക്കൂടി രസകരമായി നീങ്ങിയ കഥ ഇരുപത്തേഴാം പേജിൽ തേൻവരിക്കയായ കൊഴുത്ത മദാലസ…ഭാമയും കൂടിച്ചേർന്നപ്പോൾ ഉഷ്ണമാപിനി കുതിച്ചുയർന്നു. റോണിയുടെ മെല്ലെയുള്ള ഭാവമാറ്റവും, ഭാമയുടെ വികാരങ്ങളിലേക്കുള്ള ആണ്ടുമുങ്ങലും…അവരുടെ കളിയും…ആകപ്പാടെ മനുഷ്യനെ ഒരരുക്കാക്കി.
ഏതായാലും പാലക്കാടു വരെ ഒന്നുപോയാലോ എന്ന ചിന്തയിലാണ്.
സങ്ങതി കലകലക്കി.
ഋഷി
ഇനി സ്മിതയുടെ കഥ പറ്റുമെങ്കിൽ ഇന്നുതന്നെ നോക്കണമെന്നുണ്ട്. എന്തു മാരകമായ വെടിമരുന്നാണോ ആവോ ചുന്ദരിപ്പെണ്ണ് വിളമ്പുന്നത്!
ചെറുപ്പത്തിൽ, “കൂട്ടില്ല” എന്നൊക്കെ പറഞ്ഞിരുന്നത് ഇപ്പോഴാണ് ഓർമ്മ വരുന്നത്!!
ഇപ്പ വരും സുന്ദരീ …
മുനിവര്യന് ഒരു കഥ ഡെഡിക്കേറ്റ് .,..
അതേതു രീതിയിൽ വേണമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു . പോരാത്തേന് ഇത്തവണ ഇഷ്ട എഴുത്തുകാരനാണ് ഡെഡിക്കേറ്റ് എന്ന് ഒരാൾ പറഞ്ഞപ്പോൾ കുശുമ്പ് മൂത്ത് ഇടങ്ങേറായി . അതാണ് കുത്തിയിരുന്ന് പെടച്ചത് . ഒരുനാൾ സഹയാത്രികന്റെ വീട്ടിൽ തങ്ങുന്നതും …. ഉം മാത്രമായിരുന്നു ആകെ മനസ്സിൽ ഉണ്ടായിരുന്നത് . ഏതു വിധം ആകുമെന്നൊരു പിടിയും ഇല്ലെങ്കിലും എഴുതി..
ഇഷ്ടമായതിൽ വളരെ സന്തോഷം മുനിവര്യാ …
ഡെഡിക്കേഷൻ ഉം കുശുമ്പും തമ്മിലെന്തുബന്ധം