അനുപമ 935

കാരണം പരദൂഷണം അവളുടെ ഏറ്റവും ഇഷ്ട വിഷയമാണ്‌ എന്ന് അക്കാര്യതിലുള്ള അവളുടെ ഉത്സാഹത്തില്‍ പ്രകടമായിരുന്നു. എന്നോട് അവള്‍ക്ക് എന്തോ ഒരു അടുപ്പം ആദ്യദിനം തന്നെ ഉണ്ടായി. കാരണം വേറൊന്നുമല്ല, ഞാന്‍ കാണാന്‍ സുന്ദരനാണ്. സുന്ദരനായ എനിക്ക് സൌന്ദര്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭാര്യയും സുന്ദരിയായ അവള്‍ക്ക് കണ്ണ് കിട്ടാതിരിക്കാന്‍ കൂട്ടിന് വിട്ട പോലെയുള്ള ഭര്‍ത്താവും ആയതുകൊണ്ട് ഞങ്ങള്‍ക്ക് പരസ്പര ആകര്‍ഷണം തോന്നുക സ്വാഭാവികമാണല്ലോ. എന്തായാലും അസൂയപ്പെടാനല്ലാതെ എനിക്ക് വേറെ നിര്‍വാഹം ഒന്നും ഉണ്ടായിരുന്നില്ല.

അങ്ങനെ ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞ സമയത്ത് ഞാന്‍ അവധിക്ക് നാട്ടിലെത്തി. വീട്ടിലെത്തിയപ്പോള്‍ കതക് തുറന്ന ഭാര്യയുടെ പിന്നില്‍ അനുപമ നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്റെ ഉള്ളില്‍ മത്താപ്പൂ കത്തിപ്പടര്‍ന്നു. അവള്‍ എന്തിനാണ് വീട്ടില്‍ വന്നതെന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല. ഒരു വര്‍ഷം കൊണ്ട് പെണ്ണ് പഴയതിനേക്കാള്‍ തുടുത്ത് കൊഴുത്തിരുന്നു.

“ഹല്ലാ ഇതാര്..അനുവോ?” ഞാന്‍ എന്റെ അത്ഭുതം മറച്ചു വയ്ക്കാതെ ചോദിച്ചു.

“അല്ല..വേറാരോ ആണ്” അനു ചിരിച്ചുകൊണ്ട് പറഞ്ഞു. അവളെ കണ്ട നിമിഷം മുതല്‍ തന്നെ എന്റെ ലിംഗം മൂക്കാന്‍ തുടങ്ങിയിരുന്നു.

“അയ്യോടാ അപ്പൊ നീ വിവരമൊന്നും അറിഞ്ഞില്യോ?” ചോദ്യം അമ്മയുടെ വക ആയിരുന്നു.

“എന്ത് വിവരം” പെട്ടിയും ബാഗുമൊക്കെ ഉള്ളിലേക്ക് കയറ്റി വച്ചിട്ട് ഞാന്‍ തിരക്കി. എന്റെ കണ്ണുകള്‍ എന്റെ ഭാര്യയെ അല്ല, അനുവിന്റെ കൊഴുത്ത നിമ്നോന്നതങ്ങള്‍ കോരിക്കുടിക്കുകയായിരുന്നു.

“യ്യോടി..ഇവളൊന്നും പറഞ്ഞില്യോ..അനുവിന്റെ അച്ഛന് ഓപ്പറേഷന്‍ ചെയ്യാന്‍ വേണ്ടി അമൃതാ ആശുപത്രീല്‍ കേറ്റിയേക്കുവാ..അവള്‍ടെ അമ്മയും അവിടെത്തന്നാ..അതല്യോ അവള്‍ ഇങ്ങോട്ട് വന്നു നിന്നത്..വീട്ടില്‍ വേറെ ആരുമില്ലല്ലോ” അമ്മ വിശദീകരിച്ചു.

“യ്യോ..എന്ത് പറ്റി അനൂ അച്ഛന്?” ഞാന്‍ ചോദിച്ചു.

“ഒന്നുമില്ല ചേട്ടാ..തിമിരത്തിന്റെ ഓപ്പറേഷന്‍ ചെയ്യാന്‍ പോയതാ..ഇവിടെങ്ങാനും ചെറിയ ആശുപത്രീല്‍ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അച്ഛന് പറ്റില്ല..ഇവരെയെങ്ങും വിശ്വാസമില്ലത്രെ”

“അത് ഏതായാലും നന്നായി” ഞാന്‍ അറിയാതെ പറഞ്ഞു.

“അതെന്താ..അവര് കൂടുതല്‍ കാശ് മേടിക്കുന്നത് കൊണ്ടാണോ” ഭാര്യ ചോദിച്ചു.

“അതല്ലടി..അങ്ങനെ എങ്കിലും അനു ഇവിടൊന്നു വന്നു നിന്നല്ലോ എന്നോര്‍ത്ത് പറഞ്ഞതാ..നിന്റെ ആങ്ങളയുടെ ഭാര്യ അല്ലെ അവള്‍”

കൊതിയോടെ അവളുടെ തുടുത്ത മുഖത്തും ചോര കിനിയുന്ന ചുണ്ടുകളിലും നോക്കി ഞാന്‍ പറഞ്ഞു. അനുവിന്റെ മുഖം അത് കേട്ടു തുടുത്തത് ഞാന്‍ കണ്ടു.

