മാഷിന്റെ നമ്പർ ഡയൽ ചെയ്യുമ്പോ അവൾക്ക് വിറയലൊന്നുമുണ്ടായില്ല..
🎶“ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും..
നേർത്തൊരരുവിതൻ താരാട്ട് തളരുമ്പൊഴും…
കനിവിനൊരു കല്ല് കനിമധുരമാകുമ്പൊഴും..
കാലമിടറുമ്പൊഴും..
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു…
നിന്നിലഭയം തിരഞ്ഞ് പോകുന്നു…. “🎶
ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിൽ മധൂസൂദനൻ നായർ ആലപിച്ച മനോഹര കവിത കേട്ട് കിടക്കുകയാണ് ഗോപീകൃഷ്ണൻ മാഷ്..
കവിതയിൽ മുഴുകിക്കിടക്കുകയാണെങ്കിലും, അയാൾ മലർന്ന് കിടന്ന് ആലോചിക്കുന്നത് സൗമ്യ ടീച്ചറിനെ കുറിച്ചാണ്..
തന്നോട് സംസാരിക്കാനുണ്ടെന്നും രാത്രി പത്ത് മണിക്ക് വിളിക്കാമെന്നുമാണ് സൗമ്യ പറഞ്ഞത്..
അതെന്തിനാണെന്ന് മാഷിന് ശരിക്കറിയാം..
സൗമ്യയുടെ ഉള്ളിലെ ഇഷ്ടം എന്നേ തിരിച്ചറിഞ്ഞവനാണ് മാഷ്..
പക്ഷേ, അവളെ ഒരിക്കൽ പോലും പ്രോൽസാഹിപ്പിച്ചിട്ടില്ല..
വിവാഹ മോചനം കഴിഞ്ഞ് നിൽക്കുന്ന സൗമ്യക്ക് വേറൊരു വിവാഹം അത്യാവശ്യമാണെങ്കിലും, തനിക്കത് വേണ്ട..
ഇനിയൊരു വിവാഹത്തെ പറ്റി ചിന്തിക്കുന്നത് പോലുമില്ല..
താനൊരു പുനർ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അതിനേറ്റവും യോജിച്ചത് സൗമ്യ ടീച്ചർ തന്നെയാണ്..
പക്ഷേ വേണ്ട..
സൗമ്യ ടീച്ചറിനെ വേറേതെങ്കിലും നല്ലൊരാൾ വന്ന് വിവാഹം കഴിച്ചോളും..
മുപ്പത്തഞ്ച് വയസല്ലേ അവൾക്കായിട്ടുള്ളൂ..
നല്ല സുന്ദരിയും, പോരാത്തതിന് സർക്കാർ ജോലിയും..
നല്ല ചെറുപ്പക്കാരെത്തന്നെ അവൾക്ക് കിട്ടും..
മൊബൈലിൽ കേട്ടുകൊണ്ടിരുന്ന കവിത പെട്ടെന്ന് നിന്നു..
പകരം റിംഗ്ടോൺ കേൾക്കാൻ തുടങ്ങി..
സൗമ്യയാണെന്ന് മാഷിനുറപ്പായിരുന്നു..
മേശപ്പുറത്ത് വെച്ച മൊബൈൽ അയാൾ ബെഡിൽ കിടന്ന് കൊണ്ട് തന്നെ കയ്യെത്തിച്ച് എടുത്ത് നോക്കി.. സൗമ്യടീച്ചർ എന്ന് സേവ് ചെയ്ത പേരിലേക്ക് നോക്കി അയാൾ കോളെടുത്തു..

Sir ji
കാത്തിരിക്കുന്നു
മാഷിന്റെ വെടിക്കെട്ട് 🔥🔥🔥
Bro next part eppo varum
ഒരു രണ്ടാനമ്മ മകൻ കഥ എഴുതു ബ്രോ.. Femdom ടൈപ്പ്
പ്രിയപ്പെട്ട സ്പൾഗർ, നിങ്ങളുടെ ഓരോ കഥയും മനഃപാഠം ആണ്. ദയവായി ഇമെയിൽ അയക്കൂ.