അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 689

“എങ്ങോട്ടാ .” ഞാൻ തിരക്കി

” നേരെ കാശ്മീർ ,ലോങ്ങാ …..”

“എടാ ഞാൻ വരുന്നില്ല .നിങ്ങള് വിട്ടോ ഞാൻ അടുത്തതിൽ വരാം ”

” ശരി ”

ഞാൻ ഫോൺ വച്ചു. ഞാനിവിടത്തെ റൈഡിംഗ് ക്ലബിലെ മെമ്പറാണ്. ഇടയ്കൊക്കെ പോകാറുണ്ട് , മനസ്സിലെ സങ്കടങ്ങളെല്ലാം ബൈക്കിന്റെ ബാക്കിൽ കെട്ടിവച്ച് ആക്സിലേറ്ററിൽ കൈ കൊടുത്ത് പോകും .അവസാനം നിൽക്കുന്നത് ഹിമാലയത്തിലെ തണുപ്പൻ മലനിരകൾക്ക് മുകളിലാണ്.

മൊബൈൽ ബഡിലിട്ട് ഞാൻ ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ് മാറ്റി.

പുറത്ത് വന്ന് മൊബൈൽ ഫോൺ കയ്യിലെടുത്ത് നെറ്റ് ഓൺ ആക്കി വാട്സാപ്പ് ഓപ്പൺ ആക്കി.
ഒരു സോറി വന്ന് കിടപ്പുണ്ട് നമ്പർ പരിചയമില്ല. ഞാൻ പ്രൊഫൈൽ ചെക്ക് ചെയ്തപ്പോഴാണ് ഇന്ന് എന്റെ കരണത്ത് തല്ലിയ കക്ഷിയാണെന്ന് മനസ്സിലായത്.

“എന്റെ നമ്പർ എങ്ങനെ കിട്ടിയതാണോ എന്തോ?” എന്ന് അലോചിച്ചപ്പോഴാണ് അച്ഛനോട് അവർ സംസാരിച്ചു നിന്ന രംഗം ഓർമ്മയിൽ വന്നത്. അപ്പോൾ നമ്പർ കൊടുത്ത കക്ഷിയെ പിടികിട്ടി ,എന്റെ അച്ഛൻ തന്നെ.

“ഞാൻ ദേഷ്യപ്പെടുന്ന (???) ഇമോജി സെന്റ് ചെയ്ത് മൊബൈൽ മാറ്റിവച്ച് താഴത്തേക്ക് പോയി.

നേരെ അടുക്കളയിൽ പോയി എനിക്ക് മാറ്റിവച്ചിരുന്ന ചായയും കയിലെടുത്ത് ടി.വി യുടെ മുന്നിലെ സെറ്റിയിൽ ഇരുന്നു.

“വിളി വന്നോ .” എന്നും ചോദിച്ചുകൊണ്ട് അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു.

“ആ ഇന്ന് നേരത്തെ എത്തിയോ ?” ഞാൻ തിരിച്ച് ചോദിച്ചു.

“നീ റൂട്ട് മാറ്റണ്ട , പറ അവള് നിന്നെ വിളിച്ചോ?

” ഏതവള് ”

” നീ ഉരുണ്ട് കളിക്കണ്ട പറ രാഹുലേ ”

” വിളിച്ചില്ല വാട്സ് ആപ്പിൽ ‘സോറി’ എന്ന് മെസേജിട്ടു. അച്ഛനാണല്ലേ നമ്പറ് കൊടുത്തത്.

” അത് ആ കുട്ടിക്ക് നിന്നോട് മാപ്പ് പറയണം എന്നു പറഞ്ഞു അത് കൊണ്ട് കൊടുത്ത താ”

“ശരി”

“നിനക്ക് അത്താഴത്തിനെന്ത് വേണം ” . അമ്മ എന്നോട് ചോറിച്ചു.

“ഒന്നും വേണ്ട ”

ഞാൻ ചായയും വലിച്ച് കുടിച്ച് റൂമിൽ പോയി . സിസ്റ്റം ഓണാക്കി പാട്ടും വച്ച് കയറി കിടന്നു. ഉറക്കം വന്നപ്പോൾ സിസ്റ്റം ഓഫാക്കി പുതപ്പിനുള്ളിൽ കയറി.

“ചേട്ടന്റെ ഈ കവിളിലല്ലേ ഞാൻ തല്ലിയത്. ” അവൾ അതും പറഞ്ഞ് ഒരു ചുടു ചുംബനം എന്റെ ഇടത്തെ കവിളിൽ തന്നു.

