അന്തർജ്ജനം [ആൽബി] 324

നിങ്ങൾ കൂടെയണ്ടെങ്കിൽ എല്ലാം ഭംഗിയാവും.
!!!!!
വൈകിട്ട് അത്താഴത്തിന് കടയിൽ എത്തിയതാണ് രാജീവൻ.ദാമു പതിവുപോലെ ഒരു മൂലയിൽ ഒതുങ്ങിയിട്ടുണ്ട്.സരള അവന് വിളമ്പിത്തുടങ്ങി.

സാറെ,സരളക്ക് സാറിന്റെയത്രേം പഠിപ്പും പത്രാസും ഇല്ല.പക്ഷെ ഓരോന്ന് കേൾക്കുമ്പോൾ സങ്കടപ്പെടുകയും അതുപോലെ സന്തോഷിക്കുകയും ചെയ്യുന്നൊരു മനസ്സുണ്ട്.ഒള്ളത് പറയുവോ,എന്താ ഇന്ദുക്കുഞ്ഞുമായിട്ടൊരു ഇടപാട്.
സുമതി പറഞ്ഞത് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല.

അങ്ങനൊന്നും ഇല്ല ചേച്ചി.അവര് വെറുതെ.

സാറെ,സാറിന്റെ കണ്ണുകൾ, അവ കള്ളം പറയില്ല.ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചുനാളെ ആയുള്ളൂ, ഈ കൈകൊണ്ടാ സാറിന് വച്ചു വിളമ്പുന്നത്.ആ സാറ് കള്ളം പറഞ്ഞാൽ എനിക്ക് മനസ്സിലാവും.

ചേച്ചി അതുപിന്നെ……

ഒന്നും പറയണ്ട സാറെ.ഒത്തിരി അനുഭവിച്ചു ആ കുട്ടി.അതിനൊരു ആശ്വാസം കിട്ടിയാൽ.വിട്ടുകളയരുത് ചേർത്തുപിടിച്ചോണം അതിനെ.കൂടെ ഉണ്ടാവും.

ചേച്ചി………

പേടിക്കണ്ട,നാട്ടുകാർ ഇപ്പോഴും ഒന്നും വിശ്വാസിച്ചിട്ടില്ല.സുമതിയെ നന്നായി അറിയാം എല്ലാർക്കും. ഒരു മാറ്റം വാങ്ങി അതിനെ കൊണ്ടുപോ സാറെ.അതില് ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി ഞാനാവും.
പിന്നെ നാട്ടുകാരുടെ നോട്ടവും ഭാവവും സാറ് കാര്യമാക്കണ്ട.വച്ച കാൽ മുന്നോട്ട് തന്നെ.

മ്മം,എന്നാ ഇറങ്ങട്ടെ ചേച്ചി.അല്പം തിരക്കുണ്ട്,ഉത്സവം ഇങ്ങടുത്തു.

ശരി സാറെ,ഞാൻ പറഞ്ഞതൊക്കെ മനസ്സിൽ വച്ചാമതി.എന്ത് സഹായം വേണേലും എന്നെക്കൊണ്ട് കഴിയുന്ന പോലെ ഞാനുണ്ടാകും.

“ഒരു കാര്യം ഉറപ്പുതരാം ചേച്ചി.ഞാൻ ഈ നാട്ടിൽ നിന്ന് പോകുന്ന ദിവസം, എന്റെ കൈപിടിച്ച് അവളുണ്ടാകും.”
ഇറങ്ങുന്നേനു മുന്നേ സരളയോടു പറഞ്ഞു.
!!!!!
ഉത്സവത്തിന് കൊടികയറി.ക്ഷേത്രം സാധാരണയിലും ഉണർന്നു.നാട്ടിലെ ഓരോ ദിക്കിൽനിന്നും ചെണ്ടമേളം അകമ്പടിയാക്കി താലപ്പൊലി
എത്തിച്ചേർന്നു.തലയെടുപ്പോടെ
ഗജവീരൻമാർ കോലമേന്തി നിൽക്കുന്നു.സന്ധ്യക്ക്‌ വിളക്ക് തെളിഞ്ഞപ്പോൾ ചുറ്റും കത്തി നിൽക്കുന്ന ദീപത്തിന്റെ പ്രഭയിൽ ആ പരിസരത്തിന് പ്രത്യേക ഭംഗിയായിരുന്നു.ആ തിരക്കുകളുടെ ഇടയിൽ അവരുടെ കണ്ണുകൾ പരസ്പരം സംസാരിച്ചു.അവർക്ക് മാത്രം മനസ്സിലാവുന്ന അവരുടെ ഭാഷ.അവരുടെ മനസ്സുകൾ സംവദിക്കുകയായിരുന്നു.അവൾ അവനെ കണ്ണുകാട്ടി വിളിച്ചു.അവന് പുറത്തേക്ക് വരാൻ കണ്ണുകളാൽ നിർദ്ദേശം നൽകി അവൾ മുന്നോട്ട് നടന്നു.ഇടവഴിയിലൂടെ നടക്കുമ്പോൾ പിറകെ അവന്റെ സാന്നിധ്യം അവൾ ഉറപ്പുവരുത്തി.മനയുടെ ഉള്ളിലേക്ക് കയറിനിന്ന് പടിക്കൽ നിൽക്കുന്ന അവനെ കണ്ണുകളാൽ അകത്തേക്ക് ക്ഷണിച്ചു.

