അന്തർദാഹം 10 [ലോഹിതൻ] 308

ലീല വലിയ സന്തോഷത്തോടെ അയാളെ സ്വാകരിച്ചിരുത്തി…

ആ… ലേലേച്ചി സീമ എവിടെ…?

അവൾ അകത്തുണ്ട്… ഞാൻ വിളിക്കാം..

വേണ്ട… ഇപ്പോൾ വിളിക്കണ്ട… കുറച്ചു നേരം നമുക്ക് വല്ലതും സംസാരിച്ചിരിക്കാം…

എന്ന് പറഞ്ഞിട്ട് സുൽഫി തന്റെ ശരീരം കണ്ണുകൾ കൊണ്ട് ഉഴിയുന്നപോലെ നോക്കുന്നത് കണ്ട് ലീല തല കുനിച്ചു നിന്നു…

ഒരാൾ വീട്ടിൽ വന്നാൽ ഇങ്ങനെ ആണോ ചേച്ചീ വേണ്ടത്…

അയ്യോ… ഞാൻ മറന്നു… എന്താ കുടിക്കാൻ എടുക്കണ്ടത്…

എനിക്ക് ഇത്തിരി തണുത്ത വെള്ളം ആദ്യം താ… ബാക്കി പിന്നെ…

ഇതാ.. ഇപ്പോൾ കൊണ്ടുവരാം…

കിച്ചനിലെ ഫ്രിജിൽ നിന്നും വെള്ളം എടുത്തുകൊണ്ട് തിരിഞ്ഞ ലീല ഞെട്ടിപ്പോ യി… തൊട്ടു പുറകിൽ സുൽഫി….

അയ്യോ… ഞാൻ അങ്ങോട്ട് കൊണ്ടു വരാം വെള്ളം…

വേണ്ട… ഞാൻ ഇവിടെ നിന്ന് കുടിച്ചോളാം…

തന്റെ മുലയിലേക്ക് നോക്കിയാണ് സുൽഫി അത് പറഞ്ഞത് എന്ന് ലീലക്ക് മനസിലായി..

സുൽഫി ലീലയോട് വളരെ ചേർന്നാണ് നിൽക്കുന്നത്… അയാളുടെ ശ്വാസം അവളുടെ മുഖത്ത് അടിക്കുന്നുണ്ട്…

അടുക്കളയുടെ നിശബ്ദതയിൽ തന്നെ ഉരസിയുള്ള അയാളുടെ നിൽപ്പും അയാളുടെ ശരീരത്തുനിന്നും ഉയരുന്ന സെന്റ് വാസനയും ലീലയെ ഒരുമയക്കം ബാധിക്കുന്ന പോലെ തോന്നിപ്പിച്ചു…

പെട്ടന്നാണ് അയാൾ രണ്ടുകൈകൊണ്ടും അവളുടെ തലയിൽ പിടിച്ച് ചുണ്ടുകളിൽ ആഞ്ഞു ചുംബിച്ചത്…

ചുംബന ശേഷം അയാൾ ചുണ്ടുകൾ ഉറുഞ്ചി വലിക്കാൻ തുടങ്ങി…

വരഷങ്ങൾക്ക് ശേഷം ആരോഗ്യവാനായ ഒരു പുരുഷന്റെ സാമിപ്യവും ചുംബനവും ലീലക്ക് വിലക്കാൻ തോന്നിയില്ല…

മനസ് വേണ്ടാന്ന് പറഞ്ഞെങ്കിലും അത് കേൾക്കുന്ന അവസ്ഥയിൽ ആയിരുന്നില്ല അവളുടെ ശരീരം…

ദീർഘമായ ചുംബന ശേഷം ചുണ്ടുകളെ മോചിപ്പിച്ചിട്ട് അയാൾ പറഞ്ഞു… സോറി ചേച്ചീ… കഴിഞ്ഞ തവണ വന്നപ്പോൾ മുതൽ മോഹിക്കുന്നതാണ്… അതിൽ പിന്നെ നിങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല…

സുൽഫിയുടെ വാക്കുകൾ ലീലയെ കോരിത്തരിപ്പിച്ചു… സുൽഫിയെപ്പോലെ എല്ലാം തികഞ്ഞ ആണൊരുത്തനെ മോഹിപ്പിക്കാൻ മാത്രം സുന്ദരിയാണോ താൻ ഈ പ്രായത്തിലും….

