വൈകാതെ കളി ആരംഭിച്ചു.
അഞ്ജു ചേച്ചി ആദ്യതെ പാട്ട് പാടി തുടക്കം കുറച്ചു.
അടുത്ത ഊഴം എന്റെതാണ്.
അഞ്ജു ചേച്ചി പാടി നിർത്തിയ പാട്ടിന്റെ അവസാനത്തെ അക്ഷരത്തിൽ തുടങ്ങുന്ന പാട്ട് ഞാൻ പാടി.
അങ്ങനെ അനു ചേച്ചിയുടെ ഊഴം മെത്തി.
അവളുടെ സുന്ദര നാദം കേൾക്കാൻ ഞാൻ കാതോർത്തു.
അവളുടെ കണ്ണുകൾ എന്നിലെ രക്തം ഊറ്റി യെടുത്തു,
ചുണ്ടുകൾ എന്നെ മനം മയക്കി.
ഞാൻ അറിയാതെ പറഞ്ഞുപോയി – മനോഹരം…
പാട്ടു നിർത്തി അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.
ആ പുഞ്ചിരിക്കു കൂടുതൽ ഭംഗി കൂടി കൂടി വരുന്നത് ഞാൻ അറിഞ്ഞു.
സമയം 2 മണി
അനു സിതാര : സമയം ഒരുപാട് വൈകി നീ പോയിക്കോളു.ഗുഡ് നൈറ്റ്.
ഞാൻ : ഗുഡ് നൈറ്റ്. എനിക്ക് എത്രയും നല്ല രാത്രി അനുഭവങ്ങൾ നൽകിയതിന്നു നന്ദി.
തിരിഞ്ഞു നോക്കാതെ ഞാൻ താഴെ ക്കു നടന്നു.
താഴെ എത്തിയ പാടെ കട്ടിലിൽ ഒറ്റ കിടത്തം.
എനിക്ക് കിട്ടിയ ഈ സുന്ദര ദിവസത്തെ കുറിച്ചോർത്തു……..
എന്റെ ജീവിതത്തിൽ ഇതു പോലൊരു രാത്രി ഉണ്ടായിട്ടില്ല. അമ്മ മരിച്ചതിനു ശേഷം ഞാൻ എത്രയും സന്തോഷിക്കുനത് ഇതാധ്യ മായിട്ടാണ്.
നഷ്ട്ട പെട്ട സന്തോഷങൾ തിരിച്ചു കിട്ടി തുടങ്ങി യിരിക്കുന്നു. ഒപ്പം സ്നേഹവും.
നേരം പുലർന്നു.
കണ്ണുതുറന്നു.
സമയം 7 മണി കഴിഞ്ഞു.
കൊച്ചമ്മ ഇന്ന് എന്നെ കൊല്ലും.
എഴുന്നേറ്റു ഹാളിൽ ചെന്നു.
കൊച്ചമ്മ ടീവി കാണുകയാണ്. ഇതെന്താ പതിവില്ലാതെ രാവിലെതന്നെ ടീവി കാണുന്നത്.
കൊച്ചമ്മയുടെ മുഖത്തു എന്തോ വിഷമം ഉണ്ട്. ഞാൻ ടീവിയിലേക്ക് നോക്കി.
ഞെട്ടിപിക്കുന്ന വാർത്തയായിരുന്നു ടീവി യിൽ.
17 കാരിയായ +1 വിദ്യാർത്ഥി യെ 8 അംഗ സംഗം ചേർന്ന് ബലാത്സംഗം ചെയ്തിരിക്കുന്നു.
Nalla kathayayirunnu.bakki evidence.Anu sitharayum manuvum thammil kaliyundo….etreyum pettennu add cheyyenam
Backi evide
Ethinte backievide
എന്റെ അമൽമോനെ,
എത്ര നാളായി മോനെ കാത്തിരിക്കാൻ തുടങ്ങിയിട്ട്. അനുസിതാരയെ ആ ചെക്കൻ പണ്ണുന്നത് സ്വപ്നം കാണാനെ പറ്റൂ എന്നുണ്ടോ?
ബ്രോ, തങ്ങളുടെ കഥ തന്നെ അല്ലെ വേദിക.
അതിന്റെ ബാക്കി എവിടെ
ബ്രോ, തങ്ങളുടെ കഥ തന്നെ അല്ലെ വേദിക.
അതിന്റെ ബാക്കി എവിടെ
ethra nalayi wait cheyanu…adutha part petennu post cheyu plz
entha next part post cheyathe..ethra nalayi wait cheyunu
kollaam.. super .. adimatham kuracho koodi add cheyyan patto ?
അടുത്ത ഭാഗം ഉടനെ എത്തും.
Pratheeshakal ellam 3g poi
Nice
Wait and watch
Kollam .. super akunnundu katto.manu &
Kochammayumayee oru kali undakumo amal
കൊള്ളാം
കുറച്ച് ലാഗ് ഫീൽ ചെയ്യുന്നുണ്ട്. അടുത്ത ഭാഗങ്ങൾ പോരട്ടെ.
enthuvada ithu kambikatha thanne ano??
കൊള്ളാം, നന്നായി പോവുന്നുണ്ട്