അനുവാദത്തിനായി 3 [അച്ചു രാജ്] 342

അനുവാദത്തിനായി 3

Anuvadathinaayi Part 3 | Author : Achuraj | Previous Part

 

രാവിലെ ഒരുപാട് വൈകിയാണ് വിനു എണീറ്റത്…വല്ലാത്ത ക്ഷീണവും തലവേദനയും ഉണ്ടായിരുന്നു അവനു…പാറി പറന്നു കിടക്കുന്ന അഞ്ജനയുടെ വസ്ത്രം കണ്ടപ്പോള്‍ വിനു ചാടി എണീറ്റു…തലേ ദിവസത്തെ കാര്യങ്ങള്‍ എല്ലാം തന്നെ അവന്‍റെ മനസിലൂടെ മിന്നി മറഞ്ഞു….ശരീരത്തിലൂടെ ഒരു കൊള്ളിയാന്‍ മിന്നിയത് പോലെ ആണ് അവനു അനുഭവപ്പെട്ടത്….ഇന്നലെ,,,ഈശ്വരാ…അവന്‍ ചുറ്റും നോക്കി…
മുറിയുടെ ഒരു കോണില്‍ തല കുമ്പിട്ടു കൊണ്ട് ഇരിക്കുന്ന അഞ്ജനയെ കണ്ടു വിനു ഒന്ന് ഞെട്ടാതിരുന്നില്ല…അവളുടെ മുടിയെല്ലാം പാറി പറന്നു കിടക്കുന്നു..ബെഡ്ഷീറ്റ് പുതച്ചാണ് അവള്‍ ഇരിക്കുന്നത്…ബെഡില്‍ നിന്നും എണീക്കാന്‍ തന്നെ വിനു വല്ലാണ്ട് ബുദ്ധിമുട്ടുന്നത് പോലെ …ദേഹമെല്ലാം വേദനിക്കുന്നു….
കീറി പറിഞ്ഞു കിടക്കുന്ന അഞ്ജനയുടെ വസ്ത്രങ്ങളില്‍ ചോരപ്പാടു കൂടി കണ്ട വിനു വല്ലാതെ ഭയന്ന് കൊണ്ട് വേഗത്തില്‍ അഞ്ജനയുടെ അടുത്തെത്തി….അവളോട്‌ എന്ത് പറയും എന്ത് പറഞ്ഞാശ്വസിപ്പിക്കും…സ്വന്തം ഭര്‍ത്താവ് തന്നെ ഇങ്ങന …ഛെ …താന്‍ എന്തൊരു പാപിയാണ്….മരിയയെ വിളിച്ചാലോ..വേണ്ടാ അവള്‍ ചിലപ്പോള്‍ മുഖത്തടിക്കും അത്രക്കും വലിയ കൊടും പാതകം ചെയ്തപ്പോലെ തോന്നി വിനുവിന് ആ സമയം….ഒരു നിമഷം അവന്‍ അവളുടെ മുന്നില്‍ അങ്ങനെ നിന്നു…അവള്‍ അപ്പോളും തല താഴ്ത്തി ഇരിക്കുകയാണ്…

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

66 Comments

Add a Comment
  1. ഈ സൈറ്റിൽ കഥകൾ വായിക്കുമെന്നല്ലാതെ ഒരു കമന്റും ഞാനിടാറില്ലായിരുന്നു പക്ഷെ ഈ കഥ വായിച്ചപ്പോൾ കമന്റ്‌ തരാതിരിക്കാൻ എനിക്ക് ആയില്ലാ.ഒന്നും പറയാനില്ല,,, മനോഹരം.. പ്രണയം അതങ്ങനെ പൂത്ത് തളിർത്ത് പടരട്ടെ. നല്ലൊരു അവസാനത്തിലേയ്ക്കെത്താൻ ഈ കഥയ്ക്കാകട്ടെ എന്ന് ആശംസിക്കുന്നു.മനോഹരമായ രചന, ആവിഷ്ക്കാരം.
    അടുത്ത പാർട്ടിനായി അക്ഷമനായി കാത്തിരിക്കുന്നു.

