അനുപമം ഈ രതിലഹരി [സ്പൾബർ] 2050

മകളുടെ വിവാഹം നടത്താൻ പലവട്ടം അയാൾ ശ്രമിച്ചെങ്കിലും തനിക്കൊരു ജോലി വേണം എന്ന ഫരീദയുടെ വാശിക്ക് മുൻപിൽ തൽക്കാലം നിർത്തി വെക്കുകയായിരുന്നു.
വീടില്ലാത്ത ജയനെ വിവാഹം കഴിക്കാനൊരുങ്ങുമ്പോൾ ഫരീദ ആദ്യമേ മനസിൽ കണ്ടത് അതായിരുന്നു. നാട്ടിൽ നിന്നും കുറച്ച് ദൂരെമാറി ഇരുപത് സെന്റ് സ്ഥലവും അതിൽ നല്ലൊരു വീടും തന്റെ പേരിൽ കിടപ്പുണ്ട്. ഉപ്പ വിൽക്കാനായി വാങ്ങിയതാണ്. നല്ല വില കിട്ടിയാൽ ഉപ്പ അത് വിൽക്കും.

പക്ഷേ അത് തന്റെ പേരിലാണ്. ഉപ്പ സമ്മതിച്ചില്ലെങ്കിലും അവിടെ കേറി താമസിക്കാൻ തന്നെയാണവൾ തീരുമാനിച്ചത്. വിവാഹം റെജിസ്ട്രർ ചെയ്ത അന്ന് തന്നെ ഫരീദ അത്യാവശ്യം സാധനങ്ങളും വാങ്ങി,ജയനുമൊത്ത് ആ വീട്ടിൽ താമസമാരംഭിച്ചു. സമദ് വലിയ പ്രശ്നമുണ്ടാക്കിയെങ്കിലും, ഫരീദയുടെ ഉമ്മ റംല ഇടപെട്ട് സമദിനെ പറഞ്ഞ് തണുപ്പിച്ച് തൽക്കാലം അടക്കി നിർത്തുകയായിരുന്നു.

രണ്ട് മൂന്ന് മാസത്തോളം വലിയ കുഴപ്പമില്ലാതെ അവർ ജീവിച്ചു.
ജയന്, ഫരീദ ആദ്യത്തെ പെണ്ണൊന്നുമായിരുന്നില്ല.. മൂന്നാല് പ്രേമം വേറെയും ജയനുണ്ടായിരുന്നു. ഫരീദയുടെ സൗന്ദര്യവും, സാമ്പത്തികവുമാണ് അവളിലേക്കവനെ കൂടുതൽ ആകർഷിച്ചത്. ജയൻ വീണ്ടും ആ കോഴി സ്വഭാവം തുടങ്ങി.പലതും ഫരീദ അറിഞ്ഞെങ്കിലും ഒരു വഴക്ക് വേണ്ട എന്ന് കരുതി അവൾ ക്ഷമിച്ചു. പക്ഷേ, അവളറിയാതെ ഇടക്ക് മദ്യപിച്ചിരുന്ന ജയൻ, കുടിച്ച് വീട്ടിലേക്ക് വന്ന് തുടങ്ങിയപ്പോൾ അവളെതിർത്തു. ഇത് നിന്റെ വീടാണെന്ന അഹങ്കാരമാണ് നിനക്കെന്നും,

ഞാനൊരു വാടക വീടെടുത്തിട്ടുണ്ടെന്നും ഉടനെ അങ്ങോട്ട് താമസം മാറണമെന്നും ജയൻപറഞ്ഞു. അവൾക്കത് സമ്മതമായിരുന്നില്ല. രണ്ട് പേരും വഴക്കായി.ഇനി ഈ പടി ചവിട്ടില്ലെന്നും പറഞ്ഞ് ജയൻ ഇറങ്ങിപ്പോയി. പക്ഷേ രാത്രിയവൻ തിരിച്ചു വന്നു. നാല് കാലിൽ. അതോട് കൂടി അവരുടെ ജീവിതം താളം തെറ്റുകയായിരുന്നു. കള്ള് കുടിച്ച് വന്നാൽ ഇനി വാതിൽ തുറന്ന് തരില്ലെന്ന് ഫരീദ തീർത്ത് പറഞ്ഞു .

