അനു – എന്നോട് എന്താ ഇത്ര ദേഷ്യം അഭി…
അല്ലാ അഭി ഏട്ടാ…
അഭി – ഞാൻ അങ്ങനെ പറഞ്ഞോ നിന്നോട്
അനു – പിന്നെ എന്താ എന്നോട് സംസാരിക്കുന്നില്ല…ഞാൻ വണ്ടി വാങ്ങാൻ വരാത്തത് ആണോ?ലീവ് നാളെയും മറ്റന്നാൾ ആണ് കിട്ടിയത്..സോറി..
അഭി – അത് എല്ലാം എനിക്ക് അറിയാം…അതിൽ ദേഷ്യം ഒന്നും ഇല്ല…
അനു – ഞാൻ ജോലിക്ക് പോവുന്നത് ആണോ പ്രശ്നം..ഇഷ്ടം അല്ലേൽ ഞാൻ നിർത്താം…പിന്നെ എന്തേലും ജോലി കിട്ടും…
അഭി – അത് ഒന്നും അല്ല..ഞാൻ അത് വിചാരിച്ചിട്ട് ഇല്ല..ഇത്രയും കാലം നീ ആ ജോലി കൊണ്ട് അല്ലേ നോക്കിയത് എല്ലാവരെയും…നമ്മുക്ക് രണ്ടാൾക്കും ജോലി ഉള്ളത് ആണ് നല്ലത്…ഭാവിയിലേക്ക് നമ്മുക്ക് എന്തേലും വേണ്ടെ…
നിനോടു എന്തൊക്കെയോ പറയണം എന്ന് ഉണ്ട്..നീ നോക്കുമ്പോൾ എനിക്ക് എന്തോ പോലെ..പിന്നെ പറയാം എന്ന് വിചാരിച്ചു .അത്രേ ഉള്ളൂ..
അനു – സത്യം ആണോ…എങ്കിൽ ശരി..രാത്രി ആ വിഷമം ഞാൻ മാറ്റി തരാം…അല്ല പൈസ കുറെ പൊട്ടിച്ചു തീർത്തല്ലോ…വീട് വാങ്ങിച്ചു..കാർ വാങ്ങി..എല്ലാം കഴിഞ്ഞോ…
സെരിക്കും ഞാൻ e അനു എന്നാ കഥാപാത്രത്തെ ആക്ടറീസ് ഇനിയ ആയിട്ടാണ് മനസ്സിൽ സങ്കല്പംച്ചിരിക്കുന്നത് 😊❤️❤️❤️❤️
Bro adipolli
Nannayitund…… Super.
????
Nice ? part ☺️
സൂപ്പർ
Super bro
ഇതുപോലെ love and sex ഒന്നിച്ചു കൊണ്ടുപോണം bro
Very nice part
Waiting for next
❤️❤️❤️❤️❤️❤️❤️
❤️❤️❤️
നന്നായിട്ടുണ്ട് bro…❤️❤️
Adipoli bro, nalla adipoli part aayirunnu ?
❤️
Kollam anu chechiye set sari uduppichu oru kali vekkumo pls
❤️❤️
പൊളി മോനെ ദിനെശാ ഇതിങ്ങനെ പോയാൽ മതി മറ്റവന് ഒരു പണി കൊടുക്കണ്ടെ ബ്രോ വെയിറ്റിങ്ങ് നെസ്റ്റ് പാർട്ട്
♥️