  2. അച്ചു അടിപൊളി ആയിട്ടുണ്ട് അപ്പൊ അത് സ്വപ്നം ആയിരുന്നില്ല അല്ലെ ( കാറിൽ വെച്ച് നടന്നതല്ലാട്ടോ )
    വിനുവും അഞ്ജുവും തമ്മിൽ ഉണ്ടായത് . അങ്ങിനെ നായകനും നായികയും പ്രണയം തുടങ്ങി അപ്പോൾ നമ്മുടെ മരിയ എന്താവുമോ എന്തോ. ഇനി അങ്ങോട്ട് വെടിയും പുകയും ആയിരിക്കും അല്ലെ കൊല്ലാനും ചാവാനും ആൾക്കാർ തയ്യാറായി നിൽക്കുവല്ലേ . മനോഹരമായിട്ടുണ്ട് അച്ചു ബാക്കി ഉടനെ കാണുമല്ലോ അല്ലെ കമെന്റ് ചെയ്യാൻ താമസിച്ചുപോയി ഒന്നിനും ഒരു സുഖമില്ലായിരുന്നു അതാണ് . ചിലപ്പോൾ ഇതിൻ്റെ ബാക്കി ഒന്നും വായിക്കാൻ പറ്റുമോന്നു അറിയില്ല .

    സ്നേഹത്തോടെ

    സ്വന്തം

    ശ്രീ

    1. അതെന്താ ബ്രോ പറ്റുമോ എന്നറിയാത്തതു… എന്തെങ്കിലു പ്രശ്നം ഉണ്ടോ നമ്മുടെ ഹെല്പ് വേണേൽ ചോദിക്കാൻ മറക്കണ്ടാട്ടാ… കഥ ഇഷ്ട്ടപെടുന്നതിൽ ഒരുപാട് സന്തോഷം… ഇനിയും ഇതുപോലുള്ള അഭിപ്രായങ്ങൾ ആയി വരണം…

      1. അങ്ങിനെ പ്രശ്നങ്ങൾ ഒന്നും ഇല്ല അച്ചു ഒരു യാത്ര തുടങ്ങാം എന്ന് വിചാരിക്കുന്നു എല്ലാം ഉപേക്ഷിച്ചു ഒരു യാത്ര എന്നെ തന്നെ അറിയാൻ ഉള്ള ഒരു യാത്ര

  3. കൊള്ളാം ബ്രോ… ഇത്തവണയും ആ പ്രണയത്തെ അതിമനോഹരമായിത്തന്നെ വർണ്ണിച്ചു… ഇടമുറിയാതെ അതങ്ങനെ അണപൊട്ടിയൊഴുകട്ടെ

    1. ഒഴുക്കാം.. ജോ ബ്രോ പറഞ്ഞാൽ പിന്നെ അപ്പീൽ illa… നവവധു ക്‌ളൈമാക്‌സ് വന്നത് കണ്ടു വേഗത്തിൽ വായിച്ചു നിങ്ങളുടെ മുന്നിൽ വരാട്ടോ… കഥയുടെ നല്ല വാക്കിന് ഒരുപാടു നന്ദി ബ്രോ

  4. Next part evide….

    1. ഇച്ചിരി തിരക്കുകൾ വന്നു ബ്രോ കഴിയുന്നതും നാളെ ഇടാം

  5. കളിക്കൂട്ടുകാരൻ

    എന്റമ്മേ…എന്തൊരു ഫീലാണ് ബ്രോ…ആദ്യമായാണ് ഒരു കമെന്റ് ഇടുന്നത്…സെക്സ് മാത്രമാണ് ജീവിതം എന്ന് ചിന്തിക്കുന്ന എല്ലാ ഉണ്ണാക്കന്മാർക്കും ഈ കഥ സമർപ്പിക്കുന്നു…തുടർന്നും ഈ ഒരു നിലവാരം പ്രതീക്ഷിക്കുന്നു…

    1. വളരെ അധികം സന്തോഷം തരുന്ന വാക്കുകൾ… പ്രണയം അതാസ്വദിച്ചവർക്കു എന്നും അത് തന്നെയാണ് പ്രിയങ്കരം.. നിലവാരം പുലർത്തികൊണ്ടു പോകാൻ എന്നാലാകുന്നതും ശ്രമിക്കാം ബ്രോ… ഒരുപാടു നന്ദി

