അനുപമ 933

“അനുവിന് ഇഷ്ടമുള്ളതുപോലെ ചെയ്ത് തരാന്‍”

“ശ്ശൊ..” അവള്‍ നാണിച്ചു വിവശയായി എന്നെ നോക്കി.

“എന്താ പറഞ്ഞു കൂടെ?”

“അതൊക്കെ എങ്ങനെയാ പറേന്നത്” അവള്‍ നഖം കടിച്ചു പറിക്കുന്നത് ഞാന്‍ കണ്ടു.

“അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കണം..എങ്കിലല്ലേ പെണ്ണെ സുഖിക്കാന്‍ പറ്റൂ” എന്നില്‍ കാമം കൊടുമ്പിരി കൊള്ളുകയായിരുന്നു.

“പോ..ഇങ്ങനൊക്കെ പറയാതെ”

“അതെന്താടാ കുട്ടാ”

“എനിക്ക് എന്തൊക്കെയോ തോന്നുന്നു..”

“എന്ത്”

“പോ…”

“ഞാന്‍ ആയിരുന്നിരിക്കണം അവന്റെ സ്ഥാനത്ത്…” അവളുടെ വിറയ്ക്കുന്ന അധരങ്ങള്‍ നോക്കി ഞാന്‍ പറഞ്ഞു.

“എങ്കില്‍..”

“ഹും..വേണ്ട..പറയുന്നില്ല”

“പറ..ആയിരുന്നെങ്കില്‍?”

“അടിതൊട്ടു മുടിവരെ ഞാന്‍ തിന്നേനെ…”

“എന്നെയോ”

“ഉം”

അവള്‍ എന്റെ കണ്ണിലേക്ക് കാമാര്‍ത്തിയോടെ നോക്കി.

“എങ്കില്‍ തിന്നരുതോ..” അവള്‍ മന്ത്രിക്കുന്നത് ഞാന്‍ കേട്ടു.

“എന്താ പറഞ്ഞത്?”

അവള്‍ നാണിച്ചു ചിരിച്ചു മുഖം കുനിച്ചു.

“ഇനി വരുമ്പോള്‍ പറയണം കേട്ടോ” ഞാന്‍ കിതപ്പ് നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.

“ചേട്ടന്‍ പറഞ്ഞു കൊടുക്ക്..”

“കൊള്ളാം..ഭാര്യയെ മറ്റൊരാള്‍ പറയുന്നത് കേട്ടാണോ ചെയ്യേണ്ടത്..”

“എനിക്ക് അറിയത്തില്ല അതൊന്നും പറയാന്‍..”

“ഞാന്‍ എഴുതി തരാം..അത് കാണാതെ പഠിച്ചു പറഞ്ഞു കൊടുക്കാമോ”

അവള്‍ തലയാട്ടി.

“എന്നാല്‍ ഒരു പേപ്പറും പേനയും താ” ഞാന്‍ പറഞ്ഞു. അവള്‍ വേഗം മേശവലിപ്പ്‌ തുറന്ന് പേനയും ഒരു ബുക്കും എടുത്ത് മേശമേല്‍ വച്ചു.

“ഇന്നാ..എഴുതിത്താ..” അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

ഞാന്‍ മെല്ലെ ചെന്ന് കസേര വലിച്ചിട്ടിരുന്നു. അനു എന്റെ തൊട്ടരികില്‍ കസേരയുടെ പിന്നില്‍ പിടിച്ചുകൊണ്ട് നിന്നു നോക്കി. അടുത്തു നിന്നിരുന്ന അവളുടെ മദഗന്ധം നുകര്‍ന്നുകൊണ്ട് ഞാന്‍ പേനയെടുത്തു.

The Author

Kambi Master

www.kkstories.com

31 Comments

Add a Comment
  1. നന്നായി ആസ്വദിക്കാൻ പറ്റി

  2. കൊള്ളാം

  3. Story apdate kuravaanallo
    Enthu patty

  4. Nyce story master

  5. നല്ല കഥാ കൊള്ളാം

  6. wow….polichadakki….

