എന്തിനെന്നു ചിന്തിക്കാതെ കിട്ടുന്ന എന്ത് ജോലിയും പണിഷ്മെന്റ് ആയാൽ അതും യാന്ത്രികമായി ചെയ്യാനുള്ള മാനസികനില കൈവന്നു തുടങ്ങി . പ്ലസ് ടു തുടങ്ങിയ കാലഘട്ടത്തിൽ അവസാനത്തെ പ്രീഡിഗ്രി ബാച്ചിൽ പഠിക്കുക ആയിരുന്നു ഞാൻ. വീടിനടുത്തുള്ള സ്കൂളിൽ നിന്നും കുറച്ചകലെയുള്ള കോളേജിന്റെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേർന്നപ്പോൾ സ്വാഭാവികം ആയും എടുത്തു പോകുന്ന അമിത സ്വാതന്ത്ര്യം എന്നെ പൂര്ണമായും ക്ലാസ്സിൽ കയറാതിരിക്കുന്നതിലേക്കു എത്തിച്ചു.
സിഗരറ്റും മദ്യവും രുചിക്കുന്നതും അവിടെ വച്ച് തന്നെ , ഒന്നാം വർഷ പരീക്ഷയിൽ മനോഹരമായി പൊട്ടിയതോടെ കുട്ടിക്കാലം മുതൽ മാതാപിതാക്കളും അധ്യാപകരും നട്ടു വളർത്തിയ സ്വപ്നങ്ങളിലേക്കുള്ള പാതിവഴിയിൽ പകച്ചു നിൽക്കേണ്ടി വന്നു . ജീവിതത്തിലെ ആദ്യപരാജയം , തിരിച്ചു പിടിക്കാൻ ഒരു പാട് അവസരങ്ങൾ മുന്നിലുണ്ടെങ്കിലും അതൊന്നും പ്രായത്തിന്റെ അപക്വത കാരണം കണക്കിലെടുത്തില്ല . പരാജയം വീട്ടിൽ അറിയാൻ പാടില്ല എന്ന ഒരേയൊരു ലക്‌ഷ്യം കൊണ്ടെത്തിച്ചത് നാവികസേന വിളിക്കുന്നു എന്ന വാചകത്തിൽ ആയിരുന്നു . ക്ലാസ് കട്ട് ചെയ്തു നടക്കുന്നവരെ പൊക്കുന്ന സ്‌ക്വാഡ് റീഡിങ് റൂമിൽ കയറില്ല എന്ന വിശ്വാസത്തിൽ ഇരുന്നപ്പോൾ അവിടെ കിടന്ന ഒരു തൊഴിൽ വാരികയുടെ മുഖ താളിൽ കണ്ട വാചകം. ഒരു ജോലി കിട്ടിയാൽ പിന്നെ പ്രശ്നമില്ല എന്ന തോന്നൽ ആണ് അപേക്ഷ അയക്കുവാൻ പ്രേരിപ്പിച്ചത് .. ആ സമയത്തു കുടുംബം നേരിടുന്ന ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം വീട്ടിൽ നിന്ന് വലിയ എതിർപ്പും ഉണ്ടായില്ല. മറ്റൊരു മാർഗം മുന്നിൽ ഇല്ലാതിരുന്നതു കൊണ്ടാവാം ..പരിശ്രമം ഫലം കണ്ടു . അന്തർവാഹിനികളുടെ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു അടിസ്ഥാന പരിശീലനത്തിനായി ഇവിടെ എത്തി നിൽക്കുന്നു . പരിശീലന കാലത്തു കഠിനമായതും വിരസമായതുമായ പല ജോലികളും ചെയ്യുമ്പോഴും പണിഷ്മെന്റുകൾ ചെയ്യുമ്പോഴും അതിനെ ലഘൂകരിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് അവളെ കുറിച്ച് ചിന്തിക്കുക എന്നത് . പിന്നീടങ്ങോട്ടുള്ള കഠിന പാതകളിൽ ഊർജ്ജം പകർന്നത് ഈറൻ തുണികളുടെയും വെളിച്ചെണ്ണയുടെയും ഗന്ധമുള്ള ചിന്തകൾ ആയിരുന്നു . മർദീകരിച്ച ടോർപിഡോ കുഴലുകളിലൂടെ നിറഞ്ഞു നീങ്ങുമ്പോൾ നെഞ്ചിലമരുന്ന ഭാരം അവളുടെ മാർദ്ദവമേറിയ വക്ഷോജങ്ങളെന്നു സങ്കല്പിച്ചാൽ അനായാസം കടന്നു പോകുമായിരുന്നു . ട്രെയിനിങ് പൂർത്തിയാക്കി ആദ്യ അവധിക്കു നാട്ടിലേക്ക് തിരിക്കുമ്പോൾ മനസിലുണ്ടായിരുന്നത് ശരീരത്തിൽ പടർന്നു കയറുന്ന ഇളം ചൂടുള്ള മൃദുലത ആയിരുന്നു .
