അന്തർദാഹം 10
Anthardaham Part 10 | Author : Lohithan | Previous Part
അല്പം താമസിച്ച് പോയി… ക്ഷമിക്കുക പുതിയ വായനക്കാർ പഴയ പാർട്ടുകൾ വായിച്ചിട്ട് വന്നാൽ കാരിയങ്ങൾക്ക് ഒരെത്തും പിടിയും കിട്ടും… നിഷിദ്ധവും കുക്കോൾഡും ഒക്കെയാണ് തീം.. ഇഷ്ടമില്ലാത്തവർ വേറേ വണ്ടി പിടിക്കുക… നിങ്ങളുടെ ലോഹിതൻ ? ********************************************
രണ്ടു ദിവസം കഴിഞ്ഞ് ഒരു ഞായറാഴ്ച രാവിലെ സീമ സുൽഫിയെ മൊബൈലിൽ വിളിച്ചു….
ഹലോ… ഇക്കാ… ഇന്നലെയൊന്നും എന്നെ വിളിക്കാത്തത് എന്താ… ഞാൻ വിളിച്ചിട്ടും കിട്ടിയില്ലല്ലോ…
ഞാൻ അല്പം തിരക്കിലായിരുന്നു മോളേ… ഒരു കൂപ്പ് നോക്കാൻ പോയതായിരുന്നു… നിന്റെ അച്ഛനും എന്റെ കൂടെയുണ്ടായിരു ന്നു…
ഇക്കയെ എനിക്ക് കാണണം….
അതിനെന്താ… നീ ഇങ്ങോട്ട് പോന്നോളൂ.. ഇന്ന് ഞായറല്ലെ.. ഞാൻ ഇവിടെ ഉണ്ടാകും
എന്നാൽ ഇക്കാ ഇവിടെ വന്ന് എന്നെ കൂട്ടി കൊണ്ടുപോകാമോ…
അതിപ്പോൾ വേണ്ട മോളേ.. നിന്റെ അമ്മായി അമ്മ എന്തു കരുതും…
പിന്നെ എങ്ങിനെ ഞാൻ അങ്ങോട്ട് വരും…
സുൽഫി അൽപ്പനേരം ആലോചിച്ച ശേഷം പറഞ്ഞു…
ങ്ഹാ… ഒരു വഴിയുണ്ട്… ഇന്ന് നിന്റെ കെട്ടിയവൻ അവിടെ ഇല്ലേ… അവനോട് പറയ് ഇവിടെ കൊണ്ടാക്കാൻ..
യ്യോ… അതുവേണോ…
ഒരു കുഴപ്പവും ഇല്ല… നീ അവന്റെ കൈയിൽ ഫോൺ കൊടുക്ക് ഞാൻ പറയാം…
ങ്ങും.. ഞാൻ കൊടുക്കാം…
ഗിരീഷേട്ടാ.. ദേ ഫോൺ…
ബാത്‌റൂമിൽ ആയിരുന്ന ഗിരീഷ് ഇറങ്ങിവന്നു…
ഇത് നിന്റെ മൊബൈൽ അല്ലേ.. ഇതിൽ ആരാ എന്നെ വിളിക്കുന്നത്…?
സുൽഫിക്കയാ… ഏട്ടനോട് സംസാരിക്കണമെന്ന്…!
ഹലോ…
ആഹ്.. ഗിരീഷേ… നീ സീമയെ ഇങ്ങോട്ട് കൊണ്ടുവാ… അവളുടെ വീട്ടിൽ പോകുവാന്ന് നിന്റെ അമ്മയോട് പറഞ്ഞാ ൽ മതി…!
ഞാനോ… ഞാൻ എന്തിനാ കൊണ്ടു വരുന്നത്..?
എന്തിനാണ് എന്ന് നിന്റെ ഭാര്യയോട് ചോദിക്ക്.. അവൾ പറഞ്ഞുതരും…
ഇത്രയും പറഞ്ഞശേഷം സുൽഫി ഫോൺ കട്ടു ചെയ്തു…
♥️❤️
കൊള്ളാം കലക്കി. പൊളിച്ചു ❤
Adutha bhagathinai kaathirikkunnu
ലോഹി ചേട്ടാ…..
ഈ പാർട്ടും പൊളിച്ചൂട്ടാ……
????
adipoli.. thirichu vannathil santhosham… adutha bhagam vaikathe varumallo..
എന്റ ponnannna eni ethrem kathirpoikkalle….pettannu tharane??????
ശീഘ്രസ്ഖലനം നിയന്ത്രിക്കാൻ ഇപ്പോൾ ചികിത്സ ഉണ്ടല്ലോ. ഗിരീഷ് ഈ ചികിത്സയിലൂടെ കരുത്തനായി തിരിച്ചു വന്നു തന്നെ അപമാനിച്ചവർക്ക് തിരിച്ചടി നൽകണം.
ഇത് ആക്ഷൻ സിനിമയല്ല ബ്രോ…
നായകന്റെ പ്രതികാരം കാണാൻ രജനികാന്തിന്റെയോ അല്ലു അർജുന്റെയോ
സിനിമ കാണുകയായിരിക്കും നല്ലത്
????
അതാണ് ബ്രോ…..ഇങ്ങനെ (താങ്കളുടെ ഭാവന )തന്നെ പോകട്ടെ….
Rk മച്ചാൻ പൊളിയാ
ഗീരീഷ് തിരിച്ചു വരട്ടെതിരിച്ചു വരട്ടെ
Poli anna poli
ശീഘ്രസ്ഖലനം തടയാൻ ഇപ്പോൾ ചികിത്സ ഉണ്ടല്ലോ. ഗിരീഷ് ഈ ചികിത്സയിലൂടെ കരുത്തനായി തിരിച്ചു വന്നു തന്നെ അപമാനിച്ചവർക്ക് തിരിച്ചടി നൽകണം.
ചുരുളി അടുത്ത ഭാഗം കുടി പെട്ടന്നു ഇടണേ
Yes..
Katta waiting…
Ethuvare vannathil vachu super kadha next part vegam varane
ഗുഗ് നന്നായിട്ടുണ്ട്.
ഇത്രയും നല്ല കഥ വൈകിപ്പിക്കരുത് അതിന്റെ ഫ്ലോ പോകും,
Pls അടുത്തത് എത്രയും പെട്ടന്ന് ഇടണ്ണേ,…
Nee thanne ninte kadhaye like adikumennu ariyallalo
ചുരുളി എവിടെ മാഷേ എത്ര കാലം ആയി കാത്തിരിക്കുന്നു.
?
Bro ningal eth evdayirunnu……..kananjappol orthu naduvittennu……..enthayalum eni kadhayellam nalla njerippayitt thudaratte………puthiya stry koode ezhuthane…….?
എന്റെ കുട്ടാ കാത്തിരുന്നു മടുത്തിരുന്നു… എന്നാലും പെട്ടെന്ന് തീർന്നപോലെ… ഒരുപാട് താമസിക്കല്ലേ
ലൈക്കിയിട്ടുണ്ട്.
ഗ്രീരീഷ് തിരിച്ചു വരട്ടെ
നല്ലൊരു ജീവിതമായി തന്നെ അപമാനിച്ചവർക്ക് നല്ലൊരു ജീവിതം കാണിച്ചുകൊടുക്കൂ ഗീരീഷ്