  6. അടിപൊളി ആകുന്നുണ്ട്, ഈ ട്വിസ്റ്റ്‌ കൊള്ളാം, സെക്സിനേക്കാൾ നല്ലത് പ്രണയം ആണ്, അതു സെക്സ് കുടി ഉൾപെടുംമ്പോൾ മഞ്ഞിന്റെ കുളിരിൽ തീ കായ്ന്ന സുഖവും, ഒരു അപേക്ഷ അവരുടെ ലോകത്ത് avary തനിച്ചു വിട്ടു കൂടെ, അവർക്ക് മതി വരുവോളം പ്രണയിച്ചു, മതി ആവാതെ സെക്സ് ആസ്വദിച്ചുഉം നടക്കട്ടെ, അവരുടെ ജീവിതത്തിൽ ഒരു ട്വിസ്റ്റ്‌ വേണ്ട, മറ്റുള്ളവർകു ട്വിസ്റ്റ്‌ ആകാം, എന്റെ അഭിപ്രായം ആണ്, അഭിനന്ദനങ്ങൾ, അച്ചു രാജ് നിങ്ങൾ നല്ല കഴിവുള്ള ആൾ ആണ്, സിമോണ, സ്മിത, മന്ദ രാജ, ജോ, മാസ്റ്റർ അങ്ങനെ ഒരു നീണ്ട nira തന്നെ ഈ കുടുംബംത്തിൽ ഉണ്ട്‌, അവരിൽ ഒരാൾ കൂടെ, best wishes

    1. ഇത്രയും വലിയ വാക്കുകൾ കൊണ്ട് എന്റെ മനസു നിറച്ച സുഹൃത്തേ അങ്ങേക്ക് ഒരായിരം നന്ദി… മുകളിൽ പറഞ്ഞ ആളുകൾ എല്ലാം തന്നെയും വലിയ വലിയ എഴുത്തുകാരാണ് അവരുടെ ഒക്കെ കൂടെ നിൽക്കാൻ ഇനിയും ഞാൻ ഒരുപാടു വളരേണ്ടിയിരിക്കുന്നു.. കഥ ഇഷ്ട്ടപെടുന്നതിൽ സന്തോഷം.. താങ്കളുടെ നിർദേശങ്ങൾ പരമാവധി പാലിക്കാൻ ശ്രമിക്കാം.. കഥാഗതി അനുസരിച്ചു നമുക്ക് ശെരിയാക്കാം bro.. നന്ദി

  7. Kadha nannayi ponu man. Ningalde Peru kandappole kadha vayikkan thudangi. Katta waiting for next part.

    1. ഒരുപാട് സന്തോഷം ബ്രോ… അടുത്ത പാർട്ട് ഉടനെ വരും

  8. മാന്ത്രിക..
    ആദ്യത്തെ ഭാഗം വായിച്ചപ്പോൾ അക്ഷരങ്ങൾ കൊണ്ട് ഒരു മായാവലയം തീർക്കുന്ന ചേപഠി വിദ്യ താങ്കൾ ഉപേക്ഷിച്ചു എന്നാണ് കരുതിയത്..പക്ഷേ പിന്നീട് ഇങ്ങോട്ട് താങ്കൾ ഞെട്ടിച്ചു കളഞ്ഞു..ഒന്നും പറയാൻ ഇല്ല…തിരക്കുകൾ എത്രമാത്രം ഉണ്ടെന്ന് അറിയാം..എന്നാലും അടുത്ത ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷക്കുന്നു..

    1. താങ്കൾ chaartthi തന്ന ആ പേരിനോട് നീതി pularthaathirikkan കഴിയില്ലല്ലോ… അഭിപ്രായം കണ്ടതിൽ ഒരുപാടു നന്ദി ബ്രോ

  9. മാർക്കോപോളോ

    വിനുവിനെയും അഞ്ചനെയും ഒരുമിപ്പിച്ചതിൽ ഒത്തിരി സന്തോഷമുണ്ട് ഏതായാലും ഇനി കഥ കുറച്ചും കുടി Interesting ആകുമെന്ന് പ്രതിക്ഷിക്കുന്നു അഞ്ചനയെ പോലെ തന്നെ ഞാനും വിനുവിന്റെ ഭൂതകാലത്തെ പറ്റി അറിയാൻ കാത്തിരിക്കുന്നു ഒത്തിരി വലിച്ച് നീട്ടില്ലാ എന്ന് പ്രതീക്ഷിക്കുന്നു

    1. കഴിവതും ഒറ്റ ഭാഗത്തിൽ തീരുന്ന ഫ്‌ളാഷ് ബാക്ക് ആക്കാനാണ് ശ്രമിക്കുമത്… കഥ ishttaoedunnathil ഒരുപാടു സന്തോഷം ബ്രോ.. താങ്ക്സ്

  10. അച്ചു ബ്രോ കമന്റ്‌ ആണ് വൈകിയത്.ഇന്നലെ തന്നെ വായിച്ചിരുന്നു.

