അനു എൻ്റെ ദേവത 7 [Kuttan] 355

അഭി – ഇല്ല…5 ലക്ഷം ബാക്കി ഉണ്ട്..അത് ഫിക്സഡ് ആക്കി ഇട്ടു…അത് അങ്ങനെ കിടക്കട്ടെ…ഇനി ഒരു മോൾ ഒക്കെ ഉണ്ടായാൽ അവളെയും നല്ല പോലെ കെട്ടിച്ചു വിടണ്ടെ…

 

 

അനു – ആഹാ ..
കൊള്ളാലോ…മോൾ വേണം എന്ന് ആയോ….ഇപ്പൊൾ തന്നെ വേണോ?

 

 

അഭി – ഭാവിയിൽ എന്ന് അല്ലേ പറഞ്ഞുള്ളൂ…നിനക്ക് ഓക്കേ ആണേൽ നോക്കാം…

 

 

അനു – അയ്യടാ….കുറച്ച് കഴിഞ്ഞ് മതി എന്നാണ് എനിക്ക്..മോൻ 2 വയസ്സ് അല്ലേ ആയിട്ടുള്ളൂ…ഒരു 5 വയസ്സ് ആവുമ്പോൾ വേണേൽ നോക്കാം…മതിയോ..എൻ്റെ അഭി ഏട്ടന് ഇപ്പൊ വേണം എന്ന് ആണേൽ ഞാൻ റെഡി…

 

 

അഭി – ഞാൻ വെറുതെ പറഞ്ഞതാ…നമ്മള് തുടങ്ങിയിട്ട് അല്ലേ ഉള്ളൂ..സമയം ഒരുപാട് ഉണ്ടല്ലോ…

 

 

അനു – അതെ… ഡിവോഴ്സ് ആയി…മോനെ വേണ്ട എന്ന് അയാള് എഴുതി നൽകി…ചിലവിനു ഒന്നും വേണ്ട എന്ന് ഞാനും പറഞ്ഞു…ഇന്നാ അതിൻ്റെ പേപ്പർ കിട്ടിയത്…നമ്മളെ കല്യാണ സർട്ടിഫിക്കറ്റ് കിട്ടി…

 

 

അഭി – ഇനി നിനക്ക് സമാധാനം ആയല്ലോ…

 

 

അനു – അച്ഛനും അമ്മക്കും ഏട്ടൻ വിളിക്കുന്നത് ആണ് ഇഷ്ടം..പ്രായം 1 വയസിനു അടുത്ത് എനിക്ക് ആണ് കൂടുതൽ…അതാ പിന്നെ ഞാൻ അങിനെ വിളിക്കുന്നത്…

 

 

അഭി – അതാ എനിക്കും ഇഷ്ടം .പ്രായത്തിൽ ഒക്കെ എന്ത് ഇരിക്കുന്നു…എനിക്ക് നീയും അവിടേ ഇരിക്കുന്ന അച്ഛനും അമ്മയും മാത്രമേ ഉള്ളൂ…ഞാൻ ഹാപ്പി ആണ്..പിന്നെ നമ്മുടെ മോനും

The Author

Kuttan

14 Comments

Add a Comment
  1. സെരിക്കും ഞാൻ e അനു എന്നാ കഥാപാത്രത്തെ ആക്ടറീസ് ഇനിയ ആയിട്ടാണ് മനസ്സിൽ സങ്കല്പംച്ചിരിക്കുന്നത് 😊❤️❤️❤️❤️

  2. പൊന്നു.?

    Nannayitund…… Super.

    ????

  3. Nice ? part ☺️

  4. വിഷ്ണു

    സൂപ്പർ

  5. Super bro
    ഇതുപോലെ love and sex ഒന്നിച്ചു കൊണ്ടുപോണം bro
    Very nice part
    Waiting for next
    ❤️❤️❤️❤️❤️❤️❤️

  6. രുദ്ര ശിവ

    ❤️❤️❤️

  7. നന്നായിട്ടുണ്ട് bro…❤️❤️

  8. Adipoli bro, nalla adipoli part aayirunnu ?

  9. ❤️

  10. Kollam anu chechiye set sari uduppichu oru kali vekkumo pls

  11. ??? M_A_Y_A_V_I ???

    ❤️❤️

  12. പൊളി മോനെ ദിനെശാ ഇതിങ്ങനെ പോയാൽ മതി മറ്റവന് ഒരു പണി കൊടുക്കണ്ടെ ബ്രോ വെയിറ്റിങ്ങ് നെസ്റ്റ് പാർട്ട്

  13. ♥️

Leave a Reply

Your email address will not be published. Required fields are marked *