അൻഷിദ [ നസീമ ] 838

‘അയ്യോ ഞാൻ പോയ്കൊള്ളാമേ..ഇവിടെ ഇരുന്ന് ആരുടേയും സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകാൻ ഒന്നും ഞാൻ ഇല്ലേ’

കൈകൾ കൂപ്പി കളിയാക്കുന്ന പോലെ പറഞ്ഞു അമ്മായി.

നംഷീദയുടെ ഉമ്മയുടെ അനിയന്റെ ഭാര്യ ആണ് റസിയ. ഹൈസ്കൂൾ ടീച്ചർ ആണ് കക്ഷി.വായ എടുത്താൽ ഡബിൾ മീനിങ് മാത്രമേ പറയു എങ്കിലും ആളൊരു ഉപകാരി ആണ്. ഈ കല്യാണത്തിന് നംഷീടാക്‌ ഇഷ്ടം ഇല്ലെന്ന് അറിഞ്ഞപ്പോൾ അവൾക്ക് വേണ്ടി വക്കാലത്തു പറയാൻ അവര് മാത്രമേ ഉണ്ടായുള്ളൂ. പക്ഷെ പെൺകുട്ടികൾ ഒരു പ്രായം ആയാൽ വീടും നോക്കി നിന്നാൽ മതി എന്നായിരുന്നു അവളുടെ ഉപ്പയുടെ നിലപാട്.സ്കൂളിലെ ടീചെര്മാരോട് കല്യാണം വിളിക്കാൻ ചെന്നപ്പോൾ അവരും പറഞ്ഞു അയ്യോ മോളെന്തിനാ ഇപ്പോൾ തന്നെ കല്യാണം കഴിക്കുന്നത്.ഇത്രയും പഠിക്കാനുള്ള കഴിവൊക്കെ എല്ലാര്ക്കും കിട്ടോ കുട്ടി. ഇപ്പോളെ കല്യാണം കഴിച്ചു വീട്ടിൽ ഇരിക്കുവാണോ എന്നിട്ട്.അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു അപ്പോൾ ..

റസിയയുടെ ഒപ്പോസിറ്റ ആയിരുന്നു അവളൊന്ന് മുരടനക്കി..

‘എന്താടി ഇന്നലെ വല്ലതും തൊണ്ടയിൽ കുടുങ്ങിയോ?’

‘ ഇങ്ങക്ക് ഇതേ പറയാൻ ഉള്ളൂ? ഇങ്ങള് പഠിപ്പിക്കുന്ന കുട്ടികളുടെ ഒക്കെ അവസ്ഥ എന്തായിരിക്കും റബ്ബേ’

‘മോൾ അതോർത്തു ബേജാറാകേണ്ട കേട്ടോ..ഇതൊക്കെ ഇവിടെയെ ഉള്ളു. സ്കൂളിൽ ഞാൻ പുലിയാ’

അത് സത്യം ആണെന്ന് അന്ഷിദക്കും അറിയാം.അവളുടെ കൂട്ടുകാരിയുടെ അനിയത്തിയെ പഠിപ്പിക്കുന്നത് റസിയ ആണ് .നല്ല ടീച്ചർ ആണ്.പക്ഷെ ഭയങ്കര സ്‌ട്രിക്‌ട് ആണ് എന്നാ അവൾ പറഞ്ഞത്.അത് കേട്ടപ്പോൾ ചിരി വന്നു അവൾക്ക്,ഫുൾ ടൈം സെക്സ് തന്നെ പറയുന്ന അമ്മായി ആണ് സ്കൂളിൽ കുട്ടികളെ വരച്ച വരയിൽ നിർത്തുന്നത്.

‘എന്താടി ചിരിക്കൂന്നേ.ഇന്നലത്തെ വല്ലതും ഓർത്താനോ റസിയ ചോദിച്ചു

The Author

naseema

64 Comments

Add a Comment
  1. Superrrrr…???

  2. നല്ല സ്റ്റോറിയും നല്ല ഭാഷാപ്രയോഗവും തുടർന്നും എഴുതുക.വൈകി കഥ വായിച്ചതിനു ക്ഷമ ചോദിക്കുന്നു ഞാൻ ഈ സൈറ്റിൽ പുതിയ ആളാ അതുകൊണ്ടു സ്റ്റോറി 6 പാർട് ഇട്ടപ്പോളാ പ്രേവിസ് പാർട് നോക്കി വായിച്ചതു first പാർട് സൂപ്പർ ഇനിയുള്ള ഭാഗങ്ങളും ഇങ്ങിനെ യോ ഇതിലും ഗംഭീരമോ ആകും എന്നു ഫിർസ്റ് പാർട്ട് വായിച്ചതിൽ നിന്നും എനിക്ക് തോന്നുന്നു ഒരു തുടക്കകരിയുടെ യാതൊരുവിധതിലും തോന്നില്ല

  3. ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും… ഇത് പക്കാ വറൈറ്റി ആയി… സ്പഷ്ടമായ ഭാഷ… മികച്ച തുടക്കക്കാരി

Leave a Reply

Your email address will not be published. Required fields are marked *