The Author

Spulber

50 Comments

Add a Comment
  1. നിങ്ങളുടെ കഥയിലെ നായികമാരൊക്കെ ഒടുക്കത്തെ വികാര ജീവികളാണ്.. പെണ്ണ് ആയി തോന്നുന്നില്ല.. നല്ല പെണ്ണിനെ മയക്കി ആക്കി വികാരം ആക്കുന്ന സ്റ്റോറി എഴുതുമോ

  2. നിങൾ ഇവിടേ തീ ഇട്ടോ.. മുത്തേ..ഇത് പൊലെ ഓരു ഫരീദ ഉണ്ട് ഇവിടേ ഇപ്പൊ അവരെ സ്വപ്നം കാണാത്ത ഒരു രാവും ഇല്ല

  3. സേതുപതി

    ബാക്കി എഴുതട മോനെ

  4. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    അടിപൊളി ആയിട്ടുണ്ട്

  5. 💦Cheating @ CUCKOLD 💦my favorite💦

    Super തുടരുക ♥️

  6. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    Super♥️

  7. ❤️❤️❤️

  8. കൊള്ളാം അടിപൊളി ബാക്കി പോരട്ടെ

  9. ഇപ്പോ ഈസൈറ്റിലെ സൂപ്പർ സ്റ്റാർ സ്പർബർ Bro ആണ് താങ്കളുടെ കഥക്ക് വലിയ ഒരു ഫാൻ ബെയ്സ് തന്നെ ഉണ്ട് താങ്കൾ ഒരു പാട്വൈ വൈ വൈകിക്കാതെ തന്റെ കഥകൾ പോസ്റ്റ് ചെയ്യുന്നുണ്ട് അത് അഭിനന്ദനാർഹമാണ് എല്ലാ വായനക്കാരും താങ്കളിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു അത് ഒരു കഥാകൃത്തിന്റെ വിജയം തന്നെയാണ് നന്ദിയോടെഅടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ഞാനൊ ഒ കഥയുടെ ത്രെഡ് തന്നാൽ അതു വച്ച് ഒരു കഥ എഴുതാമോ Pls Ripley

  10. എടാ മോനെ, ഇതാണ് കോരിതരിപ്പിക്കുന്ന ഐറ്റം. കൊള്ളാം കിടിലൻ എഴുത്തു.. കത്തികേറിക്കോ 🔥🔥 വേഗം വാ അടുത്ത part ആയി…
    Waiting ❤️❤️🌹🌹

  11. അടിപൊളി 😍

  12. Poli item…. Theepaarum ivide… Upcoming terror of Kambikuttan… All the best

    1. നന്ദി.

  13. നന്ദുസ്

    ഉഫ് എന്നാ എഴുതാണെടാ ഉവ്വേ.. കോരിതരിപ്പിച്ചുകളഞ്ഞല്ല്… കിടു എഴുത്തു കേട്ട… കോൾമയിർ കൊണ്ട് മാനേ.. ഫരിദയും മനുവും കത്തി കയറുവാണല്ല്…
    പോരട്ടങ്ങനെ… കേറിവാട…
    തുടരൂ ❤️❤️❤️❤️❤️❤️

    1. നന്ദൂസ്,, നന്ദി… സ്നേഹം.

  14. ആട് തോമ

    പഴയ ആളുകളെ ഒന്നും കാണാൻ ഇല്ല ഇനി നിങ്ങൾ ഒക്കെ ആണ് ഈ ഗ്രുപ്പിനെ മുന്പോട് നയിക്കേണ്ടത്. അമ്മാതിരി എഴുത്തു ആണ് 😍😍😍

    1. 🙏🙏

  15. ഉഫ് എന്തോന്നാടേ സ്പൾബാർ സാഹോ ഇത്‌. ഒന്ന് ഉഴിഞ്ഞാൽ ചീറ്റാൻ കണക്കെ നിക്കുവാ കുണ്ണ.