    ഇതിപ്പോ എന്താ പറയുക,നന്നായി.എതിർ പക്ഷം കൂടുതൽ ശക്തമാകുന്നു എന്നൊരു ഫീൽ.ഇപ്പൊ മറിയ,അവളുടെ കാര്യത്തിലും ഒരു വശപ്പിശക് തോന്നുന്നില്ലേ????അതോ എനിക്ക് തോന്നിയതാണോ?
    ആദ്യ പകുതിയിലെ സെനാരിയൊ ഞാൻ മുൻപും വായിച്ച ഒരോർമ്മ.പക്ഷെ വേറിട്ടു നിർത്തുന്നത് അഞ്ജനയുടെ സംഭാഷണങ്ങളും ഫ്ലാഷ് ബാക്ക് ഉം ആണ്

    ആശംസകൾ
    ആൽബി

    1. ജീവിതങ്ങൾ ചില സ്ഥലത്തു saamyamaayi തോന്നാം… സംശയങ്ങൾ നമുക്ക് വഴിയേ സാദൂകരിക്കാം അല്ലെ… ഒരുപാടു സന്തോഷം ബ്രോ

  11. പൊന്നു.?

    അച്ചൂട്ടാ…. സംഗതി പൊളിച്ചൂട്ടാ…. കിടിലം.

    ????

    1. താങ്ക്സ് പൊന്നൂസ്

  12. ????

    ത്രില്ലിംഗ് ആണല്ലോ….
    തുടർഭാഗങ്ങൾ വേഗം ഇടണേ….

    1. നന്ദി തൂലിക

  13. Bro adipoli akunnund…..thudaruka ….

    1. താങ്ക്സ് ബ്രോ

  14. മച്ചാനെ സംഭവം പ്വോളി ആയിട്ടുണ്ട് വേറെ ലെവൽ

    1. താങ്ക്സ് ബ്രോ

  15. Super story sir ??????? ouru senema kadathu pole feel cheythu sir thanks sir next part pettanu ayaku sir ???????????

    1. പ്രിയപ്പെട്ട വിനു…
      താങ്കളുടെ വാക്കുകൾ ഒരുപാടു സന്തോഷം തരുന്നു.. ഒരപേക്ഷ ഉണ്ട് ദയവു ചെയ്തു സാർ എന്നൊന്നും വിളിക്കാതിരിക്കു… നിങ്ങൾക്കെന്നെ അച്ചു എന്ന് വിളിക്കാം… അതാണ്‌ കേൾക്കുന്ന എനിക്കും ഇഷ്ട്ടം… സാർ എന്ന പദം കൂട്ടുകാർക്കിടയിൽ ഒരു അധികപ്പറ്റാണ്…

    1. താങ്ക്സ് ബ്രോ

  16. Achu Bro,

    Sorry Randam bhagathinu comment itilla.

    Super bhai, ithu thrisur poorathinu amitu potunna pole ononai poti avasanam koota porichil pole avumo. Pinne oru apeksha, vinuvinum anjuvinum mariyakum onnum pataruthe

    1. അവർക്കൊന്നും പറ്റാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം alle… ശത്രുക്കൾ പ്രബലരാണ്.. അതുകൂടി നമ്മൾ ഓർക്കേണ്ടതുണ്ട്.. ennalum. അവർക്കു ഒന്നും പറ്റില്ലായിരിക്കും അല്ലെ ബ്രോ… വാക്കുകൾക്കു ഒരുപാടു നന്ദി ബ്രോ.

      എല്ലാ ഭാഗവും വായിക്കുന്ന എന്നത് തന്നെ സന്തോഷം തരുന്നതാണ് ബ്രോ

      1. dayavi email share cheyyaruthu ban aavum..