വേണ്ട സുൽഫി… ഞാൻ ഇങ്ങനെയുള്ള മോഹങ്ങൾ ഒക്കെ ഉപേക്ഷിക്കണ്ട പ്രായത്തിൽ എത്തി…

ആരാ പറഞ്ഞത്… നീ ഇപ്പോഴും ആടാറു ചരക്കാണ് ലീല പെണ്ണേ… എന്ന് പറഞ്ഞു കൊണ്ട് അയാൾ ലീലയെ വീണ്ടും ഇറുകെ പുണർന്നു….

The Author

Lohithan

25 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️

  2. കൊള്ളാം കലക്കി. പൊളിച്ചു ❤

  3. രാജേഷ്

    Adutha bhagathinai kaathirikkunnu

  4. പൊന്നു.?

    ലോഹി ചേട്ടാ…..
    ഈ പാർട്ടും പൊളിച്ചൂട്ടാ……

    ????

  5. adipoli.. thirichu vannathil santhosham… adutha bhagam vaikathe varumallo..

  6. എന്റ ponnannna eni ethrem kathirpoikkalle….pettannu tharane??????

  7. ശീഘ്രസ്ഖലനം നിയന്ത്രിക്കാൻ ഇപ്പോൾ ചികിത്സ ഉണ്ടല്ലോ. ഗിരീഷ് ഈ ചികിത്സയിലൂടെ കരുത്തനായി തിരിച്ചു വന്നു തന്നെ അപമാനിച്ചവർക്ക് തിരിച്ചടി നൽകണം.

    1. ലോഹിതൻ..

      ഇത്‌ ആക്ഷൻ സിനിമയല്ല ബ്രോ…
      നായകന്റെ പ്രതികാരം കാണാൻ രജനികാന്തിന്റെയോ അല്ലു അർജുന്റെയോ
      സിനിമ കാണുകയായിരിക്കും നല്ലത്

      1. അതാണ്‌ ബ്രോ…..ഇങ്ങനെ (താങ്കളുടെ ഭാവന )തന്നെ പോകട്ടെ….

    2. Rk മച്ചാൻ പൊളിയാ

      ഗീരീഷ് തിരിച്ചു വരട്ടെതിരിച്ചു വരട്ടെ

  8. Poli anna poli

  9. ശീഘ്രസ്ഖലനം തടയാൻ ഇപ്പോൾ ചികിത്സ ഉണ്ടല്ലോ. ഗിരീഷ് ഈ ചികിത്സയിലൂടെ കരുത്തനായി തിരിച്ചു വന്നു തന്നെ അപമാനിച്ചവർക്ക് തിരിച്ചടി നൽകണം.

  10. മുംതാസ്

    ചുരുളി അടുത്ത ഭാഗം കുടി പെട്ടന്നു ഇടണേ

    1. Yes..

      Katta waiting…

  11. Ethuvare vannathil vachu super kadha next part vegam varane

  12. ഗുഗ് നന്നായിട്ടുണ്ട്.

  13. തമ്പുരാൻ

    ഇത്രയും നല്ല കഥ വൈകിപ്പിക്കരുത് അതിന്റെ ഫ്ലോ പോകും,
    Pls അടുത്തത് എത്രയും പെട്ടന്ന് ഇടണ്ണേ,…

  14. Nee thanne ninte kadhaye like adikumennu ariyallalo

    1. ചുരുളി എവിടെ മാഷേ എത്ര കാലം ആയി കാത്തിരിക്കുന്നു.

  15. ആദി ശേഷൻ

    ?

  16. Bro ningal eth evdayirunnu……..kananjappol orthu naduvittennu……..enthayalum eni kadhayellam nalla njerippayitt thudaratte………puthiya stry koode ezhuthane…….?

  17. എന്റെ കുട്ടാ കാത്തിരുന്നു മടുത്തിരുന്നു… എന്നാലും പെട്ടെന്ന് തീർന്നപോലെ… ഒരുപാട് താമസിക്കല്ലേ

    1. ലൈക്കിയിട്ടുണ്ട്.

      1. ഗ്രീരീഷ് തിരിച്ചു വരട്ടെ
        നല്ലൊരു ജീവിതമായി തന്നെ അപമാനിച്ചവർക്ക് നല്ലൊരു ജീവിതം കാണിച്ചുകൊടുക്കൂ ഗീരീഷ്

Leave a Reply

Your email address will not be published. Required fields are marked *