The Author

Kambi Master

www.kkstories.com

31 Comments

Add a Comment
  1. നന്നായി ആസ്വദിക്കാൻ പറ്റി

  2. കൊള്ളാം

  3. Story apdate kuravaanallo
    Enthu patty

  4. Nyce story master

  5. നല്ല കഥാ കൊള്ളാം

  6. wow….polichadakki….

  7. സാത്താൻ സേവ്യർ

    മാസ്റ്റർ കഥ കൊള്ളാം.
    ആ മ്യഗം ഒന്ന് വേഗം പോസ്റ്റ് ചെയ്യണേ,കാത്തിരിക്കാൻ വയ്യ…

  8. ആശാനെ അടിപൊളി

  9. Tution

    MASTER …as usual polichu avalde motham…porate iniyum stories …….

  10. Nice & clean storY

  11. Kambi master pathivupole ee kadhayum polichu.nice writing.anupama kollam eni enthayalum oru masam randuperkkum thakarkkam waiting on next part

  12. കട്ട കലിപ്പൻ

    അടിപൊളി കഥ.. റൊമാന്റിക് മൂടാണ്… എന്നാലും എല്ല കഥയിലും ഒരു കള്ള വെടി ഒരു സുഹാട്ടോ..!??

  13. ഒരു റൊമാന്റിക് രീതിയിൽ ഇടപെടാൻ അവൾക്ക് കന്പിക്കുട്ടൻനെറ്റ് അറിയില്ല!

    അറിയിക്കണം! അത് പഠിക്കണേ ഇവിടെ കൊണ്ടുവന്ന് ശശിയാശാന്റെ നിലത്തെഴുത്ത് കളരീ ചേർക്കണം!

    എന്തായാലും നനഞ്ഞ് കുതിർന്ന പിളർപ്പിലേയ്ക് കന്പിക്കുട്ടൻനെറ്റ് തെന്നിക്കയറിയില്ലല്ലോ!

    ….മഹാപാക്യം…!!!!

    1. കട്ട കലിപ്പൻ

      സത്യം.. ഒന്ന് മൂടായി വരുമ്പഴ കമ്പികുട്ടൻ. നെറ്റ്.!!!??

      1. എന്നെ ചിരിപ്പിച്ചു കൊല്ലും കലിപ്പന്‍….

        1. കട്ട കലിപ്പൻ

          എന്തെ പറഞ്ഞത് സത്യല്ലേ… അവളുടെ നിറഞ്ഞ മാറിൽ അവൻ കമ്പികുട്ടൻ.നെറ്റ് ശക്തിയായി പിടിച്ചമർത്തി…. ആ ഒരു സെന്റൺസിന്റെ മൂഡ് പോയത് കണ്ടാ.!??

          1. katta kalippa athu enthinanu cherkkunnathu ennariyumo? evide post cheyyunathum copy adichu konde avarude situkalil edunna kore parama naarikal ondu. athuinu vendi watermark ediunnatha.

          2. Adipoli ya eniyum ethil kooduthal pagesvenam aduthalakham vegam publish cheyyanam

          3. Adipoli ya eniyum ethil kooduthal pagesvenam aduthalakham vegam publish cheyyanam

    2. Pwolichu sunile pwolich….. Vayanakare alosara peduthuna onnanu e idaykidayk olla e kambikutten.net kambikuttan.net ennath… Verita reethiyil ingane prathigarichathinu abhi nandhangal

  14. സാത്താൻ സേവ്യർ

    നിങ്ങൾ വല്യ സംഭവം ആണ് എന്റെ പൊന്നു മാസ്റ്റർ

  15. Dr. Kirathan

    മാസ്റ്ററെ കൊള്ളാട്ടോ…..

  16. നന്നായിട്ടുണ്ട് master.

  17. തളര്‍ന്നു കിടന്ന് ഉറങ്ങുന്നതൊക്കെ കൊള്ളാം…
    എണീറ്റ് പോകുമ്പോ ആ എഴുതി മേശപ്പുറത്ത് വച്ച പേപ്പര്‍ കത്തിച്ചു കളഞ്ഞില്ലേ… അടി ചിങ്ങത്തിലും തീരൂലാ….

    1. കട്ട കലിപ്പൻ

      ഇത്ര നല്ല കഥ വായിച്ചട്ടും.. നിങ്ങടെ കണ്ണ് പോയതെ.. അപാരം… കള്ളവെടി കുറെ പൊട്ടിച്ചട്ടുണ്ടല്ലേ സഹോ..

    2. Tution

      PANDU KALLANU KITTIYATHAA EVIDUNNO !!!!!!!!!!!!!!

  18. പട്ടാളക്കാരന്‍

    Mashee ennatheyum pole superb ?

Leave a Reply

Your email address will not be published. Required fields are marked *