ഡോക്ടർ , രണ്ടാം ഭാഗം അയച്ചിട്ടുണ്ട് .. നോക്കുമല്ലോ ?
ok bro..
Dictor
Mrigam and mayipeeli pdf posttuuu
മനോഹരം ഇങ്ങിനെയാണ് കമ്പി എഴുതുക
നന്ദി .. നിങ്ങളുടെ ഒക്കെ നല്ല വാക്കുകളാണ് പ്രചോദനം
mayraanu……saahithyam veenam…but ath vekkandoodth vekkanam…allathe oro mukkilum muuleelum thirigi keettaurthu
Thanks.. it will be continued
Bro…valare nannaayirunnu.nalla avatharanam. pacha kambi illaathe vaayikkaan oru sukhamundu.
Continue or write more stories.
Pavithraaa….
Ningal endina adhyamayi ezhuthukayan ennulla jaamyam eduthath enn manasilakunnilla… Ezhuthi thazhakkam vanna shali prayogangal. Anavashya varnanakal illathe, nalla bhasha kond, asthanathulla varnanakal ozhivaakki, ithil ellam upariyaayi sudhamaya aksharathettillatha ezhuthiloode ningal Kadha paranju vachu. Ivayellam vayana sugham kootti ennu paranjal kuranju pokum. Kambi kadakalile sthiram prayogangal illanjittu koodi aa sandarbhangal valare nannayi thanne anuvachakarilekk ethikkan kazhinju thangalkk.
Vyathyasthha pachathalathiloode, veritta sailiyiloode, nalla bhashayiloode, ee site il kadharanmarayi virajikkunna kurachu per und. Smitha, simona, raja, master thudangiyavarude koode cherthu parayaavunna oral koodi.. Pavithran
Aashamsakal….
നല്ല വാക്കുകൾക്ക് നന്ദി സഖാവെ , അക്ഷരം കൂട്ടിച്ചേർത്തു വായിക്കാൻ പഠിച്ചത് മ പ്രസിദ്ധീകരണങ്ങളിലൂടെയാണ് , ഭാഷയിൽ എന്തെങ്കിലും മെച്ചം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ നന്ദി നാട്ടിലെ ലൈബ്രറികൾക്കും റൂൾസ് നോക്കാതെ ഒരേ സമയം നാലും അഞ്ചും പുസ്തകങ്ങൾ തന്നു വിടാനുള്ള സന്മനസ് കാട്ടിയ ലൈബ്രറേറിയന്മാർക്കും ആണ് . വായിച്ച പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കുന്ന ശീലമുള്ളതിനാൽ ഓരോ വെക്കേഷനിലും എന്റെ വീട്ടിലെ കൊച്ചു ലൈബ്രറി കൂടുതൽ വളർന്നു കൊണ്ടേയിരിക്കുന്നു .
ക്യാപ്പറ്റൻ സാർ….. നല്ലെഴുത്ത്, ഇഷ്ടായി.
????
