“പിന്നല്ലാണ്ട്…സുകുമാര നിങ്ങള്‍ വേണമങ്കില്‍ പൊക്കോ കുഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞു വരുന്നുള്ളൂ..മരിയ കുഞ്ഞേ ദെ ആ കഴുത്തില്‍ തൂക്കി ഇട്ടെക്കുന്ന കുന്ത്രാണ്ടം ഇപ്പൊ തന്നെ ഓഫാക്കി വച്ചേക്കു …അല്ലങ്കില്‍ ഇപ്പൊ വരും അവിടുന്ന് ഇവിടുന്നു എല്ലാം കുഞ്ഞിനെ അന്വേഷിച്ചു വിളികള്‍”
മരിയയുടെ കഴുത്തില്‍ തൂങ്ങി കിടന്ന മൊബൈല്‍ നോക്കി കുഞ്ഞപ്പന്‍ അത് പറയുമ്പോള്‍ മരിയക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല..
“കുഞ്ഞേ എന്നാ ഞാന്‍ വീടുവരെ ഒന്ന് പോയെച്ചും വന്നാലോ..ഒരാഴ്ചയായി”
“അതിനെന്ന ..സുകുവേട്ടന്‍ പോയെച്ചും വാ..വാട്ട് അബൌട്ട് യു മിസ്സ് മരിയ”
“അം ടൂ സ്ടയിംഗ് ഹിയര്‍”
“എന്നാ പിന്നെ..എപ്പോളാ എന്ന് വച്ചാല്‍ വിളിച്ചാല്‍ മതി..”
മരിയ കൊടുത്ത കാശും വാങ്ങിച്ചു സന്തോഷത്തോടെ കാറില്‍ സുകു തിരിച്ചു പോയി..കുഞ്ഞപ്പന്റെ തോളില്‍ കയിട്ടു കൊണ്ട് വിനു അകത്തേക്ക് കയറിപ്പോയി..
രാത്രിയുടെ യാമങ്ങള്‍ നീങ്ങി കൊണ്ടിരുന്നു…
ആ വീടിന്‍റെ രണ്ടാം നിലയില്‍ പടിഞ്ഞാറേ ഭാഗത്തെ മുറിയില്‍ വിനു വലിയൊരു ചാര് കസേരയില്‍ ഇരുന്നു..അവന്‍റെ മുന്നിലായി വലിയ ഒരു ബോട്ടില്‍ മദ്യവും അതിനൊപ്പം വേണ്ടതെല്ലാം തന്നെ ഉണ്ടായിരുന്നു…
“കുഞ്ഞേ വേറെ വല്ലതും വേണോ ആവൊ”
“വേണ്ട കുഞ്ഞപ്പെട്ട…കുഞ്ഞപ്പന്‍ പോകുവാണോ”
“ഉവ കാര്‍ത്ത്യാനിക്ക് തീരെ സുഖമില്ല..അതുകൊണ്ട് ഞാന്‍ ..എന്തേലും ഉണ്ടെങ്കില്‍ വിളിച്ചാല്‍ മതി..”
“ഓ ശെരി കുഞ്ഞപ്പ…ചേച്ചിയെ ആശുപത്രിയില്‍ കാണിച്ചില്ലേ”
“ഉവേ..അതീ തണുപ്പിന്‍റെ അലര്‍ജിയാണ് ..കാണിച്ചിട്ടും മരുന്ന് കഴിച്ചിട്ട് ഒന്നും ഒരു ഗുണവുമില്ല.”
“കുഞ്ഞപ്പ…പോകുന്നത് നേരെ വീട്ടിലേക്കു തന്നെ വേണമെ..അല്ലാതെ..ഹേ..എ…ആ..”
അര്‍ഥം വച്ചുള്ള വിനുവിന്‍റെ സംസാരം കേട്ടു നാണിച്ചു നിന്നു ചിരിക്കുന്ന കുഞ്ഞപ്പനെ കണ്ടു കൊണ്ടാണ് വെളുത്ത നിറത്തില്‍ ഉള്ള സ്ലീവ്ലെസ്സ് ഗൌണും ധരിച്ചു കൊണ്ട് മരിയ അങ്ങോട്ട് കയറി വന്നത്..മരിയയെ കണ്ടതും വിനുവിനെ നേരെ കണ്ണിറുക്കി കാണിച്ചുക്കൊണ്ട് കുഞ്ഞപ്പന്‍ മുറിവിട്ടു ഇറങ്ങിപ്പോയി..
“ശെരിക്കും അങ്ങനെ ഒരു റിലേഷന്‍ ഉണ്ടോ കുഞ്ഞപ്പനും നമ്മുടെ ജാനകിയുമായിട്ടു”
വിനുവിന് അടുത്തായി ഇട്ടിരിക്കുന്ന ബെഡില്‍ ചുമരില്‍ ചാരി അടുത്ത് കണ്ട ഒരു തലയിണ എടുത്തു മടിയില്‍ വച്ചുകൊണ്ട് മരിയ ചോദിച്ചു..
