‘നിന്നെ പോലെ 3-4 നേരം തിന്നാനോനും എന്നെ കിട്ടില്ല, അത് കൊണ്ട് ലഞ്ചും ബ്രേക്ഫാസ്റ്റും ഒരുമിച്ച് തിന്നു, അത്രെ ഉള്ളു’ അവനും വിട്ട് കൊടുത്തില്ല.
‘ഇതൊക്കെ എന്തിനാ മോളെ നിന്റുമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നെ, ഇവിടാരാ ഇതൊക്കെ തിന്നാൻ.. ‘ അപ്പങ്ങളൊക്കെ കൊണ്ട് വന്നതിനുള്ള ഔപചാരിക പരിഭവം ഉമ്മ പറഞ്ഞു.
‘ അതിനു മാത്രം കാര്യായി ഒന്നുമില്ലുമ്മാ.. കുറച്ചേ…’
‘നിങ്ങൾ എന്ത് വർത്തമാനമാ പറയൊന്നുംമ്മാ, അതൊക്കെ തിന്നാൻ ഞാൻ ഇവിടെ ഇല്ലേ, നിങ്ങൾ എന്നെ ഈ വീടിലെ ഒരംഗം ആയി കൂട്ടിയിട്ടില്ലേ’ ഞാൻ പറഞ്ഞു തീരുന്നതിനു മുമ്പേ ഷാനു കേറി ഉമ്മാനോട് പറഞ്ഞു.
‘അത് ശരിയാ, ഓനെനി കുറച് ദിവസത്തേക്ക് എവിടെയും പോകാൻ ഒന്നും ഇല്ലല്ലോ, ഇവിടെ ഇരുന്ന് തിന്നാം ‘ ഷാഹിനയുടെ വക ഷാനൂനിട്ട് ഒരു ഡയലോഗ്.
ടേബിളിൽ നിന്ന് എണീക്കുന്ന സമയം ഷാനു കൈ കൊണ്ട് ഷാഹിനയുടെ തലയ്ക്കിട്ട് ഒരു അടി കൊടുത്തു, ‘മിണ്ടാതിരിയെടി ഡാകിനി തള്ളെ’
അവളും കൈ വീശി അടിക്കാൻ ശ്രമിച്ചെങ്കിലും അത് പ്രതീക്ഷിച്ച പോലെ ഒഴിഞ്ഞ് മാറിയതിനാൽ ഷാനു രക്ഷപെട്ടു.
‘നീ എന്തിനാ ഷാഹി ഓനെ ദേഷ്യം പിടിപ്പിക്കുന്നെ’
അടി കൊണ്ടത് ഷാഹിനക്ക് ആണെങ്കിലും ഉമ്മ പക്ഷം പിടിച്ചത് ഷാനൂന്റെ ഭാഗത്താണ്.
‘അല്ലാ, ഷാനൂന് കോളേജ് ഇല്ലേ ഇപ്പൊ?’ ഞാൻ ചോദിച്ചു
‘സ.. സ്.. പെൻ.. ഷനാ..’ ഷാഹിന ശബ്ദം വരാത്ത വിധം ചുണ്ട് കൊണ്ട് ആഗ്യം കാണിച്ചു.
‘എടീ ഏഷണി തള്ളെ, നീ അങ്ങനെ കഷ്ടപ്പെട്ട് പറയൊന്നും വേണ്ട, സസ്പെന്ഷന് വാങ്ങിയിട്ടുണ്ടെങ്കിൽ അത് അന്തസ്സായി പറയാനും ഷാനൂനു അറിയാം.
‘നാണം ഇല്ലല്ലോടാ, കണ്ട പിള്ളേരോടൊക്കെ തല്ലുണ്ടാക്കിയിട്ട് എന്തോ റാങ്ക് വാങ്ങിയ പോലെ വന്ന് പറയാന്‍..’ കൈ കഴുകി കൊണ്ടിരുന്ന ഷാനൂനെ തലക്കിട്ട് ഒന്ന് ഞൊണ്ടി കൊണ്ട് ഉമ്മ ഇത് പറഞ്ഞപ്പോള്‍ ഷാഹിന ക്കും സന്തോഷം ആയി.