The Author

61 Comments

Add a Comment
  1. തുടരൂ

  2. കുരുടി

    നല്ല ഒരു ഫീൽ ഗുഡ് കഥ
    സോറി വായിക്കാൻ വൈകി,
    ?

  3. ❣️ thudaranam ?

  4. തുടരണം. ഒത്തിരി ഇഷ്ടപ്പെട്ടു.

  5. Theerchayum continue chyyanm Nalla thudakkam ❤️❤️

  6. ബ്രോ അടുത്ത part please send

  7. വിഷ്ണു?

    Bro
    കഴിഞ്ഞ രണ്ടു കഥയും പോലെ തന്നെ ഒരു അടിപൊളി കഥ..പ്രണയം ഓക്കേ വരുന്നുണ്ട് എന്ന് തോന്നുന്നു എന്നാലും അവസാനം നല്ല അടിപൊളി ട്വിസ്റ്റ് ആയിപ്പോയി തലകിട്ട്‌ ഒരു അടി കിട്ടിയത് ഫീൽ..ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയിരുന്നു…

    അടുത്ത ഭാഗം വരാൻ വേണ്ടി കാത്തിരിക്കുന്നു.
    എഴുത്ത് ഓക്കേ നന്നായിട്ടുണ്ട്..നല്ല ഫ്ലോ ഉണ്ട്..?
    പിന്നെ പേജ് കുറച്ച് കൂടി കൂട്ടി എഴുതിയാൽ അടിപൊളി ആവും..
    ഒരുപാട് സ്നേഹത്തോടെ..
    Waiting for the next part ?

  8. ഉടൻ ഉണ്ടാകും ബ്രോ

  9. തുടരണോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല
    . അടുത്ത പാർട്ട് എപ്പോ വരും എന്ന് മാത്രം പറഞ്ഞ മതി. വേറെ ഒന്നും പറയണ്ട

  10. Bro adipoli gud stry ❤️?
    Endhayalum thudaranam❤️
    Ningalude ezhuth adipoliyan vayikkunna ethoralayum pidichiruthanulla oru kazhivu ind
    Nalla flow ulla story?
    Waiting for nxt part?
    Snehathoode….❤️

  11. ഒരുമാതിരി മറ്റേ പരിപാടി ആയിപ്പോയി നല്ല സൂപ്പർ കഥ പക്ഷേ അവസാനം കൊണ്ടുവന്ന ട്രാജഡികൾ അത് വേണ്ടായിരുന്നു

  12. Machane thudarano enna chodhyam adhum ith polathe oru kadhak theere bhanghiyila. Vegham thanne adutha part varummenn pratheekshikunnu ❤️

  13. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Waiting for next part
    Pettannu varum ennu pratheekshikkunnu

  14. മുത്തുട്ടി ?

    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി ??????

  15. ഇതൊക്കെ തുടരണോന്ന് ചോയ്ക്കണോ…. എന്തിനാ ഭായ് അങ്ങനെ ഒരു ചോദ്യം…. വേഗം തന്നെ അടുത്തത് പോന്നോട്ടെ

  16. അപ്പൂട്ടൻ

    എന്തൊരു ചോദ്യം ആണ് ഇത്.. അതും ഒരു സസ്പെൻസ് ഇട്ട അങ്ങ് നിർത്തി… കാത്തിരിക്കുന്നു

  17. തൃശ്ശൂർക്കാരൻ?

    ഇഷ്ട്ടായി ബ്രോ ????
    കാത്തിരിക്കുന്നു സ്നേഹത്തോടെ

  18. നല്ല തുടക്കം ബാക്കി പോരട്ടെ പെട്ടന്ന് തന്നെ

  19. Awesome start… തീര്‍ച്ചയായും തുടരണം… Next part ഉടനെ ഇടണം ഇല്ല എങ്കിൽ ആ flow അങ്ങ് പോകും… Pages കൂട്ടണം പറ്റുമെങ്കില്‍… സ്നേഹം മാത്രം ?❤️

  20. ഖൽബിന്റെ പോരാളി?

    നല്ല അവതരണം…

    SUPER ആയിട്ടുണ്ട്…

    തുടരുക…

    Waiting for Next Part ?

  21. Avan thalliya aarenkilum avane avalude kamukan;->

  22. പാഞ്ചോ

    നല്ല തുടക്കം…ഉറപ്പായും തുടരണം

  23. continue ചെയ്യ് ബ്രോ. നല്ല കഥ ആണ്. അതുപോലെ പേജ് ന്റെ എണ്ണം കുടി കുട്ടിക്കോ ????

Leave a Reply

Your email address will not be published. Required fields are marked *