അയാളെ വിശ്വസിച്ചു ഒന്നുരണ്ടു കൂട്ടർ അവളെ കണ്ടുപോയെങ്കിലും തിരുമേനി ഒടുക്കം കൈമലർത്തി.
ഇവിടെയും വന്നു അച്ഛൻ,കിടപ്പാടം എങ്കിലും എടുത്തുകൊടുക്കാൻ അപേക്ഷിച്ചു.അന്ന് ഒത്തിരി അപമാനിച്ചാ ഇറക്കിവിട്ടത്.ഒന്നെന്നെ കാണാൻ കൂടി അനുവദിച്ചില്ല.ആട്ടി ഇറക്കിവിട്ടു അവരെ.വേലിക്കൽ മറഞ്ഞുനിന്ന് കരഞ്ഞുകൊണ്ട് പടിയിറങ്ങുന്ന അച്ഛനെ ഞാൻ കണ്ടു
എന്റെ അനുജത്തിയെയും.
പിന്നെ ഞാൻ കാണുന്നത് രണ്ട് ചേതനയറ്റ ശരീരങ്ങളാ.അവർ
ജീവനൊടുക്കി എന്നെ ഒറ്റക്ക് ജീവിക്കാൻ വിട്ടിട്ട്.ഇപ്പൊ ഞാൻ ജീവിക്കുന്നത് അവർക്ക് ആണ്ടുബലി ഇടാൻ ആരെങ്കിലും വേണം അത് കൊണ്ട് മാത്രാ.പിന്നെ ഞാൻ കണ്ടു ഈ ഇല്ലത്തിന്റെ നാശം.കാണുന്ന ഈ ചുറ്റുപാടെ ഉള്ളു, പഴയ പ്രതാപം ഇപ്പഴില്ല.
ഇന്ദു,ഇനിയും ഇതൊക്കെ ഓർത്ത് സങ്കടപ്പെടണോ.എനിക്ക് വേണം നിന്നെ.അമ്മയോട് സൂചിപ്പിച്ചു.ഇനി
വരുമ്പോ ഒരാൾ കൂട്ടിനുണ്ടാകുന്ന്.
ശോ,എന്നിട്ട് അമ്മ….
കുറെ നാളായി പറയുന്നതല്ലെ.
കേട്ടപ്പൊ സന്തോഷം. ബാലേട്ടൻ വഴി ഒരു മാറ്റത്തിന് ശ്രമിക്കുന്നുണ്ട്.
എറിയാൽ ഉത്സവം വരെ,
അതിനുള്ളിൽ ശരിയാവും.
അപ്പൊ ഇനി അധികം ഇല്ലല്ലൊ ഒന്ന് രണ്ടു മാസം കഷ്ടി.
എന്തെ ഒരു ആലോചന.
ഒന്നുല്ല,ഈ നശിച്ചയിടം വിട്ട് ഇയാടെ മാത്രമാവാൻ,ആരും ശല്യമില്ലാതെ ഈ മാറിൽ തലചായ്ക്കാൻ അധികം കാക്കണ്ടല്ലോ എന്നോർത്തപ്പോ ഒരു സന്തോഷം.
അതെ പോകുമ്പോൾ ഇവിടെ ഒരാള് കൂടെ വേണമെനിക്ക്.അവളുടെ അടിവയറിൽ അവന്റെ കൈകൾ അമർന്നു.
പോ അസത്തെ,അത് എന്നെ നാലാള് കാൺകെ കൈപിടിചിട്ട് മതി.ഒന്ന് ജീവിച്ചുതുടങ്ങിയിട്ട്.എന്നിട്ട് കുറച്ച് കുറുമ്പൻമാരെ പെറ്റുവളർത്തണം.
അതുവരെ ക്ഷമിക്കുട്ടൊ.
ഓഹ്,കാര്യങ്ങൾ നടക്കുമ്പോൾ എന്തൊക്കെയാ പറയുക,എന്നിട്ട് ദേ കണ്ടില്ലേ.
ചീ,പോ എനിക്ക് വയ്യ.ഇവിടുന്ന് പോയിട്ട് എത്രയെന്നു വച്ചാ ഞാൻ വളർത്തിക്കോളാം.ഇപ്പോഴേ വേണ്ട. നിക്ക് ചമ്മലാ.അല്ലേ അമ്മയുടെ മുന്നിൽ നിൽക്കുമ്പൊ എന്റെ തല കുനിയും.
