അന്ന് പെയ്ത മഴയില്‍ [Master] 2103

“നിനക്ക് പേടിയില്ലേ” ഞാന്‍ എന്റെ അരികില്‍ ഒരു പാവക്കുട്ടിയെപ്പോലെ ഇരിക്കുന്ന ധന്യയോടു ചോദിച്ചു.

“ഇല്ല” അവള്‍ പറഞ്ഞു.

“എന്തെ? ഞാന്‍ നിന്നെ എന്തെങ്കിലും ചെയ്യും എന്ന് നീ ഭയക്കുന്നില്ലേ? ഇവിടെ വേറെ ആരുമില്ല..”

“ഇല്ല..സാറിനെ എനിക്ക് പേടിയില്ല..”

“നീ എന്നെ സാറെന്നു വിളിക്കല്ലേ..ചേട്ടന്‍..അത് മതി..”

“ഇല്ല..ഇച്ചയാന്‍…” ധന്യ നിറമിഴികളോടെ പറഞ്ഞു.

“ങേ..ഞാനൊരു നസ്രാണി ആണെന്ന് നീ എങ്ങനെ അറിഞ്ഞു?”

അവള്‍ ഭിത്തിയിലേക്ക് നോക്കി. അവിടെ ആണിയില്‍ തൂങ്ങിയിരുന്ന കര്‍ത്താവ് എന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. എന്റെ കണ്ണുകളില്‍ എന്തിനോ നനവ് പടരുന്നത് ഞാനറിഞ്ഞു.

“എന്താ നിനക്കെന്നെ പേടി ഇല്ലാത്തത്..” ഞാന്‍ തൊണ്ട ഇടറാതെ ചോദിച്ചു.

“എനിക്കറിയില്ല…”

അവളുടെ കണ്ണുകളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുകി. എന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി. മെല്ലെ എന്റെ കൈകള്‍ അവളെ എന്നോട് ചേര്‍ത്തു. ധന്യ അല്പം പോലും എതിര്‍ത്തില്ല. എന്റെ നെഞ്ചിലേക്ക് ചാരി അവള്‍ ഇരുന്നു. എത്രനേരം ഞങ്ങള്‍ അങ്ങനെ ഇരുന്നു എന്നെനിക്ക് അറിയില്ല. പക്ഷെ പുറത്ത് മഴ ആര്‍ത്തിരമ്പി പെയ്യുന്നത് മാത്രം ഞാനറിഞ്ഞു..

The Author

Kambi Master

Stories by Master

92 Comments

Add a Comment
  1. വിഷ്ണു ⚡

    ഇതും അപ്പോ വശമുണ്ട് അല്ലേ.. ഒരു പ്രണയ കഥ എഴുതി തരു മസ്റർജി❤️

  2. നല്ല ഭംഗിയുള്ള കഥ?
    പെട്ടെന്നു തീർന്നത് സങ്കടവും ?

  3. മാസ്റ്റർ അപ്പൊ ഇങ്ങനെയും എഴുതും ല്ലേ കള്ളകാമുകാ ?????????

  4. വെറും ബോറൻ കഥ. നല്ല നല്ല കഥകൾ എഴുതൂ..

    1. ബോറന്‍ കഥ എഴുതാനുള്ള കഴിവേ ഉള്ളു ബ്രോ..ഉള്ളതനുസരിച്ചല്ലേ എഴുതാന്‍ പറ്റൂ..

      ഈ കമന്റ് ഇടാന്‍ കാണിച്ച സന്മനസ്സ്, ദയവ് ചെയ്ത് നല്ല കഥകള്‍ എഴുതുന്ന എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കാന്‍ കൂടി ഉപയോഗിക്കുക..എനിക്ക് ഇത്രയേ പറ്റൂ..താങ്കളെ വിഷമിപ്പിച്ചതില്‍ ഖേദമുണ്ട്…

  5. സുജാത ചേച്ചിയും ശ്വേതയും കഥ ആരെങ്കില്ലും
    എഴുതുമൊ

  6. മാസ്റ്ററേ ഈ കഥ ആദ്യമായിട്ടാണ് വായിച്ചത് ‘
    ഒരുപാട് ഇഷ്ടപ്പെട്ടു.

