അനു ചേച്ചി 5 [Nishanth] 1145

“അപ്പുസേ നീ വീണ്ടും ഉറങ്ങിയോ”
സ്വർഗ്ഗലോകത് നിന്നും അതു കേട്ടാണ് ഞാൻ ഉണർന്നത്, കുറച്ചു ആളും അനക്കവും ഉള്ള സ്ഥലത്തേക്ക് എത്തിയിരിക്കുന്നു, എന്നാലും മെയിൻ റോഡ് ഇതുവരെയും എത്തിയിട്ടില്ല….

“ഇല്ല ചേച്ചി”
ഞാൻ ചേച്ചിടെ തോളത്ത് തല ചായ്ച്ചു തന്നെ പറഞ്ഞു…..

“പിന്നെ നീ എന്താ ഇ ആലോചിച്ചു കൂട്ടുന്നത്”

“ഒന്നുല്ല”

“ഹ പറയെടാ, വല്ല പെൺപിള്ളേരേയുമാണോ ആലോചിച്ചിരുന്നത്”

“Mm അതെ”

“ആരെയാടാ”

“എന്റെ അനുചേച്ചിയെ”

“ങേ എന്നെയോ?? അതെന്താ ഇപ്പോ എന്നെ പറ്റി ഇത്ര അങ്ങോട്ട് ആലോചിക്കാൻ”

“അത്, കുറച്ചു നാൾ കഴിഞ്ഞ് ചേച്ചി married ആവില്ലേ”

“Mm അതിനു”

“അല്ല പിന്നെ ഇങ്ങാനൊന്നും കറങ്ങാനും, എന്നും കാണാനുമൊന്നും പറ്റില്ലാലോ, അതാലോചിച്ചതാ”

“അതൊക്കെ ഓർത്ത് നീ എന്തിനാ ഇപ്പോയെ tension ആകുന്നത്, ഇനി അധവാ അങ്ങനെ ആണെക്കിൽ തന്നേ ഞാൻ നിന്നെ കാണാൻ വന്നോളാം”

“Mm”

“അതിന്റെ പേരിൽ മൂഡ് off ആകുവാനീ????
ഞാൻ പറഞ്ഞില്ലേ നിന്നെ കാണാൻ വന്നോളമെട, എന്താ പോരെ?? “

“Mm മതി ചേച്ചി” ഉമ്മ്….!
ഞാൻ വീണ്ടും ചേച്ചിടെ കഴുത്തിൽ ചുണ്ടുകൾ അമർത്തി മുത്തമിട്ടു…..

“ടാ ആളുകൾ കാണും അവർക്കറിയില്ലലോ നീ എന്റെ അനിയനാണെന്ന്”

“Oh പിന്നെ അവര് കണ്ടാലെന്താ”

The Author

nishanthp

177 Comments

Add a Comment
  1. Nallakadha tragedy yil niruthi ee myran evide poyi?

    1. Ennum vann nookkum adutha part itto ittoonn avn chathann thoonunn🥴

  2. Bro climax mattane aa kilavante pedalikk oru adi kodu

  3. Bro adutha part varuvo 🥲

  4. ഇപ്പോളും ഇവിടെ വന്ന് അടുത്ത പാർട്ട് ഇട്ടോന്ന് നോക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്..
    അടുത്ത part വേഗം ഇടൂ കൊറേ നാൾ waiting ആണ്❤️

  5. Adutha part enthe ezhuthathathu

  6. Hloo brooo baakkii venamm plssss waiting aahnnuu sherikkum?

  7. @kambikuttan

    Ithinte baki post cheyan request cheyamo

  8. Bro ithinte baki ittu kude

  9. Ennum vannu nokkum ethinte adutha part vannonann.. enem egne kothipikathe adutha part erakikude.. plsssss……

Leave a Reply

Your email address will not be published. Required fields are marked *