അനു ചേച്ചി 1 [Nishanth] 611

അനു ചേച്ചി 1

Anuchechi Part 1 Author : Nishanth

 

ഞാൻ നിഷാന്ത് 20 വയസ് bcom അവസാന വർഷ വിദ്യാർത്ഥി എന്നതിലുപരി ഒരു gutarist കൂടിയാണ്.
എന്റെ വീടിന്റെ ഓപ്പോസിറ്റ ആണ് ഞങ്ങളുടെ ക്ലോസ് റിലേറ്റീവ് ആയ അനു ചേച്ചി താമസിക്കുന്നത്. അവിടെ ചേച്ചിയും ചേച്ചിയുടെ അമ്മയും അച്ഛനും ആണ് ഉള്ളത് ചേട്ടൻ ഗൾഫിൽ ആണ്. അനുചേച്ചിക് 24 വയസ് ഉണ്ട് കല്യാണം കഴിഞ്ഞിട്ടില്ല, ആവശ്യത്തിന് പൊക്കവും വണ്ണവും സൗന്ദര്യവും ഉള്ള ഒരു വട്ടമുഖകാരി.

ഞാൻ കോളേജിൽ നിന്ന് എത്തുമ്പോയേക്കും ചേച്ചി job കയിഞ്ഞ് വീട്ടിൽ എത്തിയിട്ടുണ്ടാവും ഞാനും ചേച്ചിയും നല്ല അടുപ്പം ആണ് എനിക്ക് മിക്കപ്പോഴും പോക്കറ്റ് മണിയും തരാറുണ്ട്. Govt. മെഡിക്കൽ ഫീൽഡിൽ ജോലി ചെയുന്ന ചേച്ചിക്ക് ഇ ഇടെ ആണ് ജോലി കിട്ടിയതും,ഇതിനു വേണ്ടി ആണ് എത്ര നാൾ കല്യാണം വേണ്ട എന്നു പറഞ്ഞു നിന്നതും ഇപ്പോ ആലോചനകൾ ഒക്കെ വരുന്നുണ്ട്.

ഞാൻ എന്റെ വൈകുനേരങ്ങൾ ചിലവായികുനത് ചേച്ചിയുടെ വീട്ടിൽ ആണ്, പെൺകുട്ടികളുടെ വീക്‌പോയിന്റ് ആണെല്ലോ മ്യൂസിക് ഞാൻ ചേച്ചിയുടെ വീട്ടിൽ ഇരുന്നു ഗിറ്റാർ പ്രാക്ടീസ് ചെയ്യാൻ ചേച്ചി തന്നെ ആണ് എന്നെ നിർബന്ധിച്ചതും. മിക്ക ദിവസങ്ങളിലും ഞാൻ ഗിറ്റാർ വായിക്കുന്നത് കേൾക്കാൻ അനുവും ചേച്ചിടെ അമ്മയും കുടും.

അങ്ങനെ ഒരിക്കൽ ഞാൻ എപ്പോഴുത്തെയും പോലെ ചേച്ചിയുടെ വീട്ടിൽ ചെന്ന്, ഇന്ന് ഓഫ്‌ ആയത് കൊണ്ട് ചേച്ചി ഒരു ആഷ് കളർ ടോപ്പും നീല ലെഗ്ഗിങ്ങ്സും ആണ് ഇട്ടിരുന്നത്. ഞാനും ചേച്ചിയും ചേച്ചിടെ റൂമിൽ വന്നു ഗിറ്റാർ പ്രാക്റ്റീസ് തുടങ്ങി(ഹാളിലെ സോഫയിൽ ഇരുന്നാൽ കംഫോര്ട് ആയി ഗിറ്റാർ വായിക്കാൻ പ്രയാസം ആണ്).

ചേച്ചി തലയിണ ഭിത്തിയിൽ ചാരി കട്ടിലിൽ ഇരുന്ന് ന്തോ ബുക്ക്‌ വായിക്കാൻ തുടങ്ങി ചേച്ചിയുടെ അമ്മ പുറത്ത് എവിടെയോ ഉണ്ട്. ഞാൻ അന്ന് തീവണ്ടി ഫിലിമിലെ ജീവാംശമായി എന്നാ ഗാനമാണ് പ്രാക്റ്റീസ് ചെയ്തത് കുറെ കഴിഞ്ഞതും ചേച്ചിയുടെ അവിടെ ഇരുന്നു ഉറങ്ങി പോയി.

The Author

10 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…. സൂപ്പർ

    ????

  2. തുടക്കം നന്നായിട്ടുണ്ട് …

  3. നല്ല തുടക്കം

  4. A photo onnu kanikamo

  5. നൈസ് സ്റ്റാർട്ട്‌

  6. തുടക്കം നന്നായിട്ടുണ്ട്. പേജുകൾ കൂട്ടണം, ബ്രോ.

  7. BRo sambavam kidukki but page koottiyezhuthu….

  8. മനു കുട്ടൻ

    കലക്കി ബ്രോ.. പക്ഷെ പേജ് കുറഞ്ഞു പോയി അടുത്ത ഭാഗം കൂട്ടണം.. സൂപ്പർ..

Leave a Reply

Your email address will not be published. Required fields are marked *