അവന്‍റെ വാക്കുകള്‍ എല്ലാം കേട്ടുകൊണ്ട് കണ്ണുകള്‍ തുറന്നു പിടിച്ചു അവന്‍റെ തോളില്‍ തല വച്ചു കൊണ്ട് അവന്‍ കാണില്ല എന്ന ഉറപ്പോടെ അവള്‍ മുഖം വെറുപ്പിന്റെയും ദേഷ്യത്തിന്റെയും വിവര്‍ണങ്ങള്‍ നിറച്ചു…അകലെ നിന്നും ശിവതാന്ധവത്തിന്റെ നേര്‍ത്ത താളങ്ങള്‍ കേള്‍ക്കുന്നില്ലേ….
അവനെ പതിയെ അകത്തി മാറ്റി അവള്‍ ആ മണ്ണിലേക്ക് അവനെ കിടത്തി…മലര്‍ന്നു കിടന്ന അവന്‍റെ മുകള്‍ ഭാഗം നഗനമായിരുന്നു…
വന്യമായ നോട്ടം അവളുടെ കണ്ണുകളില്‍ നിറഞ്ഞപ്പോള്‍ കാമം തുടിച്ചു അവന്‍റെ മനസു പൊട്ടി പോകുമെന്ന് ശിവന് തോന്നി….അവള്‍ നാവ് ഒരു വശത്തുകൂടെ പുറത്തേക്കു കടിച്ചു പിടിച്ചുകൊണ്ടു അവന്‍റെ നെഞ്ചില്‍ കൈ കൊണ്ട് ഉരഞ്ഞു…അവന്‍ കണ്ണുകള്‍ അടച്ചു പുളകിതനായി…അവന്‍റെ നെഞ്ചിലേക്ക് അവന്‍ അവളെ വലിച്ചിട്ടു….അവള്‍ നെഞ്ചില്‍ വീണപ്പോള്‍ മുകളിലേക്ക് വീണ മുടി അവന്‍റെ മുഖം മറച്ചു…അതിനെ അവന്‍ വലിച്ചു ശ്വസിച്ചു…
അവള്‍ എണീട്ടുകൊണ്ട് അവന്‍റെ നെഞ്ചിലൂടെ ഒരു കൈകൊണ്ടു തഴുകി കൊണ്ട് മറു കൈകള്‍ കൊണ്ട് അവന്‍റെ കണ്ണടച്ചു പിടിച്ചു..അവന്‍ കണ്ണ് തുറന്നു എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍ അവന്‍റെ കറുത്ത് തടിച്ച ചുണ്ടില്‍ വിരല്‍ വച്ചുകൊണ്ട് അവള്‍ അരുത് എന്ന് തലയാട്ടി കണ്ണുകള്‍ അടക്കാന്‍ അവനോടു കണ്ണുകള്‍ കൊണ്ട് പറഞ്ഞു…അവളുടെ ഇടുപ്പില്‍ വീണ്ടും പിടിച്ചു കൊണ്ട് അവന്‍ കണ്ണുകള്‍ പതിയെ അടച്ചു കൊണ്ട് ചിരിച്ചു..
സമയം അതിന്‍റെ കൂരിരുട്ടിനെ പ്രാപിച്ചു…എരിഞ്ഞുകൊണ്ടിരിക്കുന്ന തീക്കനലുകളെ അനിത ഒരു നിമിഷം നോക്കി..കോപം അവളുടെ മുഖത്ത് ഇരച്ചു വന്നു….വെറുപ്പിന്റെ അസഹനീയത അവളുടെ ഇടുപ്പിലെ അവന്‍റെ കൈ…അവന്‍റെ കാമവെറി പൂണ്ട മുഖം അവളുടെ മനസില്‍ വന്നു…അവളുടെ കണ്ണുകള്‍ ചുവന്നു…
നായ്ക്കള്‍ വീണ്ടും ഓരിയിട്ടു പ്രകൃതി സമ്മതം അറിയിച്ചു കൊണ്ട് അവളുടെ മുടിയിഴകളെ തഴുകികൊണ്ട് മന്ദ മാരുതനെ അയച്ചു…സഞ്ചി പോലും അറിയാതെ അവള്‍ ആ വലിയ അരിവാള്‍ എടുത്തു അവനെ വിട്ടു എണീട്ടുകൊണ്ട് അവന്‍റെ കഴുത്തില്‍ ആഞ്ഞു വെട്ടി…….
