അച്ഛനവളെ എന്നിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു..
“”ഏഹ്… അങ്കിൾ എന്താ പറഞ്ഞെ.. ഏഹ്…
അവന് ഒന്നും പറ്റീലാന്നോ.. ഒന്നും പറ്റാതെ ആണോ അങ്കിളേ.. അവൻ ഒരു ദിവസം മൊത്തം ബോധമില്ലാണ്ട് ICU വിൽ കിടന്നേ.. “”
ആവി.. അച്ഛനെ നോക്കി പൊട്ടിത്തെറിച്ചു…പക്ഷെ അത് കേട്ടപ്പോ ഞെട്ടിയത് ഞാനായിരുന്നു… ഇത് എന്നോട് ആരും പറഞ്ഞില്ല.. ഇപ്പൊ സമയമെത്രയെന്ന് പോലും എനിക്കറിഞ്ഞൂടാ..
“”മോളേ ഞാൻ അങ്ങനെ പറഞ്ഞതല്ല.. അവനു കുത്ത് കൊണ്ടു ഇന്ന് മുഴുവൻ അവൻ ICU വിൽ ആർന്നു..ദൈവഭാഗ്യം കൊണ്ടവന് വേറെ കാര്യമായി ഒന്നും പറ്റീല മോളേ…..
കുറച്ചധികം ബ്ലഡ് പോയതേ ഉണ്ടാർന്നുള്ളു..ഇപ്പൊ മോളൊന്ന് സമാധാനപ്പെട് ഇവിടെ ഇരിക്ക് ””
ഇതും പറഞ്ഞ് അച്ഛനവളെ.. അടുത്തുള്ള ബെഡിലോട്ട് പിടിച്ചിരുത്തി..
എനിക്കാണേ ഇതൊക്കെ കണ്ട് ആകെ എന്തൊക്കെയോ ആയി.. ഞാൻ അജൂനെ നോക്കിയപ്പോ അവൻ നേരെ ആവണിടെ അടുത്തോട്ടു പോയി അവളോട് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാൻ തുടങ്ങി..
പക്ഷേ എന്നാലും അവളുടെ കരച്ചിലിനൊരു കുറവും ഇണ്ടായില്ല.. പിള്ളേരൊക്കെ കരയും പോലേ വിതുമ്പി വിതുമ്പി കരയുവാ പെണ്ണ്..
എന്റെ അമ്മു പോലും ഇത് പോലേ എനിക്ക് വേണ്ടി ഇതുപോലെ കരഞ്ഞു കണ്ടില്ല ഇതുവരെ…
അപ്പോഴാണമ്മ ചന്ദനയെ ശ്രദ്ദിക്കുന്നെ.. അജുവും കിച്ചുവും ആവണിയുമൊക്കെ ഇതിന് മുന്നേ പല തവണ വീട്ടിൽ വന്നിട്ടുണ്ട് പക്ഷെങ്ങി ചന്ദന ഇതുവരെ വന്നിട്ടുമില്ല അവളെ അമ്മക്കറിയാൻ ചാൻസുമില്ല.. അച്ഛനോരു വട്ടം ഇവളോട് സംസാരിച്ചിട്ടുണ്ടല്ലോ… അന്ന് ഇവളുടെ അനിയനേം അഫ്സലിനെയും ഞാൻ ഇടിച്ചിട്ട അന്ന്.. ഹോസ്പിറ്റലിൽ വെച്ച്..

മികച്ച അവതരണം…. ❤❤❤❤ നിർത്തരുത് ഈൗ കഥ കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….. ❤❤❤
Bro ഇപ്പോഴേലും update തന്നല്ലോ. Job Stress ആണ് എന്ന് നേരത്തെ പറഞ്ഞിരുന്നേൽ ഇത്രക്ക് സങ്കടം വേരിലായിരുന്നു ഇതിപ്പോ update കാണാത്തപ്പോ വിചാരിച്ചു നിർത്തി എന്ന്. Waiting
ഞാൻ ചത്തിട്ട് ഇല്ല.. കഥ തുടരേം ചെയ്യും…. ഈ മുടിഞ്ഞ സമ്മർ ഒന്ന് തീർന്നോട്ടെ.. എനിക്ക് പ്രതീഷിക്കാതെ കുറച്ചധികം ജോലിഭാരം വന്ന് പോയി… അത് കൊണ്ടാണ് പോസ്റ്റ് ചെയ്യാത്തത്.. കഥ ഇഷ്ടപ്പെടുന്നവർ ഇവിടെ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.. അതിലുപരി മാപ്പ് ചോദിക്കുന്നു.. അന്ന് പറഞ്ഞു പറ്റിച്ചതിന് 🙂
എന്തരപ്പീ നാട് വിട്ടാ. ഇതൊന്നും ശരിയല്ല കേട്ടാ. നാലാള് കാത്തിരിക്കുമ്പോൾ വണ്ടി ക്യാൻസൽ ചെയ്യുന്ന പരിപാടിയൊന്നും ഇവിടെ നടപടിയാവൂല
Bro baki evide… Udane ubdkumooo.