        1. സോറി അഡ്മിൻ അതറിയില്ലായിരുന്നു…

  17. Polichu muthe super kidilam

    1. താങ്ക്സ് ബ്രോ

  18. അടിപൊളി പിന്നേ ഒരു കാര്യം ഇവിടെ മിക്ക എഴുത്തുകാരും കഥ അവസാനഭാഗം എഴുതാറില്ല. നമ്മളെ കട്ട കാത്തിരിപ്പിൽ ആകും അതു പോലെ ആകരുത് ഒരു അഭ്യര്ഥനയാണ്

    1. എന്റെ കഥകൾ ഒന്നും അപൂര്ണതയിൽ അവസാനിക്കില്ല ബ്രോ താങ്ക്സ്

  19. അടിപൊളി
    Bro

    waiting for next part

    1. താങ്ക്സ് ബ്രോ

  20. അജൂട്ടൻ

    എൻറെ അച്ചു ബ്രോ

    ആദ്യമേ തന്നെ അഞ്ജനയെയും വിനുവിനെയും ഒന്നിപ്പിച്ചതിൽ നന്ദി പറയുന്നു…. അഞ്ജനയുടെ ആ മാറ്റം വരുത്തിയ ഭാഗം എനിക്ക് തന്ന സന്തോഷം ചെറുതൊന്നുമല്ല….. പിന്നെ ദുഷ്ടന്മാരും വില്ലത്തികളും ഒക്കെ സെറ്റ് ആയ തിരക്ക് ഇനി കഥയിൽ ട്വിസ്റ്റുകൾ കൊണ്ട് നിറയുമെന്ന് ഏകദേശം മനസ്സിലായി കഴിഞ്ഞു…. ദയവുചെയ്ത് ഒരു അപേക്ഷയുണ്ട് വിനുവിനും അഞ്ജനക്കും മരിയക്കും ഒന്നും വരുത്തരുത്… ഭൂതകാലത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ അധികം വലിച്ചു നീട്ടാതെ ഇരിക്കാൻ ശ്രമിക്കുക…. ഈ അഭിപ്രായങ്ങൾ പറയുന്നതുകൊണ്ട് അങ്ങയുടെ സൃഷ്ടിയിൽ കൈകടത്തുന്നു എന്ന് കരുതരുത്… മറിച്ച് എന്നും ആ സൃഷ്ടികളിൽ നിന്നുണ്ടാകുന്ന ഒരു സൃഷ്ടിക്കും കേടുപാടുകൾ വരാതിരിക്കാൻ വേണ്ടി മാത്രമാണ്… കാരണം എന്നും ഞങ്ങളുടെ മനസ്സിൻറെ ആഴങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന ഒരു അത്ഭുത പ്രതിഭയാണ് താങ്കൾ… തുടർ ഭാഗം ഉടൻ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു…. ഇനിയും ഭംഗിയുള്ള കൃതികളും ഭംഗിയുള്ള സൃഷ്ടിയും ഉണ്ടാക്കുവാൻ ഞാൻ അങ്ങയെ ജഗദീശ്വരൻ അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു….

    വിരോധമില്ലെങ്കിൽ എനിക്ക് അങ്ങയെ ഒന്ന് കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ…

    എന്ന് സ്വന്തം
    അജൂട്ടൻ

    1. ഈ വാക്കുകൾക്കൊക്കെ ഞാൻ എന്തു മറുപടിയാണ് എഴുതുക ബ്രോ… സന്തോഷം കൊണ്ട് മനസു നിറയുന്നു അവ രണ്ടു തുള്ളി കണ്ണീരിന്റെ അകമ്പടിയോടെ എന്നിലൂടെ ഒഴുകുന്നു… തീർച്ചയായും അങ്ങയുടെ നിർദേശങ്ങൾ പരമാവധി പാലിക്കാൻ ശ്രമിക്കാം ബ്രോ… ഒരുപാടു നന്ദി.

  21. അച്ചൂ….ദേവരാഗം എന്റെ all time favorite ആണ്…അതാണ് അതിനെ അടിസ്ഥാനമാക്കുന്നത്…മറ്റൊന്നും തോന്നല്ലേ..please

    1. അതെന്റെയും ഫേവറേറ് ആണ് ബ്രോ

  22. Bhutha kalathilaku oke nadanote ini agottu othiri twist kal varunu ariyam ennalum agraham kond parayouva vinu, anjanakum, mariyaku onnu varutharuthu ketto. Ithu pole thanne pettanu ella part kal idanam ketto kadha valare nannaitund

    1. ഒരുപാടു നന്ദി GK…. താങ്കളുടെ പ്രതീക്ഷകൾ വ്യഥയാവാതിരിക്കട്ടെ… അടുത്ത ഭാഗം കഴിവതും വേഗത്തിൽ വരും ബ്രോ

  23. ദേവേട്ടന്റെ ദേവരാഗത്തിനൊപ്പം നിന്ന ഒരു സൃഷ്ടിയായിരുന്നു നക്ഷത്രങ്ങൾ…അതിലേക്ക് mattonnu കൂടി….അനുവാദത്തിനായ്….

