അനുഭങ്ങൾ 263

ആഹാ  മോൾ എഴുന്നേറ്റോ ,, അമ്മായിഅമ്മ പറഞ്ഞു ( അമ്മായമ്മയുടെ പേര് മേരി എന്നട്ടോ പറയാൻ മറന്നു )
അവൾ പറഞ്ഞു വീട്ടിൽ ഒക്കെ കാലത്തേ എണീക്കും  ഞാൻ അമ്മേ…….
മേരി : കണ്ടു  പടി എടി കുരുത്തം കെട്ടവളേ അടുത്ത് ഇരുന്നു കഴിക്കുന്ന ആൻസി ഓട് പറഞ്ഞു,,,, (ആൻസി പ്രാഞ്ചിയുടെ അനിയത്തി ആണ് കോളേജ് പഠിത്തം ആണ്  )
അപ്പോൾ അമ്മയ്‌ക്ക്‌ പുതിയ മോളെ കിട്ടിയപ്പോൾ എന്നെ കുരുത്തം കെട്ടവളാക്കി  അല്ലെ.
മേരി : ഒന്ന് പൊടി …. അവിടെന്നു തല്ലാനായി കൈ ഓങ്ങി ആൻസി വേഗം മാറി കളഞ്ഞു. ചേച്ചി,,, അമ്മെ ഞാൻ പോകുന്നു .. ചേച്ചി വന്നിട്ട് പരിചയപെടാം ആൻസി ഓടി, അവൾ ചിരിച്ചു, ‘അമ്മ അവൾക്കുള്ള ചായ നീട്ടി ഏതു അവനു കൊണ്ട് പോയി കൊടുക്കു. അവൾ അത് വാങ്ങി നേരെ റൂമിലോട്ടു ചെന്ന് അച്ചായൻ നല്ല ഉറക്കമാണ്, അടുത്ത് ചെന്ന് വിളിച്ചു, ഇച്ഛയാ …..  ദേ ചായ … പ്രാഞ്ചി എണീച്ചു  നോക്കുമ്പോൾ അവളെ ഒരു മാലാഖ യെ പോലെ തോന്നി, ചിറകു ഒക്കെ വെച്ച്, ചായ ആയി നിൽക്കുന്ന ഒരു മാലാഖ, ഇച്ഛയാ ,,, പെട്ടെന്ന് അവനു ബോധം വന്നു,,, എന്തൊരു ഇരിപ്പാണ് ഏതു, നീ അങ്ങ് സുന്ദരി ആയല്ലൊടി അയാൾ പറഞ്ഞു അവൾ ഒന്ന് ചിരിച്ചു ചായ മേശ പുറത്തു വെച്ചിട്ടു അയാൾ അവളെയും കൊണ്ട് കട്ടിലോട്ടു ചാഞ്ഞു, വീട്,,, ഇച്ഛയാ ആരേലും കാണും,,,,, അവൾ പരാതി പെട്ട് പറഞ്ഞു, വിടില്ലെടി ഞാൻ എന്ന് പറഞ്ഞു അവളുടെ ചുണ്ടുകൾ കടിക്കാൻ ആരംഭിച്ചു,, അവൾ പിടിവിട്ടു മാറി , ദേ ആരേലും കണ്ടാൽ നാണക്കേടാണ്ട്ടോ,,, ഇച്ചായാ …………..ഇച്ഛയാ………. അയാൾ കണ്ണ് തുറന്നു നോക്കി,, തെരേസ വിളിക്കുന്നു ഏതു എന്തൊരു ഉറക്കമാ.. അയാൾ കണ്ണുകൾ മമീഴിച്ചു നിന്ന്, ഓ അത് സ്വപ്നം ആയിരുന്നോ,,,,, അവളുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിച്ചു, എടി നമ്മുടെ ആദ്യ രാത്രി സ്വപ്നം കണ്ടു കിടക്കുവായിരുന്നു ഞാൻ, അപ്പോഴാ നീ വന്നു വിളിക്കുന്നെ, മറകില്ലെടി.. നെറ്റ് എങ്ങു വന്നേ നമുക്ക് ആഘോഷിക്കാം
തെരേസമ്മ : പിന്നെ,,,, ഈ വയസൻ കാലത്താണ് ഇതിയാന്റെ പൂതി….
പ്രാഞ്ചി : ആരാ  പറഞ്ഞെ വയസായി എന്ന്… ഒന്ന് പൊടി
തെരേസമ്മ : അയ്യോ സോറി പുതു മണ വാള,, രണ്ടാളും ചിരിച്ചു …….  (തുടരും)

The Author

4 Comments

Add a Comment
  1. കഥ മോശമില്ല.
    പക്ഷെ അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിക്കുവാ, കളിക്കുമ്പോ ‘ആ അമ്മേ വേഗം’, ഇതല്ലാതെ വേറൊന്നും സംസാരിക്കില്ലേ???
    ആ സംഭാഷണങ്ങൾ തന്മയത്വത്തോടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കഥ വേറൊരു ലെവലായെനെ…
    ദയവായി ശ്രദ്ധിക്കുക

  2. തീപ്പൊരി (അനീഷ്)

    orumathiri aviyalu paruvam ayi…..

  3. Mixed aYallow …

  4. Kollam

Leave a Reply

Your email address will not be published. Required fields are marked *