✨✨✨
അങ്ങനെ ലാസ്റ്റ് ഓവറിലെ ലാസ്റ്റ് ബോൾ അവന്മാർക്ക് ജയിക്കാൻ 28 റൺസൂടെ വേണം അത് എന്തായാലും ഒരു ബോളിൽ കിട്ടൂലാന്ന് അവർക്കും അറിയാ നമ്മക്കും അറിയാ….
അതോണ്ട് ഞാൻ ഗാലറിലോട്ട് ഒന്ന് നോക്കി…അപ്പോഴാണെങ്കി ഒരോറ്റണ്ണത്തിന്റെ മുഖത്ത് ചോര ഇല്ല. അത് പോലെ തീർന്ന് എല്ലാം.. അവരുടെ കപ്പ് മനസ്സിൽ കണ്ടുള്ള പ്രതീക്ഷയും ആർപ്പ് വിളിയും ഒക്കെ അവസാനിച്ചു……അപ്പൊ ഞാൻ തിരിഞ്ഞ് നിന്ന് ഗാലറിയെ മൊത്തത്തിൽ ഒന്ന് നോക്കി.
എന്നിട്ട് കൈ കറക്കി വണങ്ങി… ഞാൻ ചെയ്യുന്ന കണ്ട് നമ്മടെ ടീമിലെ എല്ലാവരും അങ്ങനെ ചെയ്ത്…
അതോടെ ഗാലറിലെ മൊത്തമെണ്ണത്തിന്റെയും എതിർ ടീമിന്റെയും സമാധിയായി. ഇതിൽ കൂടുതൽ അവർ ഇനി നാണം കെടാൻ ഒന്നുല്ല…. എനിക്ക് ആണേ ഇന്ത്യ വേൾഡ് കപ്പ് ജയിച്ച സുഖമാർന്നു…
അപ്പോഴാണ് ഞാൻ ചിന്തിച്ചേ…ഞങ്ങ ആദ്യം ബാറ്റിംഗ് നു ഇറങ്ങിയപ്പോ ഞങ്ങളെ കൂവി വിളിച്ചവന്മാർ ഒക്കെ എവിടെന്തോ… ചത്തോ ഇനി…
അപ്പോളാണ് പ്രണവ് ലാസ്റ്റ് ബോൾ എറിയാൻ നിക്കണേ. അവൻ ചുമ്മാ ഒരു നോർമൽ ഫുൾട്ടോസ് അങ്ങ് എറിഞ്ഞു.. ഒട്ടും പ്രതിക്ഷ ഇല്ലാണ്ട് എതിർ ടീമിന്റെ ബാറ്റർ അത് ചുമ്മാ തട്ടി വിട്ടു…അപ്പൊ തന്നെ കമന്ററിയും വന്നു.
“”കാണികളെ …. ഇക്കൊല്ലത്തെ കേളുനായർ മെമ്മോറിയൽ ട്രോഫിയുടെ ചാമ്പ്യൻസ് പാണംതോട് ഇലവൻസ്””
ഇത് കേട്ടതൊടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിക്കാനും കൈ കൊടുക്കാനുമൊക്കെ തൊടങ്ങി. ഞങ്ങടെ ആളൊള് ഒക്കെ ഗ്രൗണ്ടിൽ ഇറങ്ങി എന്റെ അടുത്തോട്ടു വന്ന് എന്നെ പൊക്കി തോളിൽ കേറ്റി..

Next part ഒടനെ വരും എന്ന് പറഞ്ഞുപോയിട്ടു നിർത്തിയോ!!!!
ഇപ്പഴാ വയിച്ചേ,ഇഷ്ടായി🌝❤️
Ente ponnu anna enna thangaluda katha idunna
ഹലോ ഗയ്‌സ്… ഞാൻ എല്ലാവരുടെയും കമന്റ് കണ്ടു… ഇതെന്റെ ആദ്യ കഥ ആണ്.. ഞാൻ ആദ്യം ആയി എഴുതുവാണ്.. കഥ സ്വീകരിച്ചതിൽ.. നന്ദി… സന്തോഷം 🫶
Daily ezhuthamo ennitt weekly post chayy orupaad lag akkallea, Nirthipokaruth Request aanu
Next week varum 🫶
Super bro
പൊളി സാനം മോനെ…. നല്ല അടിയൊഴുക്കുള്ള എഴുത്ത്…
നല്ല തുടക്കം… നല്ല അവതരണം…💞💞💞
ഒരു പ്രണയപുഷ്പം പൊട്ടിവിടരുന്നത്തിൻ്റെ എല്ലാ മണവും അടിക്കുന്നുണ്ട്…🤪🤪
തുടരൂ വേഗം…കാത്തിരിക്കുന്നു ..ആകാംക്ഷയോടെ…. ബോംബ്.. ചീറ്റുമോ അതോ പൊട്ടിക്കുമോ…🙄🙄🤪🤪
സസ്നേഹം നന്ദൂസ്…💚💚💚
ബ്രോ first കഥ ആണോ. ആണെങ്കിൽ അത് വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട് കാരണം ijaathi first part ന്തൊരു തുടക്കം. ഇങ്ങനെ തന്നെ പോട്ടെ nxt part വേഗം തെരണേ ഒരു കിടിലൻ love story ക്ക് വേണ്ടി കട്ട waiting കൂടുതൽ wait ചെയ്യിപ്പിക്കല്ലേ
Bro that was good that was really good🙌🏻എന്റെ പൊന്നു അളിയാ തുടക്കം ഒരു അടിപൊളി തുടക്കം പിന്നെ കഥ ee ഫീലിൽ പോട്ടെ അവരുടെ love moments നു വേണ്ടി കട്ട waiting nxt part വേഗം താ bro
🔥 sanam bro oru rekshayum illa waiting for next part ❤️
വല്ലോം നടക്കുവോ അനിയാ?