അവൾക്ക് പിറകെ അവനും അകത്തേക്ക് കയറി.ക്ഷേത്രത്തിൽ വെടിയുടെയും മേളത്തിന്റെയും ശബ്ദം ഇവിടെ കേൾക്കാം.കോളാമ്പി ശബ്ദം ആരുടേയും കാതുതുളക്കും. അവൻ അവളുടെ പിന്നാലെ

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

67 Comments

Add a Comment
  1. വിഷ്ണു?

    Alby bro❤️
    ഒരുപാട് ഇഷ്ടമായി..തുടക്കം മുതലേ ഒരേ ഫ്ലോ ഉണ്ടായിരുന്നു..അവിഹിതം എന്ന ടാഗ് ഇടാതെ പ്രണയം എന്ന് കൊടുത്താൽ മതിയായിരുന്നു.കാരണം ഇത് പ്രണയ കഥകളിൽ വരുന്ന കളി സീൻ ഒക്കെ അല്ലേ ഉള്ളും..എന്തായാലും ഈ കഥ ഒരുപാട് ഇഷ്ടമായി?..ഇവർ തമ്മിൽ ഉള്ള ഓരോ സീനും ഒന്നിനൊന്നു മെച്ചം ആയിരുന്നു..❤️

    ഒരുപാട് സ്നേഹത്തോടെ❤️?

    1. താങ്ക് യു ബ്രൊ

  2. എന്റെ ബ്രോ ഹെവി ആയിട്ടുണ്ട്, മെയിൻ ആയിട്ട് കളി സീൻസിൽ ഉള്ള ഇന്റെറാക്ഷൻസ് ഒക്കെ ഹെവി ആയിരുന്നു, എനിക്ക് കഥയിൽ ഏറ്റവും ഇഷ്ടപെട്ടതും അതാണ്… വെറുതെ മൂഡ് ഡയലോഗ്സ് ആയിരുന്നു ??❤️

    പിന്നെ നായികയുടെ രൂപ മാറ്റം ഒക്കെ നൈസ് ആയിരുന്നു, മെയിൻ ആയിട്ട് ഇന്റെറാക്ഷൻസ് ആയിരുന്നു അടിപ്പാൻ, നല്ല ഫ്‌ലോയും ഉണ്ടായിരുന്നു, ഒരു രക്ഷേം ഇല്ലായിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. താങ്ക് യു ബ്രൊ

  3. ഇതെന്താ അവിഹിതം ആയിട്ട് മാറിയത് ഇത് പ്രണയം എന്ന ടാഗിൽ വരേണ്ട കഥ ആയിരുന്നു എന്തായാലും നന്നായിട്ടുണ്ട് കുറച്ച് കൂടി വേണമായിരുന്നു

    1. താങ്ക് യു രാഹുൽ.ഇതിൽ അവിഹിതവും ഉണ്ട് ഒപ്പം പ്രണയവും

  4. ആൽബിച്ചായ എന്താ പറയ… മനോഹരമായ ഒരു പ്രണയകാവ്യം. ഇപ്പോഴാണ് ഈ കഥ ശ്രെദ്ധയിൽപ്പെട്ടത്. ഒരു ഗ്രാമത്തിന്റ മനോഹാരിതയും അമ്പലവും നാട്ടുകാരെയുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ അതിമനോഹരമായി അവതരിപ്പിച്ചു. ഈ കഥ പ്രണയം എന്ന ടാഗിലായിരുന്നു ഇടേണ്ടത്. ഇതിനെ അവിഹിതം എന്നു വിളിക്കുന്നത് സദാചാരപ്പോലീസു ചമയുന്ന ഒരു സമൂഹം മാത്രമായിരിക്കും.

    1. താങ്ക് യു പട്ടാളക്കാരാ.ഇതിൽ അവിഹിതം എന്നതും ഉണ്ട്.ഒപ്പം പ്രണയവും.

      കഥ ഇഷ്ട്ടമായതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *