അനുപമം ഈ രതിലഹരി [സ്പൾബർ] 2050

സ്കൂളിലെത്തുമ്പോൾ ബൈക്ക് ഉളളിലേക്ക് കയറ്റാതെ അവൻ ഗേറ്റിന് പുറത്ത് തന്നെ നിൽപുണ്ട്. അവന്റെ അടുത്ത് ഫരീദ വണ്ടി നിർത്തി ബാഗുമെടുത്ത് ഇറങ്ങി.

“ നീ വന്നിട്ട് എന്നെ വിളിച്ചാൽ മതി കെട്ടോടാ…”

ചാവി അവന് കൊടുക്കുമ്പോൾ ഫരീദ പറഞ്ഞു.

“ ചേച്ചീ.. ചേച്ചീടെ നമ്പർ… ?”

“ഞാൻ നേരത്തേ വിളിച്ച നമ്പർ തന്നെയാടാ…”

“ ചേച്ചീ… നേരത്തെ ചേച്ചി വിളിച്ചത് ആശാന്റെ നമ്പറിലേക്കാ… അയാളിപ്പോ കടയിലുണ്ടാവില്ല…”

“” എന്നാ എന്റെ നമ്പറിന്നാ… “

ഫരീദ അവളുടെ നമ്പർ പറഞ്ഞ് കൊടുത്ത് ഗേറ്റ് കടന്ന് സ്കൂളിലേക്ക് കയറിപ്പോയി. അവൻ ഫരീദയുടെ വണ്ടിയുമായി പഞ്ചർ കടയിലേക്കും പോയി.

ഇന്റർവെൽ സമയത്താണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫരീദ ക്കൊരു കോൾ.. അതവൻ തന്നെയാകും എന്ന് മനസിലായ അവൾ ഫോണെടുത്തു.

“ ഹലോ ചേച്ചീ.. വണ്ടി റെഡിയായിട്ടുണ്ട്.. ഞാനിവിടെ പുറത്തുണ്ട്…”

“ നീയവിടെ നിൽക്ക്… ഞാനിപ്പവരാം… “

അവൾ ഫോൺ കട്ടാക്കി പേഴ്സുമെടുത്ത് പുറത്തേക്ക് നടന്നു.

ഗേറ്റിന് പുറത്ത് അവൻ ചിരിച്ചോണ്ട് നിൽക്കുന്നു.

“ ദാ ചേച്ചീ വണ്ടി… പുതിയ ടയർ ഇട്ടിട്ടുണ്ട്… നല്ല കമ്പനി ടയറാ… ഇനി കുറേ കാലത്തിന് ചേച്ചിക്കിത് മതിയാകും…”

“ എത്രയായെടാ… ?”

അവൻ ടയറിന്റെ പൈസയും, അവന്റെ പണിക്കൂലിയും പറഞ്ഞു.ഫരീദ പൈസയെടുത്ത്, ഇരുനൂറ് രൂപ കൂടുതലുംകൊടുത്തു.

“ ചേച്ചീ… ഇത് ഇരുനൂറ് കൂടുതലുണ്ട്…””

അവൻ പൈസ എണ്ണി നോക്കി പറഞ്ഞു.

“ അത് നീ വെച്ചോടാ.. നീ കുറേ ബുദ്ധിമുട്ടിയതല്ലേ…”

“ എന്റെ ചേച്ചീ.. ഇതാണെന്റെ പണി.. ഏതായാലും ചേച്ചി തന്നതല്ലേ.. ഇരിക്കട്ടെ.. പൈസക്ക് ഒരു പാട് ആവശ്യങ്ങളുണ്ട്ചേച്ചീ… ഇനി എന്തെങ്കിലുമുണ്ടെങ്കിൽ ചേച്ചി എന്നെ വിളിച്ചാൽ മതി… എന്നാൽ ഞാൻ പോട്ടെ… കടയിൽ പണിയുണ്ട്.. “”

The Author

Spulber

50 Comments

Add a Comment
  1. നിങ്ങളുടെ കഥയിലെ നായികമാരൊക്കെ ഒടുക്കത്തെ വികാര ജീവികളാണ്.. പെണ്ണ് ആയി തോന്നുന്നില്ല.. നല്ല പെണ്ണിനെ മയക്കി ആക്കി വികാരം ആക്കുന്ന സ്റ്റോറി എഴുതുമോ

  2. നിങൾ ഇവിടേ തീ ഇട്ടോ.. മുത്തേ..ഇത് പൊലെ ഓരു ഫരീദ ഉണ്ട് ഇവിടേ ഇപ്പൊ അവരെ സ്വപ്നം കാണാത്ത ഒരു രാവും ഇല്ല

  3. സേതുപതി

    ബാക്കി എഴുതട മോനെ

  4. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    അടിപൊളി ആയിട്ടുണ്ട്

  5. 💦Cheating @ CUCKOLD 💦my favorite💦

    Super തുടരുക ♥️

  6. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    Super♥️

  7. ❤️❤️❤️

  8. കൊള്ളാം അടിപൊളി ബാക്കി പോരട്ടെ

  9. ഇപ്പോ ഈസൈറ്റിലെ സൂപ്പർ സ്റ്റാർ സ്പർബർ Bro ആണ് താങ്കളുടെ കഥക്ക് വലിയ ഒരു ഫാൻ ബെയ്സ് തന്നെ ഉണ്ട് താങ്കൾ ഒരു പാട്വൈ വൈ വൈകിക്കാതെ തന്റെ കഥകൾ പോസ്റ്റ് ചെയ്യുന്നുണ്ട് അത് അഭിനന്ദനാർഹമാണ് എല്ലാ വായനക്കാരും താങ്കളിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു അത് ഒരു കഥാകൃത്തിന്റെ വിജയം തന്നെയാണ് നന്ദിയോടെഅടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ഞാനൊ ഒ കഥയുടെ ത്രെഡ് തന്നാൽ അതു വച്ച് ഒരു കഥ എഴുതാമോ Pls Ripley

  10. എടാ മോനെ, ഇതാണ് കോരിതരിപ്പിക്കുന്ന ഐറ്റം. കൊള്ളാം കിടിലൻ എഴുത്തു.. കത്തികേറിക്കോ 🔥🔥 വേഗം വാ അടുത്ത part ആയി…
    Waiting ❤️❤️🌹🌹

  11. അടിപൊളി 😍

  12. Poli item…. Theepaarum ivide… Upcoming terror of Kambikuttan… All the best

    1. നന്ദി.

  13. നന്ദുസ്

    ഉഫ് എന്നാ എഴുതാണെടാ ഉവ്വേ.. കോരിതരിപ്പിച്ചുകളഞ്ഞല്ല്… കിടു എഴുത്തു കേട്ട… കോൾമയിർ കൊണ്ട് മാനേ.. ഫരിദയും മനുവും കത്തി കയറുവാണല്ല്…
    പോരട്ടങ്ങനെ… കേറിവാട…
    തുടരൂ ❤️❤️❤️❤️❤️❤️

    1. നന്ദൂസ്,, നന്ദി… സ്നേഹം.

  14. ആട് തോമ

    പഴയ ആളുകളെ ഒന്നും കാണാൻ ഇല്ല ഇനി നിങ്ങൾ ഒക്കെ ആണ് ഈ ഗ്രുപ്പിനെ മുന്പോട് നയിക്കേണ്ടത്. അമ്മാതിരി എഴുത്തു ആണ് 😍😍😍

    1. 🙏🙏

  15. ഉഫ് എന്തോന്നാടേ സ്പൾബാർ സാഹോ ഇത്‌. ഒന്ന് ഉഴിഞ്ഞാൽ ചീറ്റാൻ കണക്കെ നിക്കുവാ കുണ്ണ.