‘അടി കിട്ടിയാൽ തിരിച്ചു കൊടുക്കാതിരിക്കാൻ മന്നാഡിയാർ കംപ്യൂർ സയൻസോ, എലെക്ട്രോണിക്സോ അല്ല, മെക് ആണ്, റോയൽ മെക്’ കൈ കൊണ്ട് മമ്മൂട്ടിയെ പോലെ കുത്തി ഷാനു പറഞ്ഞു.
‘അല്ല അമ്മായീ, നിങ്ങള്‍ ഏത് ബ്രാഞ്ച് ആണ് എടുക്കുന്നെ?’
‘സിവിൽ ‘
സിവിലോ? അപ്പൊ പണിക്ക് പോയ വെയിൽ കൊല്ലേണ്ടി വരൂലേ മോളെ?
മകന്റെ ഭാര്യ വെയിൽ കൊണ്ട് കറുത്ത് പോകുമെന്നുള്ള പേടി ആയിരിക്കണം ഉമ്മാക്ക്.
Kidu thatha
adipoli
നല്ല മൊഞ്ചുള്ള കഥ…നസീമ ഇങ്ങള് പൊളിചോളീന്, മ്മള് കൂടെണ്ടട്ടാ….കണ്ണൂര്‍ തലശ്ശേരി ഭാഗത്തെ കുറച്ചു കൂട്ടുകാരികള്‍ കൂടെയുള്ളത് കൊണ്ടാവാം അവിടുത്ത കഥകളോട് ഒരല്പം പ്രണയം കൂടുതലുണ്ട്…
നന്ദി കുറുമ്പാ.. അല്ലേലും ഞമ്മ കണ്ണൂര്കാര് പൊളി അല്ലെ ഹ ഹ
നൈസ് ഫീലിംഗ് . നല്ല കഥ. ഫോൺ വിളി സൂപ്പർ ആയിരുന്നു . നല്ല ഫീലോഡ് കൂടിയുള്ള അവതരണം . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നന്ദി akh. നല്ല ഫീൽ ആയി എഴുതുന്ന akh ഇല് നിന്ന് അങ്ങനെ ഒരു അഭിനന്ദനം കിട്ടുമ്പോൾ ഒരു സ്പെഷ്യൽ ഫീൽ 😉
Adipolliketto
Sex kurachude konduvaran
Thankx
Supper ayittundu sex kurachudi varanundu
Adipolli
കലക്കി…..
നന്ദി
പ്രിയപ്പെട്ട നസീമയ്ക്ക്,
ഇപ്പോള്‍ കാത്തിരുന്ന് വായിക്കുന്ന ഒരു കഥയാണ് താങ്കളുടേത്. നല്ല സംഭാഷണങ്ങള്‍. വളരെ സ്വാഭാവികതയുണ്ട് അവയ്ക്ക്. നരേഷനും അത്യുഗ്രന്‍. നന്നായി വിഷ്വലൈസ് ചെയ്യിക്കാന്‍ നസീമയ്ക്കറിയാം. ഈ ഗുണങ്ങള്‍ ഒക്കെ കൂടുതല്‍ കൂടുതല്‍ വളരട്ടെ. ഈ സൈറ്റിലെ ഒരു നക്ഷത്രമാണ് നസീമ.
ഇതിലും വലിയ അനുമോദനം വേറെ ഇനി കിട്ടാനില്ല നസീമ നിങ്ങൾക്ക്…
സ്മിത ഇബിടത്തെ ഇറോട്ടിക്ക ക്വീൻ ആണ്…
അതാണ് ചാര്‍ളി.. ഞാൻ എഴുതാൻ തുടങ്ങിയത് തന്നെ അവരുടെ കഥ വായിച്ച് കൊണ്ട് ആണ്.
