അനുപമ 935

അനുപമ

Anupama  bY Kambi Mster

 

നല്ലൊരു ചരക്കിനെ കല്യാണം കഴിക്കണം എന്നായിരുന്നു എന്റെ അഭിലാഷം; പക്ഷെ പണത്തിന് മാത്രം മുന്‍‌തൂക്കം കൊടുക്കുന്ന എന്റെ തന്തപ്പടി എനിക്ക് കണ്ടുപിടിച്ച പെണ്ണ് സുന്ദരി ആയിരുന്നില്ലെന്ന് മാത്രമല്ല എനിക്ക് പുല്ലുവില പോലും തരാത്തവളും ആയിരുന്നു. തന്തപ്പടിയെ ധിക്കരിക്കാനുള്ള ധൈര്യം അന്നും ഇന്നും ഇല്ലാത്ത എനിക്ക് അങ്ങനെ പ്രസന്നയെ കല്യാണം കഴിക്കേണ്ടി വന്നു. പേരില്‍ പ്രസന്നം ഉണ്ടെങ്കിലും സ്വഭാവത്തിലും രൂപത്തിലും അവള്‍ക്കത് ലേശം പോലും ഉണ്ടായിരുന്നില്ല. ഒരു പഴയകാല ഗള്‍ഫന്റെ രണ്ടു മക്കളില്‍ ഇളയ സന്തതി ആണ് പ്രസന്ന. മൂത്തവന്‍ പ്രേമന്‍ എന്ന് വിളിക്കുന്ന പ്രേമചന്ദ്രനും എന്നെപ്പോലെ ഗള്‍ഫില്‍ തന്നെയാണ് ജോലി. അവനെയും കാണാന്‍ ഗുണമില്ല. രണ്ടിന്റെയും ശരീരത്തില്‍ മാംസം കുറവും എല്ല് കൂടുതലുമായിരുന്നു. പക്ഷെ സംസാരവും കൈയിലിരിപ്പും വച്ച് നോക്കിയാല്‍ അവരെക്കാള്‍ മികച്ച ആരുമില്ല എന്നാണ് തോന്നുക. തന്തപ്പടി ഏതോ അറബിയെ കമഴ്ത്തി കോടിക്കണക്കിനു പണവുമായി നാട്ടിലെത്തി സെറ്റില്‍ ആയതാണ്. അത്യാര്‍ത്തി കൊണ്ടാണ് അയാള്‍ മകനെയും ഗള്‍ഫില്‍ അയച്ചത്.

എന്റെ കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ പ്രേമന്റെ കല്യാണവും ശരിയായി. അവന്റെ പെണ്ണിനെ കണ്ടപ്പോള്‍ ആണ് എനിക്കെന്റെ തന്തപ്പടിയെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായത്. ഒപ്പം ആ കോന്തനോട് എനിക്ക് കടുത്ത അസൂയയും ഉടലെടുത്തു. അത്രയ്ക്ക് സുന്ദരി ആയിരുന്നു അവന്റെ പെണ്ണ്;  തനി വെണ്ണക്കട്ടി ആയിരുന്നു അവള്‍. അവന്റെ അച്ഛന് പണമല്ല, കാണാന്‍ കൊള്ളാവുന്ന  ചെറുക്കനും പെണ്ണും വേണം തന്റെ മക്കളെ കെട്ടേണ്ടത് എന്ന ചിന്താഗതിയായിരുന്നു. എന്റെ തന്തപ്പടി ഇപ്പോഴും ഗള്‍ഫില്‍ തന്നെ ആയിരുന്നതിനാല്‍, അങ്ങേര്‍ക്ക് പണം പണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തായലും എല്ലിന്‍ കൂടായ എന്റെ കോന്തന്‍ അളിയന് കിട്ടിയ പെണ്ണിനെ ഓര്‍ത്ത് ഞാന്‍ ദുഖിച്ചു. അവളെ അവന്‍ കെട്ടിക്കൊണ്ട് വന്നു വീട്ടില്‍ വിരുന്ന വന്ന ദിവസമാണ് നേരെ ചൊവ്വേ അവളെ ഞാന്‍ കാണുന്നത്. കല്യാണ ദിവസം കണ്ടതിനേക്കാള്‍ ഒക്കെ ചരക്കാണ്‌ അവളെന്ന് അന്നെനിക്ക് മനസിലായി. അനുപമ എന്നാണ് അവളുടെ പേര്. അനു എന്ന് വീട്ടില്‍ വിളിക്കും. പെണ്ണ് കാണാന്‍ സുന്ദരി ആണെങ്കിലും പെരുമാറ്റം തനി കണ്ട്രി ലവലാണ് എന്നെനിക്ക് ഒന്നാം ദിവസം തന്നെ മനസിലായി.

The Author

Kambi Master

www.kkstories.com

31 Comments

Add a Comment
  1. നന്നായി ആസ്വദിക്കാൻ പറ്റി

  2. കൊള്ളാം

  3. Story apdate kuravaanallo
    Enthu patty

  4. Nyce story master

  5. നല്ല കഥാ കൊള്ളാം

  6. wow….polichadakki….

  7. സാത്താൻ സേവ്യർ

    മാസ്റ്റർ കഥ കൊള്ളാം.
    ആ മ്യഗം ഒന്ന് വേഗം പോസ്റ്റ് ചെയ്യണേ,കാത്തിരിക്കാൻ വയ്യ…

  8. ആശാനെ അടിപൊളി

  9. Tution

    MASTER …as usual polichu avalde motham…porate iniyum stories …….

  10. Nice & clean storY

  11. Kambi master pathivupole ee kadhayum polichu.nice writing.anupama kollam eni enthayalum oru masam randuperkkum thakarkkam waiting on next part

  12. കട്ട കലിപ്പൻ

    അടിപൊളി കഥ.. റൊമാന്റിക് മൂടാണ്… എന്നാലും എല്ല കഥയിലും ഒരു കള്ള വെടി ഒരു സുഹാട്ടോ..!??

  13. ഒരു റൊമാന്റിക് രീതിയിൽ ഇടപെടാൻ അവൾക്ക് കന്പിക്കുട്ടൻനെറ്റ് അറിയില്ല!

    അറിയിക്കണം! അത് പഠിക്കണേ ഇവിടെ കൊണ്ടുവന്ന് ശശിയാശാന്റെ നിലത്തെഴുത്ത് കളരീ ചേർക്കണം!

    എന്തായാലും നനഞ്ഞ് കുതിർന്ന പിളർപ്പിലേയ്ക് കന്പിക്കുട്ടൻനെറ്റ് തെന്നിക്കയറിയില്ലല്ലോ!

    ….മഹാപാക്യം…!!!!

    1. കട്ട കലിപ്പൻ

      സത്യം.. ഒന്ന് മൂടായി വരുമ്പഴ കമ്പികുട്ടൻ. നെറ്റ്.!!!??

      1. എന്നെ ചിരിപ്പിച്ചു കൊല്ലും കലിപ്പന്‍….

        1. കട്ട കലിപ്പൻ

          എന്തെ പറഞ്ഞത് സത്യല്ലേ… അവളുടെ നിറഞ്ഞ മാറിൽ അവൻ കമ്പികുട്ടൻ.നെറ്റ് ശക്തിയായി പിടിച്ചമർത്തി…. ആ ഒരു സെന്റൺസിന്റെ മൂഡ് പോയത് കണ്ടാ.!??

          1. katta kalippa athu enthinanu cherkkunnathu ennariyumo? evide post cheyyunathum copy adichu konde avarude situkalil edunna kore parama naarikal ondu. athuinu vendi watermark ediunnatha.

          2. Adipoli ya eniyum ethil kooduthal pagesvenam aduthalakham vegam publish cheyyanam

          3. Adipoli ya eniyum ethil kooduthal pagesvenam aduthalakham vegam publish cheyyanam

    2. Pwolichu sunile pwolich….. Vayanakare alosara peduthuna onnanu e idaykidayk olla e kambikutten.net kambikuttan.net ennath… Verita reethiyil ingane prathigarichathinu abhi nandhangal

  14. സാത്താൻ സേവ്യർ

    നിങ്ങൾ വല്യ സംഭവം ആണ് എന്റെ പൊന്നു മാസ്റ്റർ

  15. Dr. Kirathan

    മാസ്റ്ററെ കൊള്ളാട്ടോ…..

  16. നന്നായിട്ടുണ്ട് master.

  17. തളര്‍ന്നു കിടന്ന് ഉറങ്ങുന്നതൊക്കെ കൊള്ളാം…
    എണീറ്റ് പോകുമ്പോ ആ എഴുതി മേശപ്പുറത്ത് വച്ച പേപ്പര്‍ കത്തിച്ചു കളഞ്ഞില്ലേ… അടി ചിങ്ങത്തിലും തീരൂലാ….

    1. കട്ട കലിപ്പൻ

      ഇത്ര നല്ല കഥ വായിച്ചട്ടും.. നിങ്ങടെ കണ്ണ് പോയതെ.. അപാരം… കള്ളവെടി കുറെ പൊട്ടിച്ചട്ടുണ്ടല്ലേ സഹോ..

    2. Tution

      PANDU KALLANU KITTIYATHAA EVIDUNNO !!!!!!!!!!!!!!

  18. പട്ടാളക്കാരന്‍

    Mashee ennatheyum pole superb ?

Leave a Reply

Your email address will not be published. Required fields are marked *