    വാക്ചാതുര്യം കൊണ്ടും, കമ്പിറ്റീവ് ക്രീയേറ്റിവിറ്റി കൊണ്ടും, ഒറ്റക്കയ്യാൽ വായിക്കാൻ പഠിപ്പിച്ച, മലയാളികളുടെ അഭിമാനമായ ഇതുപോലുള്ള എഴുത്തുകാരെ എത്രെ പ്രോത്സാഹിപ്പിച്ചാലും മതിയാവൂല.

    My personal favorite line was “ഫരീദക്കാണെങ്കിൽ കളിക്കിടയിൽ നിർത്താതെ എന്തെങ്കിലുമൊക്കെ പറയണം.”
    Most girls don’t even open eyes during the act, let alone make an eye contact. I can’t imagine any lady holding dirty talk like Farida. I wish I get someone someday to hold good conversation while sweating on her.

    1. ഈ പ്രോൽസാഹനത്തിന് നന്ദി❤️❤️

  16. Super special 💞

  17. സാദിഖ്

    പൊളിച്ചു💪💪💪

  18. എന്റെ പൊന്നണ്ണാ…🔥❤️ പൊളിച്ചടുക്കി🔥🔥 “മനു പുരോഗമിച്ച് കേറി വരുന്നതുപോലെ നിങ്ങടെ ഓരോ കഥയും ഒന്നിന് പുറകെ ഒന്നായിട്ട് തകർത്ത് കേറി വരുവാണല്ലോ…..”പൊളിച്ചടുക്കങ്ങോട്ട്‌”.😄😂

    1. 🥰🌹

  19. ഒന്നും പറയാനില്ല. എപ്പോഴത്തെയും പോലെ സൂപ്പർ. തകർത്തു തിമിർത്തു കലക്കി 🥰

    1. 🥰.🥰

  20. ഇപ്പോ ഈ സൈറ്റിൽ മിനിമം ഗ്യാരൻ്റി തരുന്ന എഴുത്തുക്കാരൻ

    നന്ദിയുണ്ട് ഇങ്ങനെ വെടിക്കെട്ട് സാനങ്ങൾ തരുന്നതിന്

    കാത്തിരിക്കുന്നു അടുത്ത ഇടിവെട്ട് കഥക്കായ്

    1. Hlo benzy കുറെ ആയല്ലോ കണ്ടിട്ട്

    2. അടുത്ത ഇടിവെട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഉടൻ വരും…

  21. സൂപ്പർ സ്പൾബർ ❤️❤️❤️❤️❤️

    ഫരീദയെയും മനുവിനെയും ഒരുപാട് ഇഷ്ടമായി.

    ❤️

    1. സലീന എവിടെ… തങ്ങൾക്കു വാക്കിന് വിലയില്ലാത്തയോ?

    2. സന്തോഷംസൈനു.. കഥയുടെ ബാക്കി കണ്ടില്ല..

    1. ❤️

  22. സൂപ്പർ ❤️

    1. ❤️

  23. സ്പൾബർ❤️😍 kidu മച്ചാനെ…

    1. ❤️

  24. Nannayittundu tto chetta
    Realistic

    1. Athe chitra…nammude spulber poli alle

      1. 🌹🌹🌹

  25. Enne pokki parayan enikoraldem sahaayam venda 😂😂😂😂😂
    Athupolichu reference

  26. എന്നെ പൊക്കി പറയാൻ വേറെ ഒരു തെണ്ടിയുടേയും ആവശ്യം ഇല്ല 😎

    എന്ന് സ്പമ്പർ🤡

    1. അതൊക്കെയൊര് തമാശയല്ലേ ബ്രോ.. 😂

    2. എടാ മോനെ, ഇതാണ് കോരിതരിപ്പിക്കുന്ന ഐറ്റം. കൊള്ളാം കിടിലൻ എഴുത്തു.. കത്തികേറിക്കോ 🔥🔥 വേഗം വാ അടുത്ത part ആയി…
      Waiting ❤️❤️🌹🌹

Leave a Reply

Your email address will not be published. Required fields are marked *