“ആയി പക്ഷെ..എനിക്കെന്തോ വല്ലാത്തൊരു പേടി…കളിക്കുന്നത് ആരോടാണ് എന്നത് മനസില്‍ ഉള്ളത് കൊണ്ടാകാം”
സ്റ്റെലയുടെ അടുത്തേക്ക് ഒന്നുകൂടെ നീങ്ങി നിന്നു അവളുടെ കൈകള്‍ പിടിച്ചുകൊണ്ടു മായ പറഞ്ഞു
“സ്റ്റെല്ല അവനെക്കാള്‍ വലിയ കളിക്കാരാണ് നമ്മള്‍…നീ ഞാന്‍ പറഞ്ഞപ്പോലെ ചെയ്യു ബാക്കി ഞാന്‍ ഏറ്റു….ഔസേപ്പച്ചന്റെ കാര്യം എനിക്ക് വിട്ടേക്ക്….പിന്നെ പ്രകാശന്റെ കാര്യം അത് നീ തന്നെ നോക്കണം …അവനെ നമ്മുടെ കൂടെ നിര്‍ത്തണം…നീയും ഞാനും പറഞ്ഞാല്‍ അവന്‍ ആരേപോയി വേണേലും കൊല്ലും എന്നുള്ള സ്ഥിതിയെലേക്ക് കൊണ്ടുവരണം…ഹാ പിന്നെ ഈ ഔസേപ്പച്ചന്റെ മറ്റേ പാര്‍ട്ട്ണര്‍ ഇല്ലേ അയാളെ എനിക്കൊന്നു ഒറ്റയ്ക്ക് കാണാന്‍ ഉള്ള വഴി കൂടെ നീ ഉണ്ടാക്കണം ആരും അറിയാതെ “
കുശാഗ്രബുദ്ധിയുടെ കളങ്ങള്‍ അവിടെ നിറഞ്ഞു ഒപ്പം ക്രിമിനല്‍ മൈന്‍ഡ് കൂടെ ഉള്ള പ്രകാശനെ വല വീശി പിടിക്കാനുള്ള ഭാഗം കൂടി ചേര്‍ന്നപ്പോള്‍ ആരെന്നറിയാത്ത ശത്രുവിനെ നേരെ ഇവിടെ പടയോരുങ്ങി കഴിഞ്ഞു…
————————————————–
“എടൊ ഔസേപ്പച്ച താന്‍ ഇതെവിട താന്‍ ഒന്ന് വേഗം വീട്ടിലേക്കു വന്നെ…ഒരു കാര്യം പറയാനുണ്ട്”
വളരെ ഉത്സാഹത്തോടെ ആണ് മാധവന്‍ നായര്‍ ഔസേപ്പച്ചനെ ഫോണില്‍ വിളിച്ചു പറഞ്ഞത്…അയാള്‍ എന്നിട്ട് ഉമ്മറത്ത് ചാര് കസേരയില്‍ വന്നിരുന്നു…സീമ അപ്പോളാണ് അങ്ങോട്ടേക്ക് വന്നത്
“മൊതലാളി”
“ഉം”
“എനിക്ക് രണ്ടു ദിവസത്തെ ലീവ് വേണമായിരുന്നു”
“ഉം എന്തെ”
“മകള്‍ വരുന്നുണ്ട്…കൊച്ചീന്ന്..ലീവാണ് അവള്‍ക്കു പത്തു ദിവസം..അപ്പൊ അവളെ കൊണ്ട് കുടുംബ വീട്ടില്‍ ഒന്ന് പോകണം”
“ഉം ശെരി ..എന്ന് വരും അവള്‍”
“ഇന്ന് വൈകിട്ടെത്തും….നാളെ അവളുടെ പതിനെട്ടാം പിറന്നാളാ”
“ഉം…കാശു വല്ലതും…അല്ലങ്കില്‍ ഒരു രണ്ടായിരം കുറുപ്പിനോടു വാങ്ങിച്ചോ…ഞാന്‍ പറഞ്ഞതാ എന്ന് പറഞ്ഞേക്ക് “
“ഓ”
അത് പറഞ്ഞു സീമ നടന്നകന്നു…അവള്‍ക്കു വല്ലാത്തൊരു അത്ഭുതം ആയിരുന്നു അത്…ആരെങ്കിലും ഉള്ളപ്പോള്‍ തന്നെ മുലക്കും കുണ്ടിക്കും പിടിച്ചു നടക്കുന്ന ആളാ…ഇതിപ്പോ ആരും ഇല്ലഞ്ഞിട്ടു..പോരാത്തതിന് രണ്ടായിരം രൂപയും…അഞ്ചു രൂപ പോലും എന്ന് തിരികെ തരും എത്ര രൂപം ശമ്പളത്തിന്നു പിടിക്കും എന്നൊക്കെ പറഞ്ഞു തരുന്ന മൊതലാളിക്കു ഇതെന്തുപ്പറ്റി…ഇനി വട്ടായോ..സംശയിച്ചു കൊണ്ടാണ് സീമ അകത്തേക്ക് പോയത് ..
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ഔസേപ്പച്ചന്റെ കാര്‍ ആ വീടിനു മുന്നില്‍ വന്നു നിന്നു…ദൃതിയില്‍ വാതില്‍ തുറന്നു അയാള്‍ മാധവന്‍റെ അടുത്തേക്ക് വന്നു..
“എന്താടോ എന്ത് പറ്റി…എന്തിനാ വേഗത്തില്‍ വരാന്‍ പറഞ്ഞത് എന്തെങ്കിലും കുഴപ്പം ഉണ്ടോ?”
“കുഴപ്പമോ എന്ത് കുഴപ്പം”
poilichu muthe ????
അച്ചു ബ്രോ മാധവന്റെ സ്വാതടിച്ചു മാറ്റാൻ ഔസേപ്പച്ചൻ നു കഴിയരുത്. മരിയയെ പ്രകാശൻറേം,സ്റ്റല്ലയുടേം,സോഫിയുടേം കൂടെ കൂടി മാറിയ പണിയരുത്.
സ്നേഹപൂർവം
അനു(ഉണ്ണി)