    വാക്ചാതുര്യം കൊണ്ടും, കമ്പിറ്റീവ് ക്രീയേറ്റിവിറ്റി കൊണ്ടും, ഒറ്റക്കയ്യാൽ വായിക്കാൻ പഠിപ്പിച്ച, മലയാളികളുടെ അഭിമാനമായ ഇതുപോലുള്ള എഴുത്തുകാരെ എത്രെ പ്രോത്സാഹിപ്പിച്ചാലും മതിയാവൂല.

    My personal favorite line was “ഫരീദക്കാണെങ്കിൽ കളിക്കിടയിൽ നിർത്താതെ എന്തെങ്കിലുമൊക്കെ പറയണം.”
    Most girls don’t even open eyes during the act, let alone make an eye contact. I can’t imagine any lady holding dirty talk like Farida. I wish I get someone someday to hold good conversation while sweating on her.

    1. ഈ പ്രോൽസാഹനത്തിന് നന്ദി❤️❤️

  16. Super special 💞

  17. സാദിഖ്

    പൊളിച്ചു💪💪💪

  18. എന്റെ പൊന്നണ്ണാ…🔥❤️ പൊളിച്ചടുക്കി🔥🔥 “മനു പുരോഗമിച്ച് കേറി വരുന്നതുപോലെ നിങ്ങടെ ഓരോ കഥയും ഒന്നിന് പുറകെ ഒന്നായിട്ട് തകർത്ത് കേറി വരുവാണല്ലോ…..”പൊളിച്ചടുക്കങ്ങോട്ട്‌”.😄😂

    1. 🥰🌹

  19. ഒന്നും പറയാനില്ല. എപ്പോഴത്തെയും പോലെ സൂപ്പർ. തകർത്തു തിമിർത്തു കലക്കി 🥰

    1. 🥰.🥰

  20. ഇപ്പോ ഈ സൈറ്റിൽ മിനിമം ഗ്യാരൻ്റി തരുന്ന എഴുത്തുക്കാരൻ

    നന്ദിയുണ്ട് ഇങ്ങനെ വെടിക്കെട്ട് സാനങ്ങൾ തരുന്നതിന്

    കാത്തിരിക്കുന്നു അടുത്ത ഇടിവെട്ട് കഥക്കായ്

    1. Hlo benzy കുറെ ആയല്ലോ കണ്ടിട്ട്

    2. അടുത്ത ഇടിവെട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഉടൻ വരും…

  21. സൂപ്പർ സ്പൾബർ ❤️❤️❤️❤️❤️

    ഫരീദയെയും മനുവിനെയും ഒരുപാട് ഇഷ്ടമായി.

    ❤️

    1. സലീന എവിടെ… തങ്ങൾക്കു വാക്കിന് വിലയില്ലാത്തയോ?

    2. സന്തോഷംസൈനു.. കഥയുടെ ബാക്കി കണ്ടില്ല..

    1. ❤️

  22. സൂപ്പർ ❤️

    1. ❤️

  23. സ്പൾബർ❤️😍 kidu മച്ചാനെ…

    1. ❤️

  24. Nannayittundu tto chetta
    Realistic

    1. Athe chitra…nammude spulber poli alle

      1. 🌹🌹🌹

  25. Enne pokki parayan enikoraldem sahaayam venda 😂😂😂😂😂
    Athupolichu reference

  26. എന്നെ പൊക്കി പറയാൻ വേറെ ഒരു തെണ്ടിയുടേയും ആവശ്യം ഇല്ല 😎

    എന്ന് സ്പമ്പർ🤡

    1. അതൊക്കെയൊര് തമാശയല്ലേ ബ്രോ.. 😂

    2. എടാ മോനെ, ഇതാണ് കോരിതരിപ്പിക്കുന്ന ഐറ്റം. കൊള്ളാം കിടിലൻ എഴുത്തു.. കത്തികേറിക്കോ 🔥🔥 വേഗം വാ അടുത്ത part ആയി…
      Waiting ❤️❤️🌹🌹

Leave a Reply

Your email address will not be published. Required fields are marked *