അവൻ്റെ കവിളിൽ ചുവന്ന പാടുകൾ കണ്ട് അവള് വിഷമിച്ചു..
വീട്ടിൽ എത്തി ഭക്ഷണം ഉണ്ടാക്കി കഴിച്ചു മോനെ ഉറക്കി തൊട്ടിലിൽ കിടത്തി..അനു കിടക്കയിൽ അഭിക്ക് വേണ്ടി കാത്തു നിന്നു…
അഭി വന്നു വാതിൽ അടച്ചു നിലത്ത്
വിരിച്ച് ലൈറ്റ് ഓഫ് ആക്കി കിടന്നു…
അനു എങ്ങനെ തുടങ്ങണം എന്ന് അറിയാതെ നിന്നു…
അനു എഴുനേറ്റു അഭിയുടെ കാലിൽ പിടിച്ചു കരഞ്ഞു..
അഭി അത് കണ്ടു..ലൈറ്റ് ഇട്ടു..
അഭി – എന്താ നീ ചെയ്യുന്നേ..എഴുനേറ്റു പോയി കിടക്ക്…ഞാൻ ഒന്നിനും വരുന്നില്ല..എനിക്ക് ഒരു ദേഷ്യവും ഇല്ല..അത് ആലോചിച്ച് വിഷമിച്ചു കരയണ്ട…..
അനു മുകളിലേക്ക് വന്നു അഭിയുടെ മേലിൽ കിടന്നു…അടിച്ച കവിളിൽ ഒന്ന് തൊട്ടു..വേദന കൊണ്ട് ഒന്ന് അഭി ഇളകി..
.
Adipoli….. Super story.
????
Bro pregnant aaku anittu story end adikki polikkum
നന്നായിട്ടുണ്ട് ബ്രോ
Bro aa kunju aagraham stry baaki ennu varum
നന്നായിട്ടുണ്ട് bro❤️❤️
പകുതിക്ക് വച്ച് നിർത്തി പോവരുത് എന്ന് മാത്രേ പറയുന്നുള്ളൂ ഒരു proper ending koduth നിര്ത്ത് അല്ലാതെ ഇങ്ങനെ നിർത്തി പോവല്ലേ. ബാക്കി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
Bro,ചതിക്കല്ലേ… നല്ല കുറെ കഥകൾ ഇതുപോലെ തത്കാലത്തേക്ക് നിർത്തിയത് പിന്നെ വർഷങ്ങൾ കഴിഞ്ഞിട്ടും തുടങ്ങിയിട്ടില്ല…. തിരക്കുകൾ കഴിഞാൻ
ഉടൻ തരണം ❤❤
അടിപൊളി
Nallooru story
Super bro
Kathakku oru tail end kudi thanittu nirthikko
With love
❤️❤️❤️❤️❤️❤️
സൂപ്പർ
കൊള്ളാം, ഇങ്ങനെ നിർത്തുന്നതാ നല്ലത്, വലിച്ച് നീട്ടിയാൽ ചിലപ്പോ ഇതുവരെ എഴുതിയതിന്റെ effect എല്ലാം പോകും, ഒരു tale end കൂടി ചേർക്കാമായിരുന്നു
നിർത്തിയത് ഒരു വിഷമമായി സെക്സ് എങ്ങനെ ആസ്വദിച്ച് എഴുതാം എന്നത് താങ്ങൾക്ക് നന്നയി അറിയാം ഒരോ നോവലിലും അതുണ്ട് തുടരുന്നതിൽ കുഴപ്പമുണ്ടോ അവർ ജീവിച്ചു തുടങ്ങിയട്ടല്ലേ ഉള്ളു അവരുടെ പ്രണയവും അവൾക്ക് ഒരു കുഞ്ഞിനെം കൊടുത്ത് സീസൺ 2 എഴുതിക്കൂടെ താങ്ങളാണ് തീരുമാനം എടുക്കേണ്ടത് ഇനോവൽ അത്രക്ക് ഇഷ്ട്ടപെട്ടു പോയി മച്ചാനെ ഇതിൻ്റെ PDF ഉടനെ ഇടാൻ പറ്റുമോ
Excellent
Bushimuttukal mari udane katha poorthikarikkan akety
Best wishes