അനു [Perumal Clouds] 194

“എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നേ?”

“ദേഷ്യം കാണിക്കണ്ടേ ഞാൻ? ഒരു വാക്കുപോലും എന്നെക്കൊണ്ട് പറയാൻ സമ്മതിപ്പിക്കാതെ ഫോൺ വച്ച് പോയിട്ട് ആരാ ആദ്യം ദേഷ്യം കാണിച്ചേ? ഞാൻ എന്തിനാണ് വന്നെന്നു അറിയോ? ഈ ഒരു ദിവസം ഞാൻ എല്ലാ അർത്ഥത്തിലും നിങ്ങളുടെ ഭാര്യ ആയിരിക്കും. എനിക്ക് വേണ്ടി ഇനിയുള്ള ജീവിതത്തിൽ ഓർക്കാൻ ഈ ഒരേ ഒരു ദിവസം മാത്രം എൻ്റെ ഇഷ്ടത്തിന് ജീവിക്കാൻ. ചിലപ്പോൾ കുറച്ച് മണിക്കൂറുകൾ, അത്ര മതി. അത് കഴിഞ്ഞാൽ ഞാൻ ഒരു നല്ല അമ്മയായിരിക്കും. എൻ്റെ ഭർത്താവ് എൻ്റെ അടുത്ത് കിടക്കുമ്പോൾ, എന്നെ തൊടുമ്പോൾ ഞാൻ കണ്ണടക്കും. എന്തിനാണെന്ന് അറിയോ? നിൻ്റെ മുഖം അവിടെ കാണാൻ. എനിക്ക് ഇത്രേം കാലം ജീവിച്ച ജീവിതം മടുത്തു. ഇന്ന് എനിക്ക് ജീവിക്കണം. ഈ ഒരൊറ്റ ദിവസം.”

പെട്ടന്ന് അവളെന്നെ കെട്ടിപിടിച്ചു.

“എന്നെ നിനക്ക് ഇഷ്ടം ഉള്ള അത്രക്കും ഇന്ന് സ്നേഹിക്ക്. അത് കഴിഞ്ഞാൽ ഞാൻ നിൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല, ഒരിക്കലും. ഞാൻ മരിച്ചിട്ടേ നീ എന്നെ ഇനി തേടി വരാൻ പാടുള്ളു.”

അവളെന്നെ കൂടുതൽ വലിഞ്ഞുമുറുക്കി. അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ആ നിമിഷം എനിക്ക് സെക്സ് എന്നെ വികാരം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാനും അവളെ കെട്ടിപിടിച്ചു. നെറുകിൽ ഉമ്മ വച്ചു.

“പോയി ഭക്ഷണം കഴിക്ക്, ആർക്കു കഴിക്കാനാ ഞാൻ ഇതൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്നത്.”

അവൾ എന്നെ ഉന്തി തള്ളി കസേരക്ക് മുന്നിൽ കൊണ്ടിരുത്തി. ഞാൻ ദോശ കഴിക്കാൻ ഇരുന്നു. ഞാൻ കഴിക്കുന്നത്‌ നോക്കി അവൾ ഇരുന്നു. പിന്നീട് എഴുന്നേറ്റ് എൻ്റെ കസേരക്ക് പിന്നിൽ വന്നു നിന്ന് അവളുടെ മാറിടങ്ങളിലേക്ക് എൻ്റെ തല ചേർത്ത് നിർത്തി. എൻ്റെ മുടിയിഴകൾ മസാജ് ചെയ്ത് എൻ്റെ നെറുകിൽ ഉമ്മ വച്ചു.

അവൾ അടുക്കളയിൽ പോയി തിരിച്ചു വന്നപ്പോൾ അവളുടെ കയ്യിൽ ഒരു പ്ലേറ്റിൽ രണ്ടു ദോശ ഉണ്ടായിരുന്നു. അവൾ നടക്കുമ്പോൾ രണ്ടു മുലകളും തുളുമ്പുന്നത് ഞാൻ കണ്ടു. അവൾ എൻ്റെ കാലുകൾ അവൾക്ക് മുന്നിലേക്ക് തിരിച്ചു വച്ച് എൻ്റെ മടിയിൽ ഇരുന്നു. എൻ്റെ മുഖത്തേക്ക് നോക്കി, ഞാൻ അവളുടെയും. വിഷമം മാറിയ കണ്ണിൽ പ്രണയമായിരുന്നു.

The Author

Perumal Clouds

www.kkstories.com

15 Comments

Add a Comment
  1. Bueatiful വളരെ നന്നായിരിക്കുന്നു, ഒരു സ്വകാര്യ ലോകത്ത് ethiyapole ??

  2. നന്ദുസ്

    പെരുമാൾ സഹോ… ഹൃദയസ്പർശിയായ ഒരു കഥ… സൂപ്പർ….
    തുടർന്നും എഴുതിക്കൂടെ… നല്ല അവതരണം… ???

  3. dear admin, ee storyil njn koduthirunna instagram idyum gmail id ningal delete cheythirikkunnu. oru ezhuthukaarante avakashamanu avarude id vakkan ullathu. ningal athu mathramayi remove cheyyaruthu.. aa story koodi ozhivakkanam.

    1. ee sitil ezhuthunnathu kathakal vaayanakaar vaayikkan aanallo, oru kathakrithinodu samsarikkan vaayanakaarku thalparyam ullathu swabavikam aanu. athine manikkunnu enkil athu cheyyendathu anuvaryamanu… njangalepole ulla ezhuthukaarku thudarnnum ezhuthan etharam prolsahangale vende admin? ningal athe kurichu chinthikendathu nallathanu… njan ente abhiprayam paranju ennu mathram. adutha katha innu post cheyyunnudu. writerude details vakkan nirvahamellenkil story post cheyyendathilla…

    2. njan ezhuthiyirunna site ithalla.. ivide thudarnnu ezhuthanamennu vijarikkunnu…

      1. Bro personal details share cheyyaruth enna rule mandatory aanegel athu story supload cheyyunna guide linesil add cheyyanam. Angane oru rule aavashyamillennu thonunnu sathyathil… oro kathakal relate cheyyunna orubadu subject undu palarude real lifil thanne athu communicate cheyyan readersinte interest block cheyyunnathanu ee rule kondu sambaviqnnathu. I hope you understand the concern. Thank you

  4. Adipolli katha

    Ethinu bakki undavumoo

    Eyuthiyal nanayirunu

  5. നല്ല കഥ ??

  6. എല്ലാവരുടെയും അഭിപ്രായങ്ങൾക്കു ഒരുപാട് നന്ദി… പുതിയ സ്റ്റോറി ഇനി എഴുതുന്നില്ല.

  7. കിടിലൻ തുടരണം ❤️

  8. Super. Exelent. Srikum. Orukambikadha thanne. Onnumparayanilla. Next kadha. Udane. Undakumo

  9. കഥ ?
    ഇമോഷണൽ ആക്കി കളഞ്ഞു
    മികച്ചൊരു എഴുത്തു

  10. സൂപ്പർ story ❤️❤️❤️❤️

  11. വാത്സ്യായനൻ

    നിങ്ങൾ മറ്റേ സൈറ്റുപേക്ഷിച്ച് ഇങ്ങോട്ടു വന്നല്ലേ. വെൽക്കം.

  12. ?❤️

Leave a Reply

Your email address will not be published. Required fields are marked *