വേദന കൊണ്ട് പുളഞ്ഞ അവന്‍റെ കഴുത്തില്‍ നിന്നും രക്തം ചീറ്റി ഒഴുകി…അവന്‍ നിലവിളിച്ചു കൊണ്ട് എണീക്കാന്‍ ശ്രമിച്ചപ്പോള്‍ കാലുകള്‍ അവന്‍റെ നെഞ്ചില്‍ ചവിട്ടി പിടിച്ചു കൊണ്ട് അവള്‍ വീണ്ടും വീണ്ടും തലങ്ങും വിലങ്ങും അവനെ വെട്ടി…ശിവന്‍റെ വായിലൂടെയും മൂക്കിലൂടെയും രക്തം ചിതറി തെറിച്ചു….
കാറ്റ് വീണ്ടു ആഞ്ഞു വീശി പ്രകബനം മുഴുക്കിയപ്പോള്‍ അവന്‍റെ അലര്‍ച്ച അതില്‍ മുങ്ങി പോയി….അവന്‍ അവസാനമായി കണ്ണുകള്‍ തുറന്നു…മുടി പാറി പറന്ന കൈയില്‍ അരിവാളും പിടിച്ചു അവന്‍റെ നെഞ്ചില്‍ ചവിട്ടി കണ്ണുകള്‍ ചുവപ്പിച്ചു നില്‍ക്കുന്ന അനിത..അവന്‍ എന്തെങ്കിലും പറയും മുന്നേ അവള്‍ ഒന്നുകൂടി വെട്ടി…
????
അടുത്ത പാർട്ട് സങ്കടപടുത്തുന്നെ ആയിരിക്കുമെന്ന് തോന്നുന്നു…
ഇങ്ങനെ സസ്പെൻസിൽ നിർത്തല്ലേ അച്ചു..
തൂലിക…
അച്ചു ബ്രോ കഴിഞ്ഞ പാർട്ടിലെ കുറവുകൾ നികത്തി കറക്റ്റ് മീറ്റർ പിടിച്ചു പ്രണയത്തിൽ ചാലിച്ച ഭാഗം.ഇഷ്ട്ടം ആയി ഇതും
നല്ല വാക്കുകൾക്ക് ഒരുപാടു നന്ദി ബ്രോ… നിങ്ങളൊക്കെ ഇങ്ങനെ സപ്പോർട്ട് ചെയ്യുമ്പോൾ മീറ്റർ തിരിച്ചു പിടിക്കാതെ പറ്റില്ലാലോ
താൻ എഴുത്തിന്റെ മാത്രമല്ലഡോ സസ്പെൻസിന്റെയും രാജകുമാരൻ തന്നെയാ..
ഇച്ചിരി സസ്പെൻസ് ഒക്കെ ഇല്ലങ്കിൽ പിന്നെ എന്താ ഒരു രെസമുള്ളതു… ഒരുപാട് നന്ദി ബ്രോ
കലക്കി അച്ചു ബ്രോ… ആലീസിന്റെ പ്രതികരണം ഏറെക്കുറെ ഇങ്ങനെയൊക്കെ ആവുമെന്ന് ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. തെറ്റിയില്ല. അതുപോലെ അനിതയുടെ റിയാക്ഷനും. പക്ഷേ ആ പ്രണയം ഒരിത്തിരി സ്പീഡിൽ ആയിപ്പോയോ എന്നൊരു സംശയം ബാക്കി.
എങ്കിലും ആ ഒളിഞ്ഞുനോട്ട സീനൊക്കെ കലക്കി. അടുത്ത ഭാഗങ്ങളാക്കായി കാത്തിരിക്കുന്നു
കഥ ഇഷ്ട്ടപ്പെടുന്നു എന്നറിയെന്നറിയുന്നതിൽ ഒരുപാടു സന്തോഷം ബ്രോ… പ്രണയം എഴുതുമ്പോൾ എപ്പോളും enikichiri സ്പീഡ് കൂടുതലാ എന്താന്നറിയൂല… ഒരുപാടു നന്ദി ബ്രോ
ഓഹ് വീണ്ടും സസ്പെൻസ്, ഇനി ഇപ്പൊ എന്താകുവോ ആവോ, ഇപ്പോ കഥയിൽ അനിത ഇല്ലാത്തതും, ഫ്ലാഷ്ബാക്കിലെ ആലീസിന്റെ അനിതയോടുള്ള ദേഷ്യവും എല്ലാം കാണുമ്പോൾ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്. അനിതയുടെ പ്രണയം വിജയിക്കുമോ? അതോ ആലീസിന്റെ കാമം വിജയിക്കുമോ?
പ്രണയമാണ് വിജയിക്കുന്നതെങ്കിൽ ലോകത്തിൽ നന്മ നിലനിൽക്കട്ടെ മറിച്ചായാൽ… ഒരുപാട് നന്ദി ബ്രോ
Super
താങ്ക്സ് ബ്രോ
നന്നായിട്ടുണ്ട് bro
താങ്ക്സ് ജോൺ
ഒരു രക്ഷയും ഇല്ലാ സൂപ്പര്‍…
അടുത്ത അദ്യായത്തിൽ ഒരു ദുരന്തം ആണ് ഞങ്ങളെയും വിനുവിനെയും കാത്തുനില്‍ക്കുന്നത് എന്ന് അറിയാം. തുടർന്നുള്ള അദ്യായങ്ങൾക്കായി കാത്തിരിക്കുന്നു.
ചെറിയ ദുരന്തങ്ങൾ വലിയ സന്തോഷങ്ങൾക്കു ചിലപ്പോൾ കാരണപാത്രമാകാം… ഒരുപാടു നന്ദി ബ്രോ
Super
നന്ദി ബീന
കുറെ നാളുകൾക്കു ശേഷം സൈറ്റിലെ കഥകളൊക്കെ ശരിക്കൊന്നു വായിക്കാമെന്നു കരുതി ഇരുന്നു…
നന്ദൻ, സിമോണ, സ്മിത, ആൽബി, ജോ മുതലായവർ അരങ്ങു തകർക്കുന്നു…
നന്നായി കഥയെഴുതുന്നവരെല്ലാം എന്റെ പരമശത്രുക്കൾ. മേപ്പടിയാന്മാരെയെല്ലാം വെടിവച്ചു കൊല്ലാൻ തീരുമാനിച്ചു…
അപ്പോ ദേ വേറൊരുത്തൻ…
അച്ചുരാജ്…
ഉഗ്രനായി കഥ എഴുതുന്നു. മറ്റു ഭാഗങ്ങളും വായിച്ചു.
ഇനിയിവനെ വെച്ചോണ്ടിരിക്കാൻ പാടില്ല. കൊന്നേക്കാം. അല്ലെങ്കിൽ ഇനിയും നല്ല കഥകളുമായി വരും…
എങ്ങനെ കൊല്ലണം ?
ആഹാ ! ഇതാ കഥയിൽ തന്നെ മാർഗ്ഗം കിടക്കുന്നു. വെട്ടിക്കോല്ലാം…
പാവമാണെന്നു തോന്നുന്നതു കൊണ്ട് ഒരു ഓപ്ഷൻ തരാം…
അരിവാൾ
മലപ്പുറം കത്തി
കഠാര
കറിക്കത്തി
കടാന ( ജപ്പാൻ വാൾ )
തിരഞ്ഞെടുത്തോളൂ…
കൊല്ലാനുള്ള അനുവാദത്തിനായി…?
അരിവാൾ വടിവാൾ ഈർച്ചവാൾ പിന്നെ വെള്ളമടിച്ചാൽ ഉള്ള ഭീകര വാൾ അങ്ങനെ പലതും കേട്ടിട്ടിണ്ട് ഇതേതാ ഈ ജപ്പാൻ വാൾ… അതെന്താ ജാതി… സോറി ജാതി ചോദിക്കാൻ പാടില്ലലെ… ഈ ജോളി ടൈപ് ഒന്നും കൈൽ ഇല്ലേ പുണ്യാളാ… ഈ വേദനിപ്പിക്കാത്ത ടൈപ്പ… ഇല്ലേ… ഒരെണ്ണമൊക്കെ കാണാതിരിക്കോ… ???
അരിവാൾ കൊടുവാൾ ഈർച്ചവാൾ പിന്നെ വെള്ളമടിച്ചു ഭീകര വാൾ അങ്ങനെ കുറെ വാൾ കേട്ടിട്ടുണ്ട് ഇതേതാ ഈ ജപ്പാൻ വാൾ അതെന്താ ജാതി… സോറി ജാതി ചോദിക്കാൻ പാടില്ലലെ… ഈ ജോളി ടൈപ്പ് സാധങ്ങൾ ഒന്നുമില്ലേ കൈയിൽ വേദനിപ്പിക്കാതെ കൊല്ലാൻ ഉള്ളതെ… ഇല്ലാലെ…
എന്നെക്കൊല്ലണ്ട…ഞാൻ നന്നായിക്കോ…..
ഇല്ല, ഞാൻ നന്നാവില്ല.
Achu Bro,
Thrilling moodil avasanipichu. Kathirikunnu adutha bagathinayi.
നന്ദി മണിക്കുട്ടൻ
Super
താങ്ക്സ് bro
Achu bro polichutta ee partum
നന്ദി ജോസഫ്
പ്രണയത്തിന്റെ നിലാവ് നിറഞ്ഞ കഥ.
ഇളം കാറ്റിന്റെ സൗമ്യസ്പർശമുള്ള ഭാഷ.
ഇടയ്ക്കിടെ സസ്പെന്സിന്റെ സുഖമുള്ള നിശബ്ദത…
ഇവയാണ് ഞാൻ താങ്കളുടെ കഥയിൽ കാണുന്നത്…
ഇനിയും കാണാൻ ആഗ്രഹിക്കുന്നത്…
സസ്നേഹം,
സ്മിത.
പ്രിയ സ്മിത,
ഞാൻ ഏറ്റവും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയുന്ന എഴുത്തുകാരിയുടെ കൈയിൽ നിന്നും ഇതുപോലെ രണ്ടു വാക്കുകൾ കേട്ടാൽ പോരെ… സന്തോഷം അണപൊട്ടി ഒഴുകാൻ… ഒരുപാടു നന്ദി സ്മിത
3rd part കഴിഞ്ഞ് 5th ആണല്ലോ, 4th പാർട്ട് എവിടെ?
ആ ഇപ്പൊ കിട്ടി, ഒരുപാട് വൈകിയതോണ്ട് ലാസ്റ്റ് പാർട്ട് ഒന്ന് നോക്കാൻ വേണ്ടി previous partൽ നോക്കിയപ്പോ 4th part കണ്ടില്ല, അതാ ചോദിച്ചത്, ഇനി വായിച്ചിട്ട് അഭിപ്രായം പറയാം
അടുത്ത പാർട്ട് വിഷമിപ്പിക്കുന്നതായിരിക്കും എന്ന് മനസ്സിലായി….. എന്നാലും പാവം അനിത കൊച്ചിനെ ഇങ്ങന്നെ കഷ്ട്ടപെടുത്തണോ….. ഇതിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഊഹിച്ചിട്ടു ഒരു പിടിത്തവും കിട്ടുന്നില്ല….. അടുത്ത പാർട്ടിനായി കാത്തിരിക്കുക അല്ലാതെ വേറെ വഴിയില്ലലോ….. ❤
പ്രതീക്ഷകൾക്ക് പലപ്പോളും മധുരം പകരാൻ കഴിയും എന്നാണാലോ… നമുക്ക് നോക്കാം ബ്രോ വഴിയേ… കണ്ണ് നീരിനും ഒരു അവസാനമുണ്ടാകിലെ.. വാക്കുകൾക്ക് നന്ദി bro
അച്ചു ബ്രോ.. ഇതുവരെയുള്ള പാർട് ഇന്നാണ് വായിക്കാൻ കഴിഞ്ഞത്…ഈ കഥ എത്ര പാർട്ടിൽ തീർക്കണം എന്നാ ഉദ്ദേശം… സസ്പെൻസ് ഒന്നും താങ്ങാൻ പറ്റില്ല… എന്റെ ഒരിഷ്ടം കഥ മുഴുവനായി വായിക്കാനാണ്… പിന്നെ പറയാൻ വിട്ടുപോയി.. പ്രണയം…ഒരു രക്ഷയും ഇല്ലാട്ടോ… ഇനി ബാക്കിയൊക്കെ കഥ കഴിഞ്ഞിട്ട്…
(ആദ്യത്തെ പാർട്ടിലെ ആസ് &ബ്രേസ്റ് ലോക്കർ… ?.. ഡീറ്റൈൽ ആയി പിന്നെ കമന്റ് ചെയ്യാം )
സ്നേഹത്തോടെ
നന്ദൻ.
ഒരുപാടു സന്തോഷം നന്ദൻ ഇതുപോലുള്ള മനസു കുളിരുന്ന വാക്കുകൾക്ക്.. മറ്റൊന്നും പറയാൻ വാക്കുകൾ കിട്ടാതെ വരുന്നു. ആ ലോക്ക് എന്റെ സ്വന്തം ക്രിയേഷൻ ആണ്.. പാസ്‌വേഡ് പറയുല ???????.. എല്ലാ പാർട്ടും ഒരുമിച്ചു വായിക്കാൻ എടുത്ത അങ്ങയുടെ വിലയേറിയ സമയത്തെ നന്ദിയോടെ ഓർക്കുന്നു
അച്ചു ഒന്നും പറയാൻ കിട്ടുന്നില്ലെടോ തകർത്തു… അനിതയും വിനുവും തമ്മിലുള്ള dialogues ഒക്കെ അതിഗംഭീരം.. പിന്നെ അവരുടെ ജീവിതത്തിൽ ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു. (എല്ലാ കഥയിലും ഇങ്ങനെ സസ്പെൻസ് ഇടുന്നത് അത്ര നല്ലതല്ല കേട്ടോ ???)
വേതാളം കൂട്ടിനുള്ളപ്പോൾ ഈ എളിയ എഴുത്തുകാരൻ അല്പം സസ്പെൻസ് ഇട്ടിലെങ്കിൽ ആളുകൾ എനിക്ക് അഹങ്കാരമാണ് എന്ന് പറയില്ലെന്ന് ആര് കണ്ടു… കിടക്കട്ടെ അങ്ങനെ തൂങ്ങിയാടി ഓരോ സസ്പെൻസും… വാക്കുകൾക്ക് നന്ദി ബ്രോ
സൂപ്പർ….. ബാക്കി കൂടി വേഗം ഇടണേ ?
ഓക്കേ ബ്രോ.. നന്ദി ??
കുറച്ച് അധികം കാത്ത് നിന്നെങ്കിലെന്താ മൊതത്തിൽ ഒരേ പൊളി അടുത്ത ഭാഗം ഇത്രയും വൈകിക്കില്ലാ എന്ന് പ്രതിക്ഷിക്കുന്നു ഈ വിനു എങ്ങനെ അഞ്ചനയുടെ വിനുവായി എന്നറിയാൻ കാത്തിരിക്കുന്നു
ചോദ്യങ്ങൾ പ്രതീക്ഷകൾ എല്ലാത്തിനും ഉത്തരം നാളെ തരാൻ നോക്കാട്ടോ.. നല്ല വാക്കുകൾക്ക് നന്ദി ബ്രോ
ചോദ്യങ്ങൾ പ്രതീക്ഷകൾ എല്ലാത്തിനും ഉത്തരം നാളെ തരാൻ നോക്കാട്ടോ.. നല്ല വാക്കുകൾക്ക് നന്ദി ബ്രോ
പൊളിച്ചു
ആലീസിനെയും തട്ടേണ്ടി വരോ
തട്ടേണ്ടി വരുമോ ബ്രോ… കാത്തിരിക്കാം അല്ലെ… നന്ദി ബ്രോ
kollam adipoli aittundu
നന്ദി kk
Ippozhanu achurajinte standardinu anusarichulla story aayathu
വാക്കുകൾ സന്തോഷം നൽകുന്നവയാണ്.. എനിക്ക് ഒരു സ്റ്റേൺഡ്രഡ് ഒക്കെ ഉണ്ടല്ലേ അപ്പോൾ.. നന്ദി ബ്രോ
അടിപൊളി അടുത്ത ഭാഗം വേഗം വരും എന്ന് കരുതുന്നു
നാളെ ഇടാം ബ്രോ.. നന്ദി
തകർത