അനു എൻ്റെ ദേവത 4 [Kuttan] 369

അനു എൻ്റെ ദേവത 4

Anu Ente Devatha Part 4 | Author : Kuttan | Previous Part

 

രാഹുൽ വന്നു മുറ്റത്ത് തന്നെ നിന്നു..

രാഹുൽ – കയറുന്നില്ല…പോവണം..അമ്മ നിനക്ക് എന്തൊക്കെയോ കൊടുത്തു വിട്ടിട്ടുണ്ട്…

അത് അവിടേ നിലത്ത് വെച്ചു..

അനു – ഞാൻ വേഗം ചായ വെക്കാം…

 

രാഹുൽ – കൊറോണ ഒക്കെ അല്ലേ..കയറുന്നില്ല..ഞാൻ അടുത്ത ആഴ്ച ബാംഗ്ലൂർ പോവും ..1 ആഴ്ച..
അമ്മ,മോൻ ഒറ്റക്ക് ആണ്…മോൻ നിന്നേ കണ്ടിട്ട് കുറച്ച് ആയല്ലോ..

 

അനു – ലീവ് ഉണ്ടേൽ …ചേട്ടാ..ഞാൻ വരാം..

രാഹുൽ – നിൻ്റെ ഒരു ജോലി..നീ ജോലിക്ക് പോയിട്ട് വേണമെല്ലോ…..
ഒരു ആഴ്ച…എനിക്ക് പോയെ പറ്റൂ..
ഞാൻ വരുന്ന അന്ന് വരെ മാത്രം..

 

അനു – ഇത്ര നല്ല ജോലി ഉള്ളത് കൊണ്ടു സുഖമായി കര്യങ്ങൾ പോകുന്നില്ലേ… എത്ര കമ്പനി യില് ചേട്ടൻ മാറി.. മാറി ജോലി എടുത്തു..
കിടുന്ന ശമ്പളം മുഴുവൻ കള്ള് കുടിച്ചും കറങ്ങി നടന്നു തീർക്കും…
പണ്ട് ഒക്കെ എത്ര നല്ല ആളായിരുന്നു….

 

രാഹുൽ – ഞാൻ അങ്ങനെ ആണ്..നീ പണി എടുത്ത് മോനെ നോക്കിക്കോ…പിന്നെ മോനെ നോക്കുന്ന അച്ഛനും അമ്മക്കും പൈസ കൊടുക്കണം….നീ ഇനി എന്നും വീട്ടിൽ വന്നു നിന്നാലും ഞാൻ നിൻ്റെ ഇ ദേഹത്ത് തൊടില്ല…

The Author

Kuttan

8 Comments

Add a Comment
  1. പൊന്നു.?

    Kollaam…… Super story.

    ????

  2. കൊള്ളാം,വെറും കളി ആയാൽ കഥ bore ആകും, ഒരു filim പോലെ അവതരിപ്പിക്കൂ

  3. അവിഹിതം + പ്രണയം
    Super

    1. അവർ തമ്മിലുള്ള പ്രണയം ഇഷ്ടപ്പെട്ടു..

  4. ബീച്ച് കളി ഉഗ്രൻ.അഭി കളിക്കിടയിൽ പുലി അല്ലാത്തപ്പോൾ അയ്യോ പാവം തൊട്ടാൽ വാടി.

  5. Adipoli continue….

  6. BRo ഇതിന്റെ ഓരോ പാർട്ട് കഴിയുമ്പോഴും കഥ കൂടുതൽ കൂടുതൽ ഇഷ്ട്ടപെട്ടു പോവുന്ന അവസ്ഥയിലാണ്, ഇതിൽ അവിഹിതം മാത്രമല്ല അവരുടെ ഉള്ളിൽ പരസ്പരമുള്ള പ്രണയം പറയാതെ പറയുന്ന ഫീൽ കിട്ടുന്നു ???
    അടുത്ത പാർട്ട് താൻ പൊളിക്കും എന്നറിയാം കാത്തിരിക്കുന്നു ???

Leave a Reply

Your email address will not be published. Required fields are marked *