  7. പണ്ട് വായിച്ച ഒരോർമ്മ ഉണ്ടായിരുന്നു. പക്ഷേ വീണ്ടും വായിച്ചപ്പോ…എന്തോ…എന്തോ ഒരു …

    വേണ്ട. അഭിപ്രായങ്ങൾ പറയുന്നില്ല…

  8. പ്രവാസി അച്ചായൻ

    വളരെ നല്ല കഥ, മാസ്റ്ററുടെ വേറൊരു ശൈലി… അഭിനന്ദനങ്ങൾ മാസ്റ്ററേ…

  9. Nannayi edakk inganathe kadhakalum venam nalla vayanak ithoru sugama

  10. Nannayi edakinganem chilathokke venam ennale vayanak oru rasamullu

  11. പണ്ട് എപ്പോഴോ വായിച്ചതാണ് അന്ന് കമ്മൻറ് ഇട്ടിട്ടില്ല. കൊള്ളാം. എന്നോട് പറഞ്ഞത് തന്നെയേ പറയാനുള്ളൂ. ഇത് കുറച്ചു കൂടി വലിയ കാൻവാസിൽ എഴുതേണ്ട കഥയാണ്. ചെറുതാക്കിയത് കൊണ്ട് വന്ന ഒരു സംശയം അനുരാഗത്തിനെക്കാൾ സിമ്പതി ആണോ ടോമിന് ധന്യയോട് തോന്നിയത് എന്ന്.

    1. വലിയ ക്യാന്‍വാസില്‍ ആക്കാന്‍ പറ്റുന്ന കഥയാണ്. ഞാന്‍ വെറുതെ തട്ടിക്കൂട്ടി വിട്ടത് വെറുതെ ഒരു മാറ്റത്തിന് വേണ്ടി മാത്രമാണ്. കമ്പി മാത്രമേ പറ്റൂ എന്നെനിക്ക് സ്വയം തോന്നരുതല്ലോ..

      ടോമിന് ധന്യയോട് ആദ്യം തോന്നിയത് കാമം..അവളുടെ കഥ കേട്ടപ്പോള്‍ സിമ്പതി..മുറിയില്‍ വന്ന് അവളുടെ പെരുമാറ്റവും വിധേയത്വവും കണ്ടപ്പോള്‍ അതെല്ലാം മാറി അനുരാഗവും..മനുഷ്യമനസ്സിന്റെ ചില പ്രത്യേകതകള്‍…

  12. സെക്സി ബോയ്‌

    ??

  13. “ദീപയെ അൽപം മുമ്പ് വരെ ഞാൻ പ്രേമിച്ചിരുന്നു.ധന്യയെ കണ്ടപ്പോൾ ആ
    പ്രേമം നാടുവിട്ടു.”സാധാരണ മിടുക്കൻമാരുടെ
    സ്വഭാവം.
    ******
    “പെണ്ണിന്റെ മദഗന്ധം അല്ല. പെണ്ണിന്റെ ഹൃദ്യമായ ഗന്ധം..”
    മാസ്റ്റർ പഴഞ്ചൊല്ലിൽ സ്നേഹം കൂടിയപ്പോൾ
    വന്ന മാറ്റം…!
    ***
    മഴ വന്നപ്പോൾ മാസ്റ്റർക്ക് തോന്നിയ മറ്റൊരു
    കമ്പിയില്ലാകമ്പി. ..