ഒത്തിരി ഒത്തിരി നന്ദി ഈ കമന്റിനു. വേറെ എന്താ അതിൽ കൂടുതൽ പറയുക
വളരെ നന്നായി കഥ പോകുന്നുണ്ട്….
Best wishes….
Mmm kollaaam
Thnx
kadha super akunnundu katto Naseema .. ro ommates thammil chattayadi undakumo avo ..noufalinte aniyan chettethiyamma uppu nokkumo ..adipoli avatharanam , keep it up and continue Naseema.
Thanxx.. Anshidayude jeevidathil enthokke sambhavikum enn namukk kathirunn kaanam 😉
പറയാൻ വാക്കുകളില്ലാ അതി മനോഹരം കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
നന്ദി. 2-3 ദിവസത്തിനുള്ളില്‍ അടുത്ത ഭാഗം ഇടാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു
കൊള്ളാം എല്ലാം പാർട്ടുകളും മെച്ചം തന്നെ നന്നായി മുന്നോട്ടു പോകട്ടെ
Thanx for comment 😉
kadha super naseema orupaadu puthuma thonnunnu orjinalityum thonnunnu..narmmarasavum dabil meaningu kambi parachilum ozhivakkalle…all the best kathirikkunnu.. next partinayi..
Thanxx..അതൊക്കെ ഇനിയും ഉള്ള പാര്ടിൽ നില നിർത്താൻ ശ്രമിക്കാം കെട്ടോ
കഥ വായിക്കുന്നവർക്കും അഭിപ്രായം എഴുതുന്നവർക്കും ഒക്കെ ഒന്ന് കൂടി നന്ദി. ഒരു അഭിപ്രായം ചോദിക്കട്ടെ, എന്റെ കഥയില്‍ സംഭാഷണങ്ങള്‍ അധികം ആയി തോന്നുന്നുണ്ടോ? അത് കുറയ്ക്കണമോ? വേറെയും എന്തേലും കുറവ് തോന്നുന്നെങ്കില്‍ പറയൂ.
Nb: sex കുറവ് ആണെന്ന് പറയല്ലേ. സെക്സ് എനിക്ക് അധികം എഴുതാൻ പറ്റുന്നില്ല 😀
Poraimakal onnum thanney parayanilla.
Nammal erachi karikku erivu kodiyal, cherunaranga pizhinju erivu adjust cheythu edukkarilley. Adupolayanu enikku feel cheyyunnathu.
Cheriya cheriya mistakkukal, kathayudey avatharana reethiyil balance aayi pokunnundu.
S3x ezhuthan madikkanda. Adu koodi cherumboley kathayudey thanathaya roopathil ethukayulloo. ORU KARYAM MATHRAM ORKKUKA. S3X VULGAR AAKARUTHU. EPPOZHUM ORU CLASSIC LEVEL KEEP CHEYYANAM. ELLA VIDHA AASAMSAKALUM.
ഒരിക്കലുമില്ല… സംഭാഷങ്ങൾ നല്ല രസമുണ്ട്.. പിന്നെ സെക്സ് സംഭാഷങ്ങൾ കുറച്ചൂടി ഉണ്ടായിക്കോട്ടെ… നല്ല ഒരു ഫീൽ ഗുഡ് സ്റ്റോറി ആണ്
Thank you
ചില സിനിമകൾക്ക് ടാഗ് ലൈൻ ഇടും ഫാമിലി എൻ്റെർറ്റൈനർ എന്നൊക്കെ അതുപൊലെ ഒരു കമ്പികഥക്ക് ഇടാമൊയെന്ന് അറിയില്ല. അങ്ങനെതാണ്ട് ഉള്ള ഒരു സിനിമയിൽ സെക്സ് ഉൾപെട്ടാൽ എങ്ങനെയൊ അങ്ങനെയാണീ കഥ. സൂപ്പർ !
