നാത്തൂൻ ദീപ്തിയും, സൗമ്യയെ വേറൊരു വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട്..
ശരീരത്തിലും മനസിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്, അതുണങ്ങാൻ സമയമെടുക്കും..എന്നിട്ട് നോക്കാം ഇനിയൊരു വിവാഹം എന്നാണ് സൗമ്യ പറഞ്ഞത്..
ഇപ്പോൾ രണ്ട് വർഷമായി സൗമ്യ ബന്ധമൊഴിഞ്ഞിട്ട്..
എന്തായാലും പുനർ വിവാഹം കഴിക്കാൻ തന്നെയാണ് അവളുടെ തീരുമാനം..
ഒറ്റത്തടിയായി ജീവിക്കാൻ വയ്യ..
പക്ഷേ, ഇനി ചതി പറ്റിക്കൂട..
ആളെക്കുറിച്ച് വ്യക്തമായി അറിയണം..
നേരമ്പോക്കിന് വേണ്ടി കള്ള് കുടിക്കുന്ന ആളാണെങ്കിൽ കൂടി അത്തരക്കാരെ വേണ്ട…
മദ്യപൻമാരെ അത്രത്തോളം അവൾ വെറുത്ത് പോയി..
ഇനിയൊരു വിവാഹം കഴിച്ചാൽ താൻ കരയാനിടവരരുത്..
അടുത്തറിയുന്ന ആളായാൽ ഏറ്റവും നല്ലത്..
അങ്ങിനെ എല്ലാ വശങ്ങളും പലവട്ടം ചിന്തിച്ചുറച്ചാണ് സൗമ്യ, ഗോപീകൃഷ്ണൻ മാഷിൽ ആകൃഷ്ടയായത്..
കേട്ടിടത്തോളം മാഷിന് വലിയും, കുടിയുമൊന്നുമില്ല..
കാണാൻ സുന്ദരനും,ആരോഗ്യവാനും..
സമൂഹം അംഗീകരിക്കുന്നത്ര മാന്യതയും നല്ല ജോലിയും..
എന്ത് കൊണ്ടും താനാഗ്രഹിച്ചതെല്ലാമുള്ള ഗോപിമാഷിനെ, സൗമ്യ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ തുടങ്ങിയിട്ട് നാള് കുറച്ചായി…
എല്ലാവരുമായി നല്ല അടുപ്പുമുണ്ടെങ്കിലും,അവരുമായി ഒരകലവും മാഷ് സൂക്ഷിക്കുന്നുണ്ട്..അത്കൊണ്ട് തന്നെ തന്റെ മനസ് തുറക്കാൻ സൗമ്യക്കിത് വരെ പറ്റിയിട്ടില്ല..
മാഷോട് സംസാരിക്കാനുള്ള ഉത്തരവാദിത്വം സുഷമ ടീച്ചർ ഏറ്റെങ്കിലും സൗമ്യ അനുവദിച്ചില്ല..
അവൾ തന്നെ പറമെന്ന് പറയുന്നുണ്ടെങ്കിലും അവൾ ഇത് വരെ അതിന് കഴിഞ്ഞിട്ടില്ല..

Sir ji
കാത്തിരിക്കുന്നു
മാഷിന്റെ വെടിക്കെട്ട് 🔥🔥🔥
Bro next part eppo varum
ഒരു രണ്ടാനമ്മ മകൻ കഥ എഴുതു ബ്രോ.. Femdom ടൈപ്പ്
പ്രിയപ്പെട്ട സ്പൾഗർ, നിങ്ങളുടെ ഓരോ കഥയും മനഃപാഠം ആണ്. ദയവായി ഇമെയിൽ അയക്കൂ.