അനുബന്ധനം [നിഷ] 282

അവളുടെ ശരീരം ആകെ വിയർക്കുന്നതും വിറക്കുന്നതും എനിക്ക് അറിയാമായിരുന്നു. അവളുടെ വിയർപ്പിൻ്റെ ഗന്ധം മാറി. അവളും ഞാനും ഞങ്ങളിലെ കാമവും. കണ്ണ് തുറന്നു ഞാൻ നോക്കിയപ്പോൾ, സാരി കഴുത്തിൽ നിന്നും അല്പം മാറിയിരിക്കുന്നു. ആ പഴുതിലൂടെ രണ്ടു തുടുത്ത വെണ്ണ നിറമുള്ള മുലകൾ… പെട്ടന്നവൾ എനിക്ക് നേരെ തിരിഞ്ഞു നിന്ന് എന്നെ തള്ളിമാറ്റി.

“ആദ്യം ഉണ്ടാക്കി വച്ച ഭക്ഷണം കഴിക്ക്, എന്നിട്ട് മതി കിന്നാരം.”

“എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നേ?”

“ദേഷ്യം കാണിക്കണ്ടേ ഞാൻ? ഒരു വാക്കുപോലും എന്നെക്കൊണ്ട് പറയാൻ സമ്മതിപ്പിക്കാതെ ഫോൺ വച്ച് പോയിട്ട് ആരാ ആദ്യം ദേഷ്യം കാണിച്ചേ? ഞാൻ എന്തിനാണ് വന്നെന്നു അറിയോ? ഈ ഒരു ദിവസം ഞാൻ എല്ലാ അർത്ഥത്തിലും നിങ്ങളുടെ ഭാര്യ ആയിരിക്കും. എനിക്ക് വേണ്ടി ഇനിയുള്ള ജീവിതത്തിൽ ഓർക്കാൻ ഈ ഒരേ ഒരു ദിവസം മാത്രം എൻ്റെ ഇഷ്ടത്തിന് ജീവിക്കാൻ. ചിലപ്പോൾ കുറച്ച് മണിക്കൂറുകൾ, അത്ര മതി. അത് കഴിഞ്ഞാൽ ഞാൻ ഒരു നല്ല അമ്മയായിരിക്കും. എൻ്റെ ഭർത്താവ് എൻ്റെ അടുത്ത് കിടക്കുമ്പോൾ, എന്നെ തൊടുമ്പോൾ ഞാൻ കണ്ണടക്കും. എന്തിനാണെന്ന് അറിയോ? നിൻ്റെ മുഖം അവിടെ കാണാൻ. എനിക്ക് ഇത്രേം കാലം ജീവിച്ച ജീവിതം മടുത്തു. ഇന്ന് എനിക്ക് ജീവിക്കണം. ഈ ഒരൊറ്റ ദിവസം.”

പെട്ടന്ന് അവളെന്നെ കെട്ടിപിടിച്ചു.

“എന്നെ നിനക്ക് ഇഷ്ടം ഉള്ള അത്രക്കും ഇന്ന് സ്നേഹിക്ക്. അത് കഴിഞ്ഞാൽ ഞാൻ നിൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല, ഒരിക്കലും. ഞാൻ മരിച്ചിട്ടേ നീ എന്നെ ഇനി തേടി വരാൻ പാടുള്ളു.”

The Author

5 Comments

Add a Comment
  1. Super nalla feel

  2. അതേ, എഴുത്തുകാരാ.. എൻ്റെ ഒരു സംശയം ആണ് കേട്ടോ ചോദിക്കുന്നത്! ഈ കഥയും ഇതിന് തൊട്ടു മുൻപ് കിടക്കുന്ന യവനിക എന്ന കഥയും ഏകദേശം ഒരേ രീതിയിൽ ആണ് എഴുതിയിരിക്കുന്നത്. രണ്ടിനും ഒരേ ഫീൽ കിട്ടുന്നുണ്ട്.. എഴുത്തുകാരൻ്റെ പേര് മാറ്റി സബ്മിറ്റ് ചെയ്തത് ആണോ? എൻ്റെ മാത്രം ഒരു സംശയം ചോദിച്ചതാണ് കേട്ടോ. തെറ്റായി പോയി എങ്കിൽ ക്ഷമിക്കുക

  3. കൊള്ളാമല്ലോ. നല്ല കഥ.. സ്പീഡി കഥ ആണോ എന്നു ചോദിച്ചാൽ അല്ല, എന്നാൽ എല്ലാം വിശദീകരിച്ച് എഴുതിയോ എന്നു ചോദിച്ചാൽ അതുമില്ല. എന്നാലും നല്ല ഫീൽ ഉണ്ടായിരുന്നു..

  4. ചെറുതാണെങ്കിലും മനോഹരമായിരുന്നു… നല്ല ഫീൽ തന്നു… ആ നഷ്ടപ്രണയം മനസ്സിൽ നിന്ന് പോയിട്ടില്ല. അത് ഞാൻ ആയിരുന്നു എന്ന തോന്നൽ ഇപ്പോഴും ഉണ്ട്…
    കുറച്ച് നാളിന് ശേഷം നല്ലൊരു കഥ വായിച്ചു ❤️..

    അടുത്ത ഭാഗം ഉണ്ടാവുമോ?

  5. നന്നായിട്ടുണ്ട് നിഷ,
    നല്ല ഫീൽ തരുന്ന കഥയാണ് വെത്യസ്തമായ പ്രണയ കഥ
    ആ ഫോൺ സംഭാഷണം കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ ആശിച്ചു….

Leave a Reply

Your email address will not be published. Required fields are marked *