  7. സാത്താൻ സേവ്യർ

    മാസ്റ്റർ കഥ കൊള്ളാം.
    ആ മ്യഗം ഒന്ന് വേഗം പോസ്റ്റ് ചെയ്യണേ,കാത്തിരിക്കാൻ വയ്യ…

  8. ആശാനെ അടിപൊളി

  9. Tution

    MASTER …as usual polichu avalde motham…porate iniyum stories …….

  10. Nice & clean storY

  11. Kambi master pathivupole ee kadhayum polichu.nice writing.anupama kollam eni enthayalum oru masam randuperkkum thakarkkam waiting on next part

  12. കട്ട കലിപ്പൻ

    അടിപൊളി കഥ.. റൊമാന്റിക് മൂടാണ്… എന്നാലും എല്ല കഥയിലും ഒരു കള്ള വെടി ഒരു സുഹാട്ടോ..!??

  13. ഒരു റൊമാന്റിക് രീതിയിൽ ഇടപെടാൻ അവൾക്ക് കന്പിക്കുട്ടൻനെറ്റ് അറിയില്ല!

    അറിയിക്കണം! അത് പഠിക്കണേ ഇവിടെ കൊണ്ടുവന്ന് ശശിയാശാന്റെ നിലത്തെഴുത്ത് കളരീ ചേർക്കണം!

    എന്തായാലും നനഞ്ഞ് കുതിർന്ന പിളർപ്പിലേയ്ക് കന്പിക്കുട്ടൻനെറ്റ് തെന്നിക്കയറിയില്ലല്ലോ!

    ….മഹാപാക്യം…!!!!

    1. കട്ട കലിപ്പൻ

      സത്യം.. ഒന്ന് മൂടായി വരുമ്പഴ കമ്പികുട്ടൻ. നെറ്റ്.!!!??

      1. എന്നെ ചിരിപ്പിച്ചു കൊല്ലും കലിപ്പന്‍….

        1. കട്ട കലിപ്പൻ

          എന്തെ പറഞ്ഞത് സത്യല്ലേ… അവളുടെ നിറഞ്ഞ മാറിൽ അവൻ കമ്പികുട്ടൻ.നെറ്റ് ശക്തിയായി പിടിച്ചമർത്തി…. ആ ഒരു സെന്റൺസിന്റെ മൂഡ് പോയത് കണ്ടാ.!??

          1. katta kalippa athu enthinanu cherkkunnathu ennariyumo? evide post cheyyunathum copy adichu konde avarude situkalil edunna kore parama naarikal ondu. athuinu vendi watermark ediunnatha.

          2. Adipoli ya eniyum ethil kooduthal pagesvenam aduthalakham vegam publish cheyyanam

          3. Adipoli ya eniyum ethil kooduthal pagesvenam aduthalakham vegam publish cheyyanam

    2. Pwolichu sunile pwolich….. Vayanakare alosara peduthuna onnanu e idaykidayk olla e kambikutten.net kambikuttan.net ennath… Verita reethiyil ingane prathigarichathinu abhi nandhangal

  14. സാത്താൻ സേവ്യർ

    നിങ്ങൾ വല്യ സംഭവം ആണ് എന്റെ പൊന്നു മാസ്റ്റർ

  15. Dr. Kirathan

    മാസ്റ്ററെ കൊള്ളാട്ടോ…..

  16. നന്നായിട്ടുണ്ട് master.

  17. തളര്‍ന്നു കിടന്ന് ഉറങ്ങുന്നതൊക്കെ കൊള്ളാം…
    എണീറ്റ് പോകുമ്പോ ആ എഴുതി മേശപ്പുറത്ത് വച്ച പേപ്പര്‍ കത്തിച്ചു കളഞ്ഞില്ലേ… അടി ചിങ്ങത്തിലും തീരൂലാ….

    1. കട്ട കലിപ്പൻ

      ഇത്ര നല്ല കഥ വായിച്ചട്ടും.. നിങ്ങടെ കണ്ണ് പോയതെ.. അപാരം… കള്ളവെടി കുറെ പൊട്ടിച്ചട്ടുണ്ടല്ലേ സഹോ..

    2. Tution

      PANDU KALLANU KITTIYATHAA EVIDUNNO !!!!!!!!!!!!!!

  18. പട്ടാളക്കാരന്‍

    Mashee ennatheyum pole superb ?

Leave a Reply

Your email address will not be published. Required fields are marked *