അനു എൻ്റെ ദേവത 5 [Kuttan] 333

അഭി – എത്ര ദിവസം ഉണ്ടാവും…

 

അനു – നിന്നേ നല്ലോണം പൊക്കി പറഞ്ഞിട്ടുണ്ട്…അത് കുളമാക്കരുത്..2 ദിവസം..മറ്റന്നാൾ രാവിലെ പോവും..

 

അഭി – അത് ഞാൻ നോക്കിക്കോളാം…ഞാൻ ചേച്ചിയെ കെട്ടിക്കോട്ടെ എന്ന് അവരോട് ചോദിച്ചോട്ടെ…?

 

അനു – ഒരാളെ കെട്ടിയത് തന്നെ മതിയായി..നീ മിണ്ടാതെ ഇരുന്നോ..ഒന്നും അറിയാത്ത പോലെ .മിണ്ടിയാൽ നിന്നേ ഞാൻ ശരിയാക്കും…

 

അഭി – ചേച്ചിയെ ഇങ്ങനെ കെട്ടിപിടിച്ചു നിൽക്കാൻ എന്ത് രസം ആണ്…ചേച്ചി ഇതേ പോലെ ഒക്കെ സുന്ദരി ആയി നിന്നാൽ…പറയാനേ ഇല്ല…സൂപ്പർ
..

 

അനു – മതി മതി പോയി..ചായ ഉണ്ടാക്കി വെക്ക്…

 

അഭി – ചേച്ചി ഒന്ന് കണ്ണടക്ക്…

അനു – ശരി…

 

അഭി ആ താലി മാല കഴുത്തിൽ കോടി ഇട്ടു കോർത്ത്….അനു കണ്ടതും അവനെ പിടിച്ചു മാറ്റി നല്ല ഒരു അടി കവിളത്ത് കൊടുത്തു…

അനു – എന്താ നീ ചെയ്തത്?നിനക്ക് എന്താ വട്ടായോ..

അഭി – ചേച്ചി ഞാൻ …ഞാൻ കെട്ടാം ചേച്ചിയെ..പോന്നു പോലെ നോക്കിക്കോളാം….

അതും പറഞ്ഞു അഭി വന്നു കെട്ടിപിടിച്ചു .വീണ്ടും ഒരു അടി കൂടി കൊടുത്തു..

 

അനു – ഇതൊക്കെ നിനക്ക് കുട്ടികളി…എന്താണ് എന്ന് ഒന്ന് ആലോചിക്കാൻ നിൽക്കില്ല…നിനക്ക് എവിടന്നാ ഇത്ര ധൈര്യം കിട്ടിയത്…
മേലിൽ എൻ്റെ മേലിൽ തൊട്ടു പോവരുത്… എന്നൊട് ഒരു അക്ഷരം മിണ്ടരുത്… പൊക്കോ…

 

അഭി വല്ലാതെ സങ്കടത്തോടെ മുറിയിൽ പോയി…

കുറച്ച് കഴിഞ്ഞ് കോളിംഗ് ബെൽ അടിച്ചു…അഭി താഴേക്ക്
വന്നു…അനു വാതിൽ തുറന്നു..

The Author

Kuttan

25 Comments

Add a Comment
  1. കഥാ പാത്രങ്ങൾ വന്നോട്ടെ but വരുന്ന കഥാ പത്രം ഒരു പെണ്ണ് ആവട്ടെ അനുവിന്റെ കൂട്ടുകരിയോ അങ്ങനെ ആരേലും ആയി മതി.

  2. കഥാപാത്രങ്ങൾ വന്നോട്ടെ, പക്ഷെ കളി അഭിയും അനുവും മതി. കളി കൂടുതലാക്കാൻ ആണ് കഥാപാത്രങ്ങളെ add ചെയ്യുന്നതെങ്കിൽ അവരെ വെച്ച് കളി ഉണ്ടാക്കിയാൽ മതി. അനു അഭിയുടേത് മാത്രമായിട്ട് ഇരിക്കട്ടെ.

  3. അവർ രണ്ടു പേരും മാത്രം ഉള്ളതാണ് നല്ലത്… കഥ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്.. എന്തിനാണ് വെറുതെ പുതിയ ആള്‍ക്കാരെ കൊണ്ട്‌ വന്ന് നശിപ്പിക്കുന്നത്..

