എന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ.
പത്തിന്റെ മോഡൽ എക്സാം കഴിഞ്ഞാ സമയം. ബിയറ് കുടിക്കുന്നത് മമ്മി കയ്യോടെ പൊക്കി.
അതോടെ എന്റെ നാട്ടിലെ പൊറുതി മതിയാക്കി.
ഇപ്പോൾ മമ്മിയുടെ വീട്ടിൽ നിന്ന് പഠിയ്ക്കുന്നത്.
അഞ്ച് ആറ് മാസമായി വീട്ടിൽ കയറിയിട്ടും. കയറ്റിയിട്ടില്ല.
പത്ത് പതിനൊന്ന് കിലോ മീറ്ററെ ഉള്ളു. നാട്ടിലേക്ക്. പോകാൻ ഞാനും മുതിർന്നിട്ടില്ല.
അന്നത്തെ പ്രശ്നം കാരണം മമ്മി എന്നോട് വലിയ അടുപ്പമൊന്നും കണിച്ചിട്ടില്ല.
എന്തിന് പറയണം.
മമ്മി ഒരു വണ്ടി വാങ്ങിയിരുന്നു.
ഡെലിവറിക്ക് പോലും നമ്മളെ വിളിച്ചിട്ടില്ലാ.
പൊതുവെ എന്തെങ്കിലും ആവശ്യമുണ്ടൽ അങ്ങോട്ട് മമ്മിയെ വിളിക്കുന്നതാണ്.
ആ സംഭവം കാരണം , വിളി നിർത്തി. പോക്കറ്റ് മണിക്ക് വേണ്ടി ഇത് പോലെയുള്ള ജോലികൾ ചെയ്യുന്നു.
മമ്മിക്ക് എന്തങ്കിലും അത്യാവശ്യമുണ്ടേൽ മാത്രം ഫോണിൽ വിളിക്കും.
(പക്ഷേ വലിയ താത്പര്യ മൊന്നും എന്നോട് ഇപ്പോൾ കണിക്കാറില്ല)
കണ്ണൻ ചേട്ടൻ സൊള്ളുന്നിടയിൽ തുര തുര കോള് വരുന്നുണ്ട്.
തായോളിക്ക് വിളിക്കാൻ കണ്ടാ സമയമെന്ന് കണ്ണൻ ചേട്ടൻ..
ആരാ
കിണറ് വറ്റിക്കാൻ പോകേണ്ട വീട്ടിലെ
സാറാ…. എന്തിനാണോ വിളിക്കുന്നത്.
ടി ഞാനങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു.
പുള്ളിയുടെ കോളെടുത്തു.
മറുതലക്കൽ
കണ്ണാ രാവിലെ വള്ളം കളി തുടങ്ങിയോ.
വള്ളം കളിയോ (ചിരിച്ചോണ്ട് )
സാറിത് എവിടെ നിന്നാ വിളിക്കുന്നത്.
പുള്ളി.
ഞാനീ മരത്തിന്റെ ചുവട്ടിൽ പാർക്ക് ചെയ്തിട്ടുണ്ട്.ഒരു കല്യാണത്തിന് പോവുവ.കൂടെ വർക്ക് ചെയ്യുന്ന സ്റ്റാഫ് ഉണ്ട് കൂടെ.ഇറിങ്ങിയാൽ ചടയാകും.

ഇതിൽ ഒരു spark ഉണ്ട്. കാര്യങ്ങൾ അങ്ങനെ പുറത്ത് വരട്ടെ. വെറുതേ വിടാൻ പറ്റുമോ. കണ്ണൻ ചേട്ടൻ്റെ കിണ്ടികൾ കിടക്കുന്നു വേറെ. മൊത്തത്തിൽ ഒരു പെശക് മണം. Spelling correction നോക്കണേ.
പേജ് കൂട്ടാമോ
എഴുതുമ്പോൾ കുറേ എഴുത്തു.മമ്മിയെ വെടി ആണോ