വിഷ്ണു : ഏയ് അഡ്രസ്സ് കറക്ട് ആണല്ലോ..
ഞാൻ : നീ എന്നാ ആ ലെറ്ററിൽ നോക്കിയെ.അതിൽ ഒരു ഫോൺ നമ്പർ ഉണ്ട് . അതിലേക്ക് വിളിച്ച് നോക്ക്.
വിഷ്ണു : ഓകെ
വിഷ്ണു ലെറ്ററിലെ നമ്പറിലേക് വിളിച്ച് നോക്കി വഴി മനസ്സിലാക്കി വണ്ടി അവിടെക്ക് തിരിച്ചു.അങ്ങനെ ഓഫീസിന്റെ മുന്നിൽ എത്തി.അതൊരു രണ്ട് നില വീടായിരുന്നു.മുന്നിൽ കുറെ ടൂ വീലേർസ് ഉണ്ടായിരുന്നു. കൂടാതെ കുറച്ചുപേർ മുന്നിൽ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു.അവിടത്തെ സ്റ്റാഫ്സ് ആയിരിക്കാനാണ് സാധ്യത.ഞാനും വിഷ്ണുവും വണ്ടിയൊതുക്കി മുൻ വാതിലിലേക്ക് നടന്നു.
അപ്പോഴതാ സുന്ദരിയായ ഒരു പെൺകുട്ടി മുന്നിലേക്ക് ഉള്ളിൽ നിന്നും കടന്നു വരുന്നു.പണ്ടത്തെ ഞാൻ ആയിരുന്നുവെങ്കിൽ അവളെ നല്ലരീതിയിൽ ഒന്നു സ്കാൻ ചെയ്തേനെ.വിഷ്ണു ആണെങ്കിൽ വായും പൊളിച്ചു അവളെ നോക്കി നിൽക്കുകയായിരുന്നു. അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഞാൻ:ഞങ്ങൾ ഇപ്പോൾ തന്നെ വിളിച്ചിരുന്നു ഫോണിൽ…..
അവൾ:അതെയോ ? എന്താ സർ പ്രോബ്ലം ?
അപ്പോഴേക്കും ഉള്ളിൽ നിന്നും ഒരു ആൾ വന്നു.
അയാൾ: വിൻസി…. അവരെ മുകളിലേക്ക് കേറ്റി വിട്ടോളൂ.
അവൾ: ഓ ന്യൂ ജോയിനിങ് ആണല്ലേ ? മുകളിലോട്ട് ചെന്നോളൂ.അവിടെ സാജൻ ബോസ് ഉണ്ട്.
ഞാൻ:ഓകെ.ഏതാ വഴി ?
അവൾ:വാ ഇതിലെ ഉള്ളിൽ കൂടി മുകളിലേക്ക്…. ചെരുപ്പ് പുറത്ത് ഇട്ടോളൂ.
ഞങ്ങൾ:ഓകെ
വിഷ്ണു:വിൻസി കൊള്ളാം നല്ല പെൺകൊച്ച് അല്ലെടാ ….
ഞാൻ: മിണ്ടാതിരിക്കെടാ മൈ…..
അങ്ങനെ ഞങ്ങൾ ഉള്ളിൽ കേറി.ഉള്ളിൽ അവിടെ കുറച്ച് സ്റ്റാഫ്സ് ഇരിക്കുന്നുണ്ടായിരുന്നു.അതിൽ പെൺകുട്ടികളും ആണുങ്ങളും ഉണ്ടായിരുന്നു.ഞങ്ങൾ മുകളിലേക്ക് കയറി സാജൻ സാറിന്റെ മുറിയിലേക്ക് ചെന്നു.
ഞങ്ങൾ:ഗുഡ് മോർണിംഗ് സർ..
ബ്രോ തീം കൊള്ളാരുന്നു, ആദ്യം അത്യാവശ്യം സമയമെടുത്തു എഴുതി കളി തുടങ്ങിയപ്പോൾ സ്പീഡ് കൂടിയ പോലൊരു ഫീൽ.. അവരെ രണ്ടുപേരെയും ചെറിയ touchings കഴിഞ്ഞു കുറച്ചു കൂടി അടുപ്പിച്ച ശേഷം മതിയാരുന്നു full കളി എന്ന് തോന്നി.. എഴുത്തു നന്നായിട്ടുണ്ട്..തുടരുക
Fire blade
Thnks for ur opinion bro♥️
Ithil kureyathikam charactersum pine nayaknum and nayika thammil kure athikam situationsum ente manassil undayirunu.But ezhuthi thudangiyappol story length koodiyapole enik thonni.pine Kambi situations kuranja poleyum.Athukond manappoorvam kurachu.
Nannayittund saho but entho kuravu pole thoni. Ennalum kollam♥️♥️
Mattu characters pettannu illathe randu perilekk churigiya pole thonniyo?
Good one
Thnks..
Nalla soul ulla kadha
Thnks♥️
♥️♥️♥️
ഷോർട്ട് ആൻഡ് ബ്യൂട്ടിഫുൾ. റിയലിസ്റ്റിക് ആയ എഴുത്ത്. നല്ല കഥ.
Thnks bro