  4. അഭിയും അനുവും മാത്രം.. ?
    മതി എന്ന് ആണ് എന്റെ ഒരു അഭിപ്രായം ?

  5. കമ്പിമോൻ

    Anunte mone kurachusam kond nirth.. Ennitt mon kanathe ulla avrde premavum kaliyum ulpeduthu….mon oronnum kanumbo oronnum paranju pattikkam

  6. avan vere girls um aayi kalikkatte anuvinte arivoode. but avale avan cheat cheyaruth avalk venda sneham koduthal mathi.nalla oru girl aayit aanu ellavarkum anuvine thonnunnath. ath kalayaan nikkalle bro. oru nalla story ezhuthaan kore kashtapad undakum but athine nashipikan oru nimisham mathi. cmnt box vaayichal bro k manasil aakum. readers nod chodikan ulla manas enkilum kaanichallo ivide kore ezhuthukaarund enthu oolatharavum ezhuthiyaalum vaayikumennu. bro angane cheyilla ennu vishvasikunnu. pinne bro yude ishtam

  7. Characters vannotte iea feel nashttapedathirunna madhi

  8. പുതിയ കഥാപാത്രം വരുന്നത് കൊണ്ട് പ്രശ്നം ഇല്ല പക്ഷെ അനുവിനെ അരിക്കും ഷെയർ ചെയ്യണ്ട

  9. പുതിയ കഥാപാത്രങ്ങൾ വരട്ടെ.

  10. Abhiyum anuvum mathi

  11. അഭിയും അനുവും മതി ബ്രോ നല്ല ഒരു കഥയാണ് നശിപ്പിക്കരുതു plz ❤❤❤❤❤???

  12. Anu abhi mathi

  13. പുതിയ characters varatte
    But sex അഭിയും അനുവും മാത്രം മതി
    ഒരു love making dialogues okke ayi angane poyal mthi
    ❤️❤️❤️❤️❤️

  14. പുതിയ കഥാപാത്രങ്ങൾ വന്നോട്ടെ പക്ഷേ അനുവുമായി ഒരു കളിയിൽ ചെന്ന് എത്തരുത് എന്ന് മാത്രം, നല്ല ഒരു രീതിയിൽ പോവുന്ന കഥയാണ് അത് വെറു കാമം മാത്രം കേറ്റി ഇല്ലാതാകരുത്, ഈ കഥയിൽ ഇതുവരെ താൻ തന്ന ഫീൽ കളയരുത്. പിന്നെ അനുവും അഭിയും തമ്മിലുള്ള സംഭാഷണങ്ങൾ കൂട്ടിയാൽ കുറച്ചുകൂടെ ആസ്വാദകരമാവും ??

    1. Abhiyum anuvum mathi illenghil bore aavum pranayam aane sexnekkal nalla rasam vayikkan

  15. പുതിയ ആളുകൾ വരട്ടെ അനുവും അഭിയും മാത്രമായാൽ ആവർത്തന വിരസതയുണ്ടാവും ….. വ്യത്യസ്ഥ സിറ്റുവേഷനിൽ കളികൾ
    വരട്ടെ

  16. പുതിയ ആളുകൾ വരട്ടെ അനുവും അഭിയും മാത്രമായാൽ ആവർത്തന വിരസതയുണ്ടാവും ….. വ്യത്യസ്ഥ സിറ്റുവേഷനിൽ വ്യത്യസ്ഥ കളികൾ വരട്ടെ

  17. Puthiya characters varata pakshe Abhiyum Anuvum matharam sex matee

  18. ഓഫീസർ കളിക്കട്ടെ

    1. da poda nalla story annu ethil avihitam undakilum love kudi undu veruthe chalam Akkan parayaruthu it’s my humble request

  19. no problem puthiya character vannote pakshe anu abhi vere areyum sex love cheyan padilla

  20. Puthiya characters വരട്ടേ

  21. പൊന്നു.?

    Kolaam……

    ????

  22. ഷഡി വിറ്റ സൂപ്പർമാൻ

    നേഴ്സതെ എഴുതിയതിന്റെബാക്കി ഉണ്ടാകുവോ

  23. അഭിയും അനുവും മാത്രം.. ?

Leave a Reply

Your email address will not be published. Required fields are marked *