    1. പീക്കു.. ഇതൊരു പഴയ കഥയാണ്. സൈറ്റിന്റെ പരിവര്‍ത്തനം മൂലം പുതിയ കഥകള്‍ പലര്‍ക്കും വായിക്കാന്‍ പറ്റുന്നില്ല. പക്ഷെ പഴയ കഥകള്‍ക്ക് ആ പ്രശ്നമില്ല. അതുകൊണ്ടാണ് ചില പഴയ കഥകള്‍ മാന്തി മോളില്‍ ഇടുന്നത്.. ഇത് കമ്പി സൈറ്റില്‍ കമ്പി മാത്രമേ പാടുള്ളൂ എന്നൊക്കെ മുദ്രാവാക്യം വിളിച്ച കാലഘട്ടത്തില്‍ എഴുതിയ ഒന്നാണ്..മൃഗവും മറ്റും വന്നുകൊണ്ടിരുന്ന സമയത്ത്.. പുതിയ വായനക്കാര്‍ക്ക് വേണ്ടി ഇട്ടതാണ്.

      1. കാമു..ണ്ണി

        നന്നായി…,

        അന്ന് പെയ്ത മഴയിൽ,
        കൺപീലിയിൽ സന്തോഷത്തിന്റെ ചെറിയ ഒരു നനവ് വന്നോ ……?

  14. ഹോം പേജില്‍ കഥ കണ്ടെങ്കിലും ഇപ്പോഴാണ് അറിയുന്നത് റൈറ്റര്‍ മാസ്റ്റര്‍ ആണ് എന്ന്. അന്ന്‍ പെയ്ത മഴയില്‍….
    നോക്കട്ടെ എന്ത് സംഭവിച്ചു എന്ന്‍….

    1. ഒന്നും സംഭവിച്ചില്ല..പയേ ഒരു കഥയാണ്..കമ്പി സൈറ്റിനെ പരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന കാലത്ത് പടച്ച ഒരു തട്ടിക്കൂട്ട്

  15. Enthinu verouru sooryodayam, nee enn arikilille..

    master, you are the best..

    Pls keep it up

    1. ഞാന്‍ ബെസ്റ്റ് അല്ല..ഒരിക്കലുമല്ല..ലോകത്ത് ഒരാളും ബെസ്റ്റ് അല്ല..അങ്ങനെ ആണെങ്കില്‍ എല്ലാവരും ബെസ്റ്റ് ആണ്.. ക്യാ..

  16. അന്നപ്പ മയേം പെയ്തോ..?

    കരയോഗം പ്രസിഡണ്ട്!
    വക്കീൽ!!
    ഷഹാന!!!

    പഴയ ഒരുപാടെണ്ണത്തെ വീണ്ടും പൊടിതട്ടി എടുത്തല്ലോ!

    1. പെയ്തണ്ണ..പെയ്ത്.. ഈ കരയോഗം പ്രസിഡന്റ്‌ ഒക്കെ എവിടെ പോയോ ആവോ.. ചെലപ്പോ മൂത്തുമൂത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ ആയിക്കാണും…വക്കീല് മൈസ്രേട്ടും ആയിക്കാണും..ഓരുടെ ഒക്കെ ഓരോരോ യോഗം

  17. ഇത് ഗുരുവിന്റെ പഴേ കഥയല്ലേ??? വീണ്ടും വന്നോ??? എന്നാപ്പിന്നെ ഒന്നൂടെ ബായിച്ചു പത്തു കുറ്റം കണ്ടിപിടിച്ചില്ലെങ്കിൽ എനിക്കൊരു സ്വസ്ഥതയുമില്ല…..

    1. ശിഷ്യാ..പയേ കഥ ചുമ്മാ പുതിയ വായനക്കാര്‍ക്ക് വേണ്ടി ഇട്ടതാ..തുണ്ട് എഴുത്തുകാരന്‍ എന്നുള്ള ദുഷ്പേര് മാറ്റാനുള്ള ഒരു സങ്കുചിതാത്മക സമചിത്തരഹിതവും വൈകാരികവുമായ വികൃത മനോഭാവത്തിന്റെ ഉപോത്പന്നം ആണ് ഈ തള്ളിവിടല്‍ ..

      എന്തരോ എന്തോ..

  18. 2nd part undavumo?

Leave a Reply

Your email address will not be published. Required fields are marked *