അനു സിതാര 2 778

അഞ്ജലി : ഞങ്ങളും…
അനു ചേച്ചി കയ്യിലെ ഫോൺ എനിക്ക് നീട്ടി.
മനു എന്റെ കുറച്ചു ഫോട്ടോസ് എടുത്തു തരുമോ ?
പിന്നെന്താ… നിങ്ങൾ നല്ല ലുക്കിൽ നിന്ന് തന്നാൽ മതി.
അനു സിതാര : എനിക്ക് അങ്ങനെ ലുക്കിൽ നിൽക്കാനൊന്നും അറിയില്ല. നീ നിർത്തിച്ചുതാ.
അനു ചേച്ചി എങ്ങനെ വേണമെങ്കിലും നിന്നോളു. എങ്ങനെ നിന്നാലും കാണാൻ ഒത്തിരി ചന്താ.
പെണ്ണിന്റെ ചെൻ ചൂഡിൽ പുഞ്ചിരി പൂത്തു.
ഒരു രാജകുമാരിയെ പോലെ.

അനു ചേച്ചിയുടെ കുറച്ച് കിടിലൻ ഫോട്ടോസ് എടുത്തു.

എങ്ങനെയുണ്ട് കൊള്ളാമോ ?

അനു : കൊള്ളാം നീ ഒരു നല്ല ഫോട്ടോ ഗ്രാഫർ ആണ് ട്ടോ.. .. നല്ല പിക്.

അഞ്ജു ചേച്ചി : ഡാ ചെക്കാ നീ അവളെ അധികം പുഗഴ്തല്ലേ. കോളേജിലെ ബ്യൂട്ടി ഓഫ് ദി ഇയർ ആ ഞാൻ.
ഞാൻ : അതിനു. എന്താ ?
അഞ്ജു : നീ ഒന്ന് സൂക്ഷിച്ചു നോക്കി ട്ടു പറ. ഈ അഞ്ജലിക്കാണോ അതോ അനു സിതാര ക്കാന്നോ കൂടുതൽ ഭംഗി?

ഒന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ പറഞ്ഞു.
ചേച്ചി അതി സുന്ദരിയാണ് പക്ഷെ അതിനെ കാൾ എന്റെ കണ്ണുകളെ മയക്കിയ്തു സിതാര യാണ്.

അഞ്ജു : സൗന്ദര്യതെ കുറിച്ച് ഒന്നു മറിയാതാ നിന്നോട് ചോദിച്ച ഞാനാ മണ്ടി.

അപ്പോഴും അനു ചേച്ചി എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു.
അങ്ങനെ സൗന്ദര്യതെ കുറിച്ചുള്ള ചർച്ച അവിടെ അവസാനിച്ചു.

കാട്ടുവള്ളി ഊഞ്ഞാലിൽ ഇരുന്ന് ഞങ്ങൾ കൊച്ചു കൊച്ചു തമാശകൾ പറഞ്ഞിരുന്നു…

ഞാൻ : അനു ചേച്ചിക്ക് ലൈൻ ഉണ്ടോ ?

അനു : എന്തെ ഇപ്പോ അങ്ങനെ ചോദിക്കാൻ കാരണം ?

ഞാൻ : ചുമ്മാ അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചുന്നേ ഉള്ളു.

അനു : നിനക്ക് എന്താ തോന്നുന്നത് ?

ഞാൻ : ഉണ്ടല്ലേ….

അനു : ഇതുവരെ ഇല്ല..

The Author

Amal Srk

18 Comments

Add a Comment
  1. Nalla kathayayirunnu.bakki evidence.Anu sitharayum manuvum thammil kaliyundo….etreyum pettennu add cheyyenam

  2. Ethinte backievide

  3. എന്റെ അമൽമോനെ,
    എത്ര നാളായി മോനെ കാത്തിരിക്കാൻ തുടങ്ങിയിട്ട്. അനുസിതാരയെ ആ ചെക്കൻ പണ്ണുന്നത് സ്വപ്നം കാണാനെ പറ്റൂ എന്നുണ്ടോ?

  4. ബ്രോ, തങ്ങളുടെ കഥ തന്നെ അല്ലെ വേദിക.
    അതിന്റെ ബാക്കി എവിടെ

  5. ബ്രോ, തങ്ങളുടെ കഥ തന്നെ അല്ലെ വേദിക.
    അതിന്റെ ബാക്കി എവിടെ

  6. ethra nalayi wait cheyanu…adutha part petennu post cheyu plz

  7. entha next part post cheyathe..ethra nalayi wait cheyunu

  8. kollaam.. super .. adimatham kuracho koodi add cheyyan patto ?

  9. അടുത്ത ഭാഗം ഉടനെ എത്തും.

  10. Pratheeshakal ellam 3g poi

  11. Wait and watch

  12. Kollam .. super akunnundu katto.manu &
    Kochammayumayee oru kali undakumo amal

  13. കൊള്ളാം

  14. കുറച്ച് ലാഗ് ഫീൽ ചെയ്യുന്നുണ്ട്. അടുത്ത ഭാഗങ്ങൾ പോരട്ടെ.

  15. enthuvada ithu kambikatha thanne ano??

  16. കൊള്ളാം, നന്നായി പോവുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *