ഏതൊരു പെണ്ണും അവളുടെ ഭര്‍ത്താവ് കാമുകന്‍ ആരുമായിക്കൊള്ളട്ടെ അവളുടെ മേല്‍ അവകാശത്തോടെ തൊടുമ്പോള്‍ അവളെ സ്വന്തമാക്കുമ്പോള്‍ കിട്ടുന്ന സന്തോഷം….ഇവിടെ ഇതാ എന്നോട് മാപ്പ് പറയാന്‍ വന്നിരിക്കുന്നു നാണമാകില്ലേ നിങ്ങള്ക്ക്”
അഞ്ജനയുടെ വാക്കുകള്‍ വിനുവിന്‍റെ ,മനസില്‍ തുളച്ചു കയറി,,,അവന്‍ അഞ്ജനയെ മനസിലാകാതെ നോക്കി….ജീവിതത്തില്‍ പലതും അവന്‍റെ മുന്നില്‍ അവിശ്വാസത്തോടെ ആണ് നടന്നത്…ജീവിതം തന്നെ ചിലപ്പോള്‍ വിനുവിന് മനസിലാകാറില്ല …വിനുവിന്‍റെ മനസില്‍ ആയിരം ചോദ്യങ്ങള്‍ നിറഞ്ഞു..
“നിങ്ങളുടെ എല്ലാം മനസില്‍ ഞാന്‍ ദിക്കാരി ഭര്‍ത്താവിനെ മതിക്കാത്തവള്‍,കാശിന്‍റെ അഹങ്കാരത്തില്‍ ജീവിക്കുന്നവള്‍,ആണിനെ മതിക്കത്തവള്‍..അങ്ങനെ എനിക്കില്ലാത്ത വിശേഷണങ്ങള്‍ എന്തെങ്കിലും ഉണ്ടോ?…ഹാ ഇന്നലെ എനിക്ക് ഒന്നുകൂടി കിട്ടി അത് വിശേഷപ്പെട്ട പട്ടം തന്നെ ആണ് സ്വന്തം ഭര്‍ത്താവ് തന്നെ ചാര്‍ത്തി തന്നു….കണ്ടവര്‍ക്കൊക്കെ കിട”
അത് മുഴുവിക്കും മുന്നേ അഞ്ജനയുടെ വാ വിനു പൊത്തി പിടിച്ചു …അവള്‍ വിനുവിന്‍റെ കണ്ണുകളിലേക്ക് നോക്കി…
“ശ്ഹ്സ്…..ഹാ…”
അവളുടെ വാ പൊത്തി പിടിച്ചപ്പോള്‍ ചുണ്ടില്‍ ഉണ്ടാരുന്ന മുറിവില്‍ അവന്‍റെ വിരല്‍ കൊണ്ട് വേദന വന്നപ്പോള്‍ അഞ്ജന അറിയാതെ ആ ശബ്ദം പുറത്തു വന്നു…വിനു കൈകള്‍ എടുത്തു അവളുടെ കണ്ണുകളിലേക്കു നോക്കി…ആദ്യമായി വിനു അവളുടെ കണ്ണില്‍ അവനോടുള്ള സ്നേഹം കണ്ടു,,,,വിനു അവളുടെ ചുണ്ടിലെ മുറിവില്‍ പതിയെ തലോടി…അവള്‍ വേദന വന്നപ്പോള്‍ തല വെട്ടിച്ചു…അവളുടെ ഉണ്ടാക്കണ്ണില്‍ കണ്ണ് നീര്‍ തളം കെട്ടി നിന്നു….
വിനു അവളെ പിടിച്ചു എണീപ്പിച്ചു…അവളുടെ ദേഹം ആസകലം വേദനിക്കുന്ന പോലെ അഞ്ജന വിതുമ്പി….അവള്‍ എണീറ്റപ്പോള്‍ അവളുടെ ശരീരത്തില്‍ നിന്നും ആ പുതപ്പു ഊര്‍ന്നു വീണു…അവള്‍ പൂര്‍ണ നഗ്നയായിരുന്നു …അഞ്ജന അവന്‍റെ മുഖത്തേക്ക് നോക്കി…വിനു ഒരു നിമിഷം അവന്‍റെ ശരീരത്തിലൂടെ കണ്ണോടിച്ചു..എങ്ങും ചുവന്നു തുടുത്തു കിടക്കുന്ന തന്‍റെ കരതലത്തിന്റെ പാടുകള്‍..പൊടുന്നനെ വിനു തിരിഞ്ഞു നിന്നു..
“സോറി”
വിനു തിരിഞ്ഞു നിന്നുകൊണ്ട് അത് പറഞ്ഞപ്പോളെക്കും ഊര്‍ന്നു വീണ പുതപ്പെടുത്തു അഞ്ജന പുതച്ചിരുന്നു…അവള്‍ കട്ടിലിനടുത്തെക്ക് നടന്നു…വിനു അവളെ നോക്കി നിന്നു..അവള്‍ കട്ടിലില്‍ ഇരുന്നു അവനെ നോക്കി ..
“അഞ്ജന എനിക്കറിയാം, ക്രൂരതയാണ് ഞാന്‍ നിന്നോട് ചെയ്തത്,,പക്ഷെഇന്നലെ..ഇന്നലത്തെ ദിവസം അതെന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതാണ് ….ജീവിതത്തില്‍ എല്ലാം ഉണ്ടായിട്ടും ഒരു സന്തോഷവുമില്ലാതെ ആണ് ഞാന്‍ കഴിഞ്ഞ ആറു വര്‍ഷമായിട്ടു ജീവിക്കുന്നത് ..”
“അതിന്‍റെ കാരണക്കാരി ഞാന്‍ ആണോ?”
അഞ്ജനയുടെ ചോദ്യം അല്‍പ്പം ഉച്ചത്തില്‍ തന്നെ ആയിരുന്നു…അവളുടെ കണ്ണുകള്‍ വിടര്‍ന്നിരുന്നു പക്ഷെ അപ്പോളും അതില്‍ നിന്നും കണ്ണ് നീര്‍ പൊഴിഞ്ഞിരുന്നു…
“അങ്ങനെ ഞാന്‍ പറഞ്ഞില്ല അഞ്ജന..എന്‍റെ ജീവിതമേ ഇങ്ങന ആയി പോയി…എന്‍റെ ജീവിതത്തില്‍ സന്തോഷം പാടില്ല എന്ന് ആരോ എഴുതി വച്ചപ്പോലെ ഉണ്ട്….ഞാന്‍ ജീവിതത്തില്‍ ഓര്‍മ വച്ച കാലം മുതല്‍ സമാദാനത്തോടെ സന്തോഷത്തോടെ ജീവിച്ച ദിനങ്ങള്‍ തന്നെ വളരെ കുറവായിരുന്നു അഞ്ജന “
poilichu muthe ????
അച്ചു ബ്രോ മാധവന്റെ സ്വാതടിച്ചു മാറ്റാൻ ഔസേപ്പച്ചൻ നു കഴിയരുത്. മരിയയെ പ്രകാശൻറേം,സ്റ്റല്ലയുടേം,സോഫിയുടേം കൂടെ കൂടി മാറിയ പണിയരുത്.
സ്നേഹപൂർവം
അനു(ഉണ്ണി)