“കാണുമാരിക്കും….അങ്ങേരും മനുഷ്യനല്ലേ…ഞാന്‍ കാണുമ്പോള്‍ ഇങ്ങനെ കളിയാക്കും എന്നല്ലാതെ അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കും ഉത്തരമില്ല…”
“ഞാന്‍ കരുതി സാറിനു അറിയുമായിരിക്കുന്നു”
ദേ അച്ചു ബ്രോയും കഥ സസ്പെൻസിൽ നിർത്തി
adipoliiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
Suspense ആണല്ലോ….
തുടർഭാഗങ്ങൾ അധികം താമസിയ്ക്കാതെ കിട്ടുമെന്ന് പ്രതീക്ഷിയ്ക്കുന്നു …
തൂലിക….
ഒരുപാടു സന്തോഷം തൂലിക
എന്റെ അച്ചൂട്ടാ ഒരു പരീക്ഷണം മണക്കുന്നുണ്ടല്ലോ…ഒരു പുതുമ ആഖ്യാന ശൈലിയിൽ തെളിഞ്ഞു കാണാം. ആ മനസ്സിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ഒരുപാട് ഒരുപാട് കഥാപാത്രങ്ങൾ ആ തൂലികയിലൂടെ മോക്ഷത്തിനായി കാത്തിരിക്കുന്നു. അവരെ അറിയാനായി ഞങ്ങളും….
നമ്മുടെ ജീവിതം തന്നെ പരീക്ഷണം അല്ലെ ഭദ്ര.. അതിൽ നമ്മൾ ചെയ്യന്നതിന്റ ചെറിയ ഒരു ഭാഗം ഇവിടെയും പരീക്ഷിക്കാം.. നീ കൂടെ ഉള്ളപ്പോൾ പരീക്ഷണങ്ങൾ എന്തും ഞാൻ അതിജീവിക്കും…
പൊളിച്ചു
Thnks ബ്രോ
അച്ചൂട്ടാ…. തകർത്തൂട്ടാ…..
സൂപ്പർ…. കിഡു…
????
താങ്ക്സ് പൊന്നു
പ്രതിക്ഷകൾക്കും വിവരീതം ആണല്ലോ കഥയുടെ പോക്ക് . …വെയ്റ്റിംഗ് അച്ചു
അങ്ങനെ അല്ലെ വേണ്ടത് ബ്രോ… താങ്ക്സ്
Achuve, nalla oru flashbackinulla scope undallo, kollam,
Waiting for next.
Thanks
താങ്ക്സ് ബ്രോ
അച്ചു രാജ് പ്രീതിയും ഞാനും എന്ന കഥ തീർന്നോ
ഞൻ അങ്ങനെ ഒരെണ്ണം എഴുതിട്ടില്ല ബ്രോ
അച്ചു ബ്രോ നല്ലൊരു തുടക്കം,ഒപ്പം ഒരു ത്രില്ലറിന്റെ ഫ്ളവറും.ഇഷ്ട്ടം ആയി.വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട്
താങ്ക്സ് ബ്രോ
അച്ചു പൊളിച്ചു, എന്നതാ പറയേണ്ടത് എന്ന് അറിയില്ല. വളരെ അധികം ഇഷ്ടപ്പെട്ടു.ഞാൻ ഇപ്പൊ നിങ്ങളുടെ ഒരു വലിയ ആരാധകനാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഒരുപാടു സന്തോഷം ബ്രോ
Polichu super
താങ്ക്സ് ബ്രോ
മരിയാ വിനുവിന് വേണ്ടി മാത്രം ഉള്ളതാകട്ടെ അഞ്ചനയായിരിക്കണം നമ്മുടെ പണിയായുധം
കഥ പുരോഗമിക്കുന്നു… നമുക്ക് നോക്കാം ബ്രോ.. നന്ദി
നല്ല കഥ..കുറച്ചുകൂടി…story based ആയി എഴുതുകയാണെകിൽ ഒന്നും കൂടി നന്നായിരിക്കും.anyway super story..continue..
നിർദേശം പരമാവധി പാലിക്കാൻ ശ്രമിക്കാം.. നന്ദി bro
അച്ചൂട്ടാ തകർത്തു… അഞ്ജനയുടെ kaliyokke തകർത്തു പിന്നെ മരിയ യുടെയും വിനുവിന്റെയും ലൈഫിൽ എന്തൊക്കെയോ tragedy നടന്നിട്ടുണ്ട് അതെന്തെന്നറിയാൻ കാത്തിരിക്കുന്നു…
ചോദ്യങ്ങൾക്കുള്ള ഉത്തരം വേഗത്തിൽ വരും ബ്രോ
തുടക്കം അടിപൊളി, നല്ല ഉശിരൻ കളികൾക്കുള്ള സ്കോപ് ഉണ്ടല്ലോ, അഞ്ജനയെ എല്ലാരും കൂടി പൊളിച്ചടുക്കട്ടെ.വിനുവിന്റെ ഫ്ലാഷ്ബാക്കും പറയണം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
ഒരുപാട് സന്തോഷം ബ്രോ… കഥകളുടെ ബാക്കി ഉടനുണ്ടാകും.. നന്ദി
Waiting for നക്ഷത്രങ്ങൾ പറയാതിരുന്നത്
Will come soon