Thanks for the good words dear
നല്ലെഴുത്ത്, ശൈലി
തുടരുക കപ്പിത്താനെ
നന്ദി ആശാനേ
Great,What a style of writing !..plz continue…..
Thanks a lot, the voyage will be continued
Nallezuth
Thank you dear
ശരിക്കും കലർപ്പില്ലാത്ത ഒരു ആത്മകഥ പോലെ തോന്നുന്നു.എന്തു ലളിതമായ ശൈലി. ഇതുപോലെ തുടരണം. സെക്സിന്റെ അതിപ്രസരമില്ലാതെ തന്നെ നന്നായി ഫീൽ ചെയ്തു. ഒരു ഇരുത്തം വന്ന കഥാകൃത്തിന്റെ എല്ലാ ലക്ഷണം.
വളരെ നല്ല നിലവാരം പുലർത്തുന്നു, തുടരുക , നിങ്ങൾക്ക് ഇവിടെ ഒരു പാട് ആരാധകരെ സൃഷ്ടിക്കാൻ കഴിയും.
നന്ദി സുഹൃത്തേ , ആദ്യമായി എഴുതാൻ ശ്രമിക്കുന്നത് രണ്ടായിരത്തിഒന്പതാം ആണ്ടിൽ ഏകാന്തവും വിരസവുമായ ജോലിയുടെ സമ്മർദ്ദത്തിൽ നിന്നും ആശ്വാസം തേടിയാണ് . പ്രണയവും അതിനേക്കാൾ ഉപരി അതിജീവനവും അടിസ്ഥാനമാക്കി എഴുതപ്പെട്ട ആ കഥ മാനം കാണാത്ത മയിൽപ്പീലി പോലെ പെട്ടിയുടെ അടിത്തട്ടിൽ വിശ്രമിച്ചു . സത്യസന്ധമായി പല വ്യക്തികളെയും പേരെടുത്തു പരാമര്ശിച്ചിട്ടുള്ളതിനാൽ പബ്ലിഷ് ചെയ്യാൻ ധൈര്യം വന്നില്ല . രണ്ടായിരത്തിപതിനേഴിൽ അതെടുത്തു അഗ്നിയിലെരിച്ചു കളഞ്ഞത് എന്നെങ്കിലും ആരുടെയെങ്കിലും കൈകളിൽ എത്തിപ്പെടാനുള്ള സാധ്യത പൂർണമായും ഇല്ലാതാക്കാൻ ആയിരുന്നു . രണ്ടായിരത്തി ഒൻപതിന് ശേഷം ഇപ്പോഴാണ് എഴുതുന്നത് .. ഒരു വ്യക്തിയുടെ ആഗ്രഹപ്രകാരം ഏതാനും മണിക്കൂറുകൾ കൊണ്ട് എഴുതിയതാണ് , അദ്ദേഹം അതിവിടെ വായിക്കുമെന്ന് കരുതുന്നു . ഇന്നേ വരെ പ്രണയമില്ലാതെ ഒരു സെക്സും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല .. ആരുടേയും സ്വകാര്യതകൾ ഹനിക്കാതെ ഞാൻ അതിവിടെ പങ്കു വെക്കാൻ ശ്രമിക്കാം
dayavayi yadhartha alukal sthalangal onnum kadhayil use cheyyaruthu..
sure Doctor, ഒരു സ്റ്റെബിലൈസറും മൽഗോവ മാമ്പഴവും എന്ന ഇതിന്റെ തുടർച്ചയായ കഥയുടെ പണിപ്പുരയിൽ ആണ് . എവിടെ തുടങ്ങി അവസാനിപ്പിക്കണമെന്ന ചിന്താക്കുഴപ്പത്തിലാണ് , യഥാർത്ഥ വ്യക്തികൾ ഉൾപ്പെട്ടതിനാൽ യാതൊരു കാരണവശാലും സ്ഥലങ്ങളോ പേരുകളോ സൂചനകളോ വരാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട് .
super ………….