ആദ്യ രണ്ട് പാർട്ട് വായിക്കാൻ വിട്ടുപോയി മുന്നാം പാർട്ട് വായിച്ചതിന് ശേഷം തപ്പിപിടിച്ച് ആദ്യ രണ്ട് പാർട്ടുകളും വായിച്ചു- നസീമ എവിടെയായിരുന്നു ഇത്ര നാൾ ?? ഉഗ്രൻ ശൈലി !
കഥയിലെ നർമ്മരസങ്ങളെ കുറിച്ച് പ്രത്യേകിച്ചും പാർട്ട് 2 – വഴുതനങ്ങയെ കുറിച്ച് ഒരക്ഷരം മിണ്ടരുത് ഹഹ്ഹ !
തുടർന്നും വായിക്കാനിഷ്ടപെടുന്ന കഥയെഴുതിയതിന് പ്രത്യേക നന്ദി അറിയിക്കുന്നു
നന്ദി കേട്ടോ. സ്വന്തം ജീവിതത്തിലും ചുറ്റുപാടും ഉള്ള കുറച്ച് കാര്യങ്ങൾ തന്നെയാ എഴുതുന്നത്. ഒരു part എഴുതുമ്പോള്‍ തന്നെ ബോര് ആണെന്ന് എല്ലാരും പറയും എന്ന് കരുതിയാണ് എഴുതി തുടങ്ങിയത്. നല്ല വാക്ക് കേള്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷം
കൊള്ളാം, അടിപൊളി ആയിട്ടുണ്ട്, നല്ല സൂപ്പർ അവതരണം, കളികളും കൂടെ വരട്ടെ.
Thanx ketto..
Kali kuranj pokunnundo
കഥ പൊളിക്ക്ണ്ട് ട്ടാ… ഈയൊരു രസം കളയരുത്.
പിന്നെ ഏതാ കോളേജെന്നു പറഞ്ഞില്ലല്ലോ
നന്ദി. കോളേജ് നിങ്ങളുടെ ഭാവന പോലെ എവിടെയും ആക്കാം
Wow! അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല. ഗംഭീരം.
പിന്നെ അൻഷി എവിടെയാ കോളജിൽ ചേർന്നത്?. സാരമില്ല ഞാൻ വല്ല കോഴിക്കോട് അല്ലെങ്കിൽ മലപ്പുറം എന്ന് വെച്ച് അഡ്ജസ്റ്റ് ചെയ്തോളാം.
നന്ദി അസുരാ..
ഹഹ.. കോളേജ് ഞാൻ ഇങ്ങടെ ഭാവന ക്ക് വിട്ട് തന്നിരിക്കുന്നു
നസീമ പറയാൻ വാക്കുകളില്ല , ഗംഭീരം
??????????
Thank you
Adipoli
Ktha ezhuthukayanegil inganey venam.
Ellam undu. Kathakku katha, kambikku kambi, comadikku comadi.
Ellam kondum valarwy vyathyasthamaya rachana.
Aswadakarey pidichiruthum orow varikalum vayikkumbol.
Auto drivarumayiyulla pancharayadiyum, thamasayum nannayittundu.
Valarey valarey santhoshamayi.
Adutha partinayi kathirikkunnu.
Than you shahina, valiya comentukal kanumbol thanne oru santhoshama. Pinne nallath parayunad pole enthelum kuravukal kandalum parayanam.
Allelum pennungal ottaykk poyal panchara adikkatha autokarundo nammude nattil.. Haha
Oooo oru rakshayum ellla kalakki
Thank you.
കഥ പറയുന്ന രീതി മനോഹരമാണ് …. തുടരുക ..
Thank you.
പതിവുപോലെ കലക്കി.
Thank you
സൂപ്പർ ഒന്നും പറയാനില്ല നല്ല buildup ബാക്കി പെട്ടെന്ന് വരുമല്ലോ അല്ലെ ??
Thank you. Pettenn idan shramikkam