എന്താ brhh ആദ്യത്തെ ആവേശംപോയോ
എവിടെയാണ് bro🤦🏻♂️നിർത്തി പോവല്ലേ
Bro e week story undakumo
Waiting ❤️❤️❤️
Still waiting 👀
Bro next week ഉറപ്പായിട്ടും തെരണേ 👀
Waiting
ആരേലും കഥക്ക് കാത്ത് നിന്നിരുന്നേ അവരോട് ക്ഷമ ചോദിക്കുന്നു.. ഇച്ചിരി തിരക്കിൽ പെട്ട് പോയി അതാ ഒരു ആഴ്ചയിൽ കഥ വരാഞ്ഞത്… അടുത്ത ആഴ്ച കഥ പോസ്റ്റ് ചെയ്തിരിക്കും. 🫶💗
Evidan bro? Katta waiting aahn❤️
❤️❤️
Nannaytund. Love story vaykaanan ivdek karyayt varunne,vaych thodnghiyappo ishttapettu thodanghi. Nannaytund , page korch kootirunenghil nannayene😌
🤍❤️🤍
Bro katha bakki
Bro eyy part കൊള്ളാം 🙌🏻നിന്റെ potential എല്ലാർക്കും മനസ്സിലാകും you are a good writer 🙌🏻but page കൂട്ടി എഴുതാൻ ശ്രമിക്കു bro. Page കൊറവ് അത് മാത്രമാണ് oru കുറവ് eyy പാർട്ടിൽ 🙌🏻and i love this story and i love you
പേജ് കുറഞ്ഞു പോയെന്ന് എനിക്കുമറിയാം.. ഈസ്റ്ററിന്റെ കുറച്ച് തിരക്കിൽ പെട്ട് പോയി.. അപ്പൊ എഴുതാൻ സമയം കിട്ടിയില്ല.. അതാണ് പേജ് കുറഞ്ഞത്..
അടിപൊളി…. Waiting ആരുന്നു ബാക്കി പെട്ടന്ന് വരുമെന്ന് വിശ്വസിക്കുന്നു…. രണ്ടു അപ്പു വന്നത് കൊണ്ട് ഒന്നും അങ്ങോട്ട് പിടികിട്ടിയില്ല…. പിന്നെ old parts വായിച്ചു വന്നിട്ട് ഓരോരുത്തരെ മനസ്സിലാക്കി എടുക്കുക ആരുന്നു… Soo characters മനസ്സിലായത് ഇപ്പോഴാണ്….
അടുത്ത part എത്രയും പെട്ടന്ന് വരുമെന്ന് വിശ്വസിക്കുന്നു 😍…
രണ്ട് അപ്പു ഇല്ലല്ലോ oliver.. ഒന്ന് അപ്പു.. മറ്റേത് ആപ്പു.. മുദ്ര ശ്രദ്ധിക്കണം 😌😂
ഞാൻ കരുതി സ്പെല്ലിംഗ് mistake വന്നത് ആകുമെന്ന് 🤣🤣🤣…. എന്നാലും കണ്ണന്‍ ആപ്പു വൈശാഖും ഫൈസലും ആണോ 👀
സൂപർ.. കിടു സ്റ്റോറി….
ഹോസ്പിറ്റൽ അന്തരീഷങ്ങളൊക്കെ കുറച്ചു വികാരപരമായ ഫീൽ ആരുന്നു…ഇങ്ങനെ തന്നെ പോകട്ടെ… ഇടിപ്രണയത്തിൻ്റെ ഫ്ലാഷ്ബാക്ക്..പ്രതീക്ഷകൾ ഏറുകയാണ്…
ആരാണ് കണ്ണനും അപ്പുവും.. ന്തിനാണു് കുട്ടനെ കുത്തിയത്…
ആകാംക്ഷയേറുന്ന്….💞💞💞
സ്വന്തം നന്ദൂസ്…💚💚💚
വിലയേറിയ വാക്കുകൾക്ക് നന്ദി.. നന്ദൂസ്… കണ്ണനും ആപ്പുവും ആണ് കേട്ടോ.. “അപ്പു” അല്ല.. “”ആ”” “ആപ്പു ” ആണ് അക്ഷരം ശ്രദ്ദിക്കണെ…
Ok sorry.. ൻ്റെ തെറ്റാണ്.. ൻ്റെ മാത്രം തെറ്റാണ്…🤪🤪🤪