അനുബന്ധനം [നിഷ] 282

“ഓപ്പൺ ആയി ചോദിക്കുന്നതിൽ ഒന്നും വിചാരിക്കരുത്, എന്താ നിൻ്റെ ഉദ്ദേശം? ഓൺലൈൻ സെക്സ് ചാറ്റിങ് ആണോ? അതോ…?”

എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. അവളുടെ ചോദ്യം എൻ്റെ മുഖതടിച്ച പോലെ ആണ് തോന്നിയത്. ആകെ ദേഷ്യം വന്നു.

“നിനക്ക് താൽപര്യമില്ലെങ്കിൽ മുമ്പേ പറയാമായിരുന്നില്ലേ? സോറി. വച്ചോ.”

ഞാൻ അവളുടെ റിപ്ലേ കാത്തു നിൽക്കാൻ നിന്നില്ല. ഫോൺ വച്ചു. അവളെ വാട്സാപ്പിൽ ബ്ലോക്ക്‌ ചെയ്തു. ഫോൺ ഫ്ലൈറ്റ് മോഡ് ആക്കി. ഡൗൺലോഡ് ചെയ്ത ജപനീസ് പോൺ മൂവി കണ്ട് വാണം അടിച്ചു കളഞ്ഞു കിടന്നു ഉറങ്ങി.

രണ്ടു ദിവസത്തോളം അനു എന്നെ വിളിച്ചിരുന്നു, നിരന്തരം. ഞാൻ എടുക്കാറില്ല.

എട്ട് ദിവസം കഴിഞ്ഞാണ് പിന്നീട് അവളുടെ കോൾ വരുന്നത്. രാത്രി ഒമ്പത് മണി ആയി കാണും. രാവിലെ വിളിച്ചപ്പോൾ ഞാൻ കട്ട്‌ ആക്കിയിരുന്നു. ഞാൻ “രാജശില്പി” സിനിമ ഫോണിൽ കാണുമ്പോൾ ആണ് കോൾ വന്നത്. എന്തോ കോൾ എടുക്കാൻ അപ്പോൾ തോന്നി.

“ഹലോ.”

“ഞാൻ വിളിച്ചിട്ട് എന്തുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു എന്നൊന്നും ഞാൻ ചോദിക്കാനില്ല. നാളെ എനിക്ക് കോഴിക്കോട് എക്സാം ഉണ്ട്. ചാലക്കുടിയിൽ നിന്നാണ് ട്രെയിൻ. പുലർച്ച 5.30ന് ഞാൻ സ്റ്റേഷനിൽ ഉണ്ടാവും. ഞാൻ ഒറ്റക്കായിരിക്കും. എനിക്ക് എക്‌സാമിന് പോകണമെന്നില്ല. നിനക്ക് എന്നെ സേഫ് ആയ എവടെക്കെങ്കിലും കൊണ്ടുപോകാൻ പറ്റോ? വൈകുന്നേരം ഏഴുമണിക്ക് എന്നെ തിരിച്ചു ഇവിടെ എത്തിച്ചാൽ മതി.”

ആ കുറഞ്ഞ സമയംകൊണ്ട് എന്തൊക്കെയോ ആലോചിച്ചു ഞാൻ പറഞ്ഞു, “ഞാൻ വരാം.”

“ഉം.”

ഫോൺ അവൾ കട്ട്‌ ആക്കിയിരുന്നു. നേരം പുലരുന്നത് കാത്തു ഉറങ്ങിപ്പോയി. പെട്ടന്ന് നോക്കിയപ്പോൾ സമയം പുലർച്ച അഞ്ചേക്കാൽ ആയിരിക്കുന്നു. വേഗം പല്ലു പോലും തേക്കാതെ ഞാൻ അവളെ കാണാൻ പോയി. നേരം അഞ്ചര കഴിഞ്ഞു. പുറത്താണെങ്കിൽ ചാറ്റൽ മഴ.

The Author

5 Comments

Add a Comment
  1. Super nalla feel

  2. അതേ, എഴുത്തുകാരാ.. എൻ്റെ ഒരു സംശയം ആണ് കേട്ടോ ചോദിക്കുന്നത്! ഈ കഥയും ഇതിന് തൊട്ടു മുൻപ് കിടക്കുന്ന യവനിക എന്ന കഥയും ഏകദേശം ഒരേ രീതിയിൽ ആണ് എഴുതിയിരിക്കുന്നത്. രണ്ടിനും ഒരേ ഫീൽ കിട്ടുന്നുണ്ട്.. എഴുത്തുകാരൻ്റെ പേര് മാറ്റി സബ്മിറ്റ് ചെയ്തത് ആണോ? എൻ്റെ മാത്രം ഒരു സംശയം ചോദിച്ചതാണ് കേട്ടോ. തെറ്റായി പോയി എങ്കിൽ ക്ഷമിക്കുക

  3. കൊള്ളാമല്ലോ. നല്ല കഥ.. സ്പീഡി കഥ ആണോ എന്നു ചോദിച്ചാൽ അല്ല, എന്നാൽ എല്ലാം വിശദീകരിച്ച് എഴുതിയോ എന്നു ചോദിച്ചാൽ അതുമില്ല. എന്നാലും നല്ല ഫീൽ ഉണ്ടായിരുന്നു..

  4. ചെറുതാണെങ്കിലും മനോഹരമായിരുന്നു… നല്ല ഫീൽ തന്നു… ആ നഷ്ടപ്രണയം മനസ്സിൽ നിന്ന് പോയിട്ടില്ല. അത് ഞാൻ ആയിരുന്നു എന്ന തോന്നൽ ഇപ്പോഴും ഉണ്ട്…
    കുറച്ച് നാളിന് ശേഷം നല്ലൊരു കഥ വായിച്ചു ❤️..

    അടുത്ത ഭാഗം ഉണ്ടാവുമോ?

  5. നന്നായിട്ടുണ്ട് നിഷ,
    നല്ല ഫീൽ തരുന്ന കഥയാണ് വെത്യസ്തമായ പ്രണയ കഥ
    ആ ഫോൺ സംഭാഷണം കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ ആശിച്ചു….

Leave a Reply

Your email address will not be published. Required fields are marked *