അനുചന്ദനം [Unknown Vaazha] 217

പറഞ്ഞത് പോലെ തന്നെ അവനു കിട്ടിയ ഫസ്റ്റ് ബോൾ തന്നെ ഗാലറിക്കും മോളിലൂടെ ഒരു പടുകൂറ്റൻ സിക്സ്. അതോടെ ഓവർ തീർന്ന് സ്ട്രൈക്ക് മാറിയോണ്ട് ഭാഗ്യം ഇല്ലെങ്ങി ഈ നാറി അടിച്ചു തൂറ്റിച്ചേനെ.

സെക്കന്റ്‌ ഓവർ എറിയാൻ ശരത്താണ് വന്നേ. ഇത്തവണ ഞാൻ എല്ലാവരോടും കേറി നിക്കാൻ പറഞ്ഞു എലുമ്പന് ഒരു കെണി അങ്ങ് ഒരുക്കി. എല്ലാവരും കേറി നിന്നോണ്ട് എലുമ്പൻ വലിച്ചടിച്ചു… ബൗണ്ടറി ലൈനിനു തൊട്ട് മുന്നിലായി ബോൾ വീണ് അത് ഉരുണ്ട് പോയി ഒരു ഫോർ ആയി.

പിന്നെയും എലുമ്പൻ നീട്ടി അടിച്ച് സിക്സ് ആക്കാൻ നോക്കിയെങ്കിലും ഒന്നും ഒത്തില്ല ഡബിളും, ഫോറും മാത്രമായി ഒതുങ്ങി. അപ്പോ ഞാൻ പോയി ശരത്തിനോട് ഒരു ഫുൾട്ടോസ് സ്ലോ ആയിട്ട് എറിയാൻ പറഞ്ഞു ഇതിൽ എന്തായാലും എലുമ്പൻ കൊത്തും. പറഞ്ഞത് പോലെ അവൻ ആഞ്ഞു വീശി നേരെ ചെന്ന് എത്തിയത് ലോങ്ങ്‌ ഓഫിൽ നിക്കണ വിഷ്ണുന്റെ കൈയ്യിലോട്ട്. അങ്ങനെ എലുമ്പന്റെ കാര്യത്തിലും തീരുമാനായി. ഇനി ഈ പുണ്ട വൈശാഖിനെ കൂടെ ഒതുക്കിയ 6 ഓവറിൽ കളി തീർക്കാ… പക്ഷെ വിചാരിച്ച പോലെ അത്ര ഈസി ആയിരുന്നില്ല വൈശാഖിന്റെ കാര്യം ഈ മൈരിന് ഒടുക്കത്തെ കോൺഫിഡൻസും ലക്കും ആണ്…അതോണ്ട് രണ്ട് ക്യാച് ആണ് മിസ്സായെ ഇവന്റെ ഒക്കെ ഒരു യോഗം……

വരുന്ന ഓരോ ബോളും പുഷ്പം പോലെ അടിച്ചും ഡിഫെൻഡ് ചെയ്തും തട്ടി ഇട്ടും ഈ നാറി ഇപ്പൊ ഹാഫ് സെഞ്ച്വറി അടിക്കും. 19 ബോളിൽ 47 റൺ എന്ന നിലക്ക് ആയി അവന്റ സ്കോർ. ടോട്ടൽ ആണെങ്കിൽ 7 ഓവറിൽ 80 റൺസും ഇനി ബാക്കി ഉള്ള 18 ബോളിൽ 46 റൺസ് എടുത്ത അവര് ജയിക്കും. ഈ വൈശാഖ് നാറി ക്രീസിൽ ഉണ്ടെങ്കി അത് ചിലപ്പോ നടന്നെന്നും വരാ…

The Author

12 Comments

Add a Comment
  1. കോമാളി

    Next part ഒടനെ വരും എന്ന് പറഞ്ഞുപോയിട്ടു നിർത്തിയോ!!!!

  2. വവ്വാൽ മനുഷ്യൻ

    ഇപ്പഴാ വയിച്ചേ,ഇഷ്ടായി🌝❤️

    1. Ente ponnu anna enna thangaluda katha idunna

  3. ഹലോ ഗയ്‌സ്… ഞാൻ എല്ലാവരുടെയും കമന്റ്‌ കണ്ടു… ഇതെന്റെ ആദ്യ കഥ ആണ്.. ഞാൻ ആദ്യം ആയി എഴുതുവാണ്.. കഥ സ്വീകരിച്ചതിൽ.. നന്ദി… സന്തോഷം 🫶

    1. Daily ezhuthamo ennitt weekly post chayy orupaad lag akkallea, Nirthipokaruth Request aanu

      1. Next week varum 🫶

  4. നന്ദുസ്

    പൊളി സാനം മോനെ…. നല്ല അടിയൊഴുക്കുള്ള എഴുത്ത്…
    നല്ല തുടക്കം… നല്ല അവതരണം…💞💞💞
    ഒരു പ്രണയപുഷ്പം പൊട്ടിവിടരുന്നത്തിൻ്റെ എല്ലാ മണവും അടിക്കുന്നുണ്ട്…🤪🤪
    തുടരൂ വേഗം…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ…. ബോംബ്.. ചീറ്റുമോ അതോ പൊട്ടിക്കുമോ…🙄🙄🤪🤪

    സസ്നേഹം നന്ദൂസ്…💚💚💚

  5. ബ്രോ first കഥ ആണോ. ആണെങ്കിൽ അത് വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട് കാരണം ijaathi first part ന്തൊരു തുടക്കം. ഇങ്ങനെ തന്നെ പോട്ടെ nxt part വേഗം തെരണേ ഒരു കിടിലൻ love story ക്ക് വേണ്ടി കട്ട waiting കൂടുതൽ wait ചെയ്യിപ്പിക്കല്ലേ

  6. Bro that was good that was really good🙌🏻എന്റെ പൊന്നു അളിയാ തുടക്കം ഒരു അടിപൊളി തുടക്കം പിന്നെ കഥ ee ഫീലിൽ പോട്ടെ അവരുടെ love moments നു വേണ്ടി കട്ട waiting nxt part വേഗം താ bro

  7. 🔥 sanam bro oru rekshayum illa waiting for next part ❤️

  8. വല്ലോം നടക്കുവോ അനിയാ?

Leave a Reply

Your email address will not be published. Required fields are marked *