ഭവതിയുടെ വാക്ക് എങ്ങനാ തട്ടുക.
എന്നാൽ വേഗം പോവാൻ നോക്ക്,
വെട്ടം വീഴാറായി.
അവൾ ഒരു ചുംബനം കൊടുത്ത് അവനെ യാത്രയാക്കി.അവനുമായി പുറത്തേക്ക് കടക്കുമ്പോൾ പടിക്കെട്ട് കടന്ന് സുമതി അവർക്കെതിരെ.
അല്ല മാനേജർ സാറെന്താ ഇവിടെ, വന്നപാടെ സുമതി ആദ്യത്തെ അമ്പ് തൊടുത്തു.
ഞാൻ നടക്കാൻ ഇറങ്ങിയ വഴി തിരുമേനിയെ.
Alby bro❤️
ഒരുപാട് ഇഷ്ടമായി..തുടക്കം മുതലേ ഒരേ ഫ്ലോ ഉണ്ടായിരുന്നു..അവിഹിതം എന്ന ടാഗ് ഇടാതെ പ്രണയം എന്ന് കൊടുത്താൽ മതിയായിരുന്നു.കാരണം ഇത് പ്രണയ കഥകളിൽ വരുന്ന കളി സീൻ ഒക്കെ അല്ലേ ഉള്ളും..എന്തായാലും ഈ കഥ ഒരുപാട് ഇഷ്ടമായി?..ഇവർ തമ്മിൽ ഉള്ള ഓരോ സീനും ഒന്നിനൊന്നു മെച്ചം ആയിരുന്നു..❤️
ഒരുപാട് സ്നേഹത്തോടെ❤️?
താങ്ക് യു ബ്രൊ
എന്റെ ബ്രോ ഹെവി ആയിട്ടുണ്ട്, മെയിൻ ആയിട്ട് കളി സീൻസിൽ ഉള്ള ഇന്റെറാക്ഷൻസ് ഒക്കെ ഹെവി ആയിരുന്നു, എനിക്ക് കഥയിൽ ഏറ്റവും ഇഷ്ടപെട്ടതും അതാണ്… വെറുതെ മൂഡ് ഡയലോഗ്സ് ആയിരുന്നു ??❤️
പിന്നെ നായികയുടെ രൂപ മാറ്റം ഒക്കെ നൈസ് ആയിരുന്നു, മെയിൻ ആയിട്ട് ഇന്റെറാക്ഷൻസ് ആയിരുന്നു അടിപ്പാൻ, നല്ല ഫ്‌ലോയും ഉണ്ടായിരുന്നു, ഒരു രക്ഷേം ഇല്ലായിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
താങ്ക് യു ബ്രൊ
ഇതെന്താ അവിഹിതം ആയിട്ട് മാറിയത് ഇത് പ്രണയം എന്ന ടാഗിൽ വരേണ്ട കഥ ആയിരുന്നു എന്തായാലും നന്നായിട്ടുണ്ട് കുറച്ച് കൂടി വേണമായിരുന്നു
താങ്ക് യു രാഹുൽ.ഇതിൽ അവിഹിതവും ഉണ്ട് ഒപ്പം പ്രണയവും
ആൽബിച്ചായ എന്താ പറയ… മനോഹരമായ ഒരു പ്രണയകാവ്യം. ഇപ്പോഴാണ് ഈ കഥ ശ്രെദ്ധയിൽപ്പെട്ടത്. ഒരു ഗ്രാമത്തിന്റ മനോഹാരിതയും അമ്പലവും നാട്ടുകാരെയുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ അതിമനോഹരമായി അവതരിപ്പിച്ചു. ഈ കഥ പ്രണയം എന്ന ടാഗിലായിരുന്നു ഇടേണ്ടത്. ഇതിനെ അവിഹിതം എന്നു വിളിക്കുന്നത് സദാചാരപ്പോലീസു ചമയുന്ന ഒരു സമൂഹം മാത്രമായിരിക്കും.
താങ്ക് യു പട്ടാളക്കാരാ.ഇതിൽ അവിഹിതം എന്നതും ഉണ്ട്.ഒപ്പം പ്രണയവും.
കഥ ഇഷ്ട്ടമായതിൽ സന്തോഷം