ജ്യൂസ് എടുത്തു കുടിച്ചു..
അനു – ഇനിയും ഉണ്ടോ?
അഭി – ഉണ്ടെങ്കിൽ?
അനു – ഉണ്ടെങ്കിൽ എനിക്ക് വേണം..
അഭി – അത്രേ ഉള്ളൂ .
അനു – അപ്പോ കുറച്ച് കൂടുതൽ ഉണ്ടക്കിക്കൂടെ….
അഭി – അത് മതിന്നു വിചാരിച്ചു…
അനു – എല്ലാം കണ്ട് അറിഞ്ഞു ചെയ്യേണ്ട..ഒന്നും അറിയൂല…
എന്നാലോ എല്ലാം അറിയാം ഉള്ള ഭാവം ആണ്…
.
അഭി – ഒരു ഗ്ലാസ്സ് കൂടി ഉണ്ടാക്കി തന്നാൽ പോരെ ..
അനു – ആദ്യം ഉണ്ടാക്കി ഇരുന്നെൽ വീണ്ടും ഉണ്ടാക്കേണ്ടി വരുമോ..
അനു അവനോട് തർക്കിക്കാൻ തുടങ്ങി…
അഭി ,- വെറുതെ എന്തിനാ വഴക്കിടുന്നെ….ഇന്ന് മുഴുവൻ ഞാൻ അല്ലേ ഉണ്ടക്കിയെ..ഇപ്പൊ ഇതും..
അനു – ഇത്രയും ദിവസം ഞാൻ അല്ലേ നിനക്ക് ഉണ്ടാക്കി തന്നത്…അല്ലേലും അവൻ ഉണ്ടാക്കിയ ഭക്ഷണം ഒന്നിനും കൊള്ളില്ല…രസം ഉണ്ട് എന്ന്വെറുതെ പറഞ്ഞു..
ഇതിലും ഭേദം കഴിക്കാതെ ഇരിക്കുന്നത് ആണ്….
അഭി – കയ്യിൽ പൈസ ഒന്നും ഇല്ല..ശമ്പളം കിട്ടാൻ ആവുന്നേ ഉള്ളൂ..ഡ്രസ്സ് വാങ്ങാൻ നീ തന്ന ബാക്കി പൈസ കൊണ്ടാ ചിക്കനും സാധനവും വാങ്ങിച്ചത്..
അനു – വെറുതെ ആ പൈസ കളഞ്ഞ്…ഒന്നിനും കൊള്ളില്ല…
അഭിയുടെ കണ്ണിൽ വെള്ളം നിറഞ്ഞു…
അഭി – ശമ്പളം കിട്ടിയാൽ ആ പൈസ ആദ്യം തരാം .ഇതിൻ്റെ വാടകയും…പിന്നെ ഒന്നും ഉണ്ടാക്കാൻ അറിഞ്ഞിട്ടു അല്ല..നീ ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ടപ്പോൾ ചെയ്തതാ…ക്ഷമിക്കണം…
ഇനി എനിക്ക് വേണ്ടി ഫുഡ് ഉണ്ടാക്കേണ്ട.പട്ടിണി കിടക്കാൻ ഒരു പ്രശ്നവും ഇല്ല..അനു..ഞാൻ ഇവിടേ ഏതേലും മൂലയിൽ കിടന്നോളം….അതും ഇഷ്ടല്ലെൽ പറഞാൽ മതി..അത് എപ്പോൾ ആണേലും…ഞാൻ മാറിക്കൊളാം
Kollaam…… Super story.
????
കൊള്ളാം,വെറും കളി ആയാൽ കഥ bore ആകും, ഒരു filim പോലെ അവതരിപ്പിക്കൂ
അവിഹിതം + പ്രണയം
Super
അവർ തമ്മിലുള്ള പ്രണയം ഇഷ്ടപ്പെട്ടു..
ബീച്ച് കളി ഉഗ്രൻ.അഭി കളിക്കിടയിൽ പുലി അല്ലാത്തപ്പോൾ അയ്യോ പാവം തൊട്ടാൽ വാടി.
❤❤❤
Adipoli continue….
BRo ഇതിന്റെ ഓരോ പാർട്ട് കഴിയുമ്പോഴും കഥ കൂടുതൽ കൂടുതൽ ഇഷ്ട്ടപെട്ടു പോവുന്ന അവസ്ഥയിലാണ്, ഇതിൽ അവിഹിതം മാത്രമല്ല അവരുടെ ഉള്ളിൽ പരസ്പരമുള്ള പ്രണയം പറയാതെ പറയുന്ന ഫീൽ കിട്ടുന്നു ???
അടുത്ത പാർട്ട് താൻ പൊളിക്കും എന്നറിയാം കാത്തിരിക്കുന്നു ???