*കോളേജിലെ സൗഹൃദങ്ങൾ കഥയുടെ രണ്ടാം ഘട്ടത്തിൽ മാത്രമാണ് പ്രധാന്യമർഹിക്കുന്നത്
അതുകൊണ്ട് തന്നെ അവരെ അധികം പരമാർധഷിക്കുന്നില്ല*
ബിടെക് നാലാം സെമസ്റ്റർ പരീക്ഷയുടെ ഇടയിലാണ് എന്നെ ഞെട്ടിച്ചുകൊണ്ട് അമൃതയുടെ കാൾ എന്നെ തേടിയെത്തുന്നത്.
അവളുടെ വീട്ടിൽ കല്യാലോചനകൾ നടക്കുന്നുവെന്നും ഞങ്ങളുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചുവെന്നും. യാഥാസ്ഥിതികരായ അവരുടെ വീട്ടുകാർക്ക് എന്റെ പ്രായം ജോലി എല്ലാം പ്രശ്നമായിരുന്നു. അതുകൊണ്ടുതന്നെ പരസ്പര ധാരണയോടെ ഞങ്ങൾ പിരിയാൻ തീരുമാനിച്ചു.
ഞാൻ ഒന്നു വിളിച്ചെങ്കിൽ അവൾ എന്റെ കൂടെ വന്നേനെ. പക്ഷെ ഒരു വിദ്യാർത്ഥിയായ ഞാൻ അവളെ എങ്ങനെ സ്വീകരിക്കും.
പെങ്ങമ്മാരുടെ കല്യാണം, ബാധ്യതകൾ
എല്ലാം എന്റെ മുന്നിൽ ചോദ്യചിഹ്നമായി.
*ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു. ഇഷ്ടപ്പെട്ടെങ്കിൽ തുടരാം… *
Nannayitund continue cheytholu tto
പ്രണയം….. അത് വായിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരു നല്ല പ്രണയമഴ ആസ്വദിക്കാൻ കാത്തിരിക്കുന്നു. പിന്നെ പേജുകളുടെ എണ്ണം വർധിപ്പിക്കുക. പ്രണയസാന്തരമായ നിമിഷങ്ങൾ വായിച്ചാസ്വദിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാവട്ടെ….. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കൊള്ളാം തുടരുക
Pwoli broww continue??❤️?
Thanks bro..