    1. ദേവേട്ടനോടൊപ്പം ഒന്നും എന്നെ താരതമ്യം ചെയ്യരുതേ ബ്രോ .. അവറുകളെ വലിയ എഴുത്തുകാരാണ് അക്ഷരങ്ങൾ കൊണ്ട് അവർ നമ്മിടെ ഒകെ മനസിലാണ് ഓരോന്ന് കുറിക്കുന്നത്.. അതൊക്കെ വേറെ ലെവൽ എഴുത്താണ് അവിടെ ഒക്കെ എത്താൻ ഞാൻ ഇനിയു ഒരുപാടു പഠിക്കാനുണ്ട്… ഒരുപാടു നന്ദി bro… പിന്നെ നക്ഷത്രങ്ങൾ അടുത്ത ആഴ്ച വരുട്ടോ ബാക്കി

  24. അടിപൊളി

    1. നന്ദി ബ്രോ

  25. സൂപ്പർ

    1. താങ്ക്സ് ബ്രോ

    1. താങ്ക്സ് ബ്രോ

  26. ഓരോ വരിയിലും തുളുമ്പി നിൽക്കുന്ന പ്രണയം….. പ്രണയനിലാവിൽ ഒന്നു മുങ്ങിനിവർന്നതു പോലെ….. എന്റെ ഓരോ അണുവിലും നീ വാരിക്കോരി നിറച്ച പ്രണയം വാക്കുകളിലൂടെ നീ വായിക്കുന്ന ഓരോരുത്തരിലും നിറക്കുകയാണ്. വായിച്ചു നിറയുന്ന മനസ്സുകളിൽ അതു ഒരു വസന്തകാലം തന്നെയാണ് ഒരുക്കുന്നത്.
    നിന്റെ ഭദ്ര

    1. ഭദ്ര…
      നിന്നിലെ പ്രണയത്തിന്റെ പ്രതിബിബമാണ് ഞാൻ… നിന്നിൽ നിറയുന്നതെന്തും എന്നിൽ പ്രണയമുണ്ടാക്കും അത് വരികളിലൂടെ പകർത്തുമ്പോളും നീ എനിക്കായി പകർന്നു തരുന്ന പ്രണയത്തിന്റെ പകുതി പോലും വരുകയില്ല എന്നത് പരമമായ സത്യമല്ലേ… വാക്കുകൾ കൊണ്ട് ഞാൻ ചെറിയൊരു പ്രണയലോകം മെനഞ്ഞുണ്ടാക്കാൻ ശ്രമിക്കുമ്പോൾ നീ അത് ഒരു സാഗരമെന്നോണം എന്നിലേക്ക്‌ പകരുന്നു.. അതിനു പകരം വക്കാൻ എന്തുണ്ട് എനിക്ക് ഈ ലോകത്തു
      നിന്റെ അച്ചു

  27. സൂപ്പർ, അങ്ങനെ നായകനും നായികയും ഒന്നായി, വില്ലന്മാരും ഒന്നായി. മാധവനെയും വിനുവിനെയും കൊല്ലാൻ നടക്കുന്ന ഔസേപ്പച്ചൻ, ആദ്യം ഔസേപ്പച്ചനെ കൊന്ന് ബാക്കി ഉള്ളവരെയും തീർക്കാൻ നടക്കുന്ന 3 പേര് വേറെ, എല്ലാം കൂടി എന്താകുമോ എന്തോ

    1. ആകെ ജഗപൊക ആകുമോ ബ്രോ…ഇങ്ങനെ പറഞ്ഞു എന്നെ കൂടി കൺഫ്യൂഷൻ അടിപ്പിക്കല്ലേ ആദ്യ പരീക്ഷണമാണ് ദൈവവമേ ഇതിനെ എല്ലാം കൂടി ഞാൻ എങനെ കൊല്ലുമോ എന്തോ ????????ഒരുപാടു നന്ദി ബ്രോ

  28. wow first njan aano

    1. comment nalaye ullu ippoonnum ezhuthaan vayya

      1. മതി.. സമയമെടുത്താലും ആ വിലയേറിയ കമന്റും തരണം

    2. ???????

Leave a Reply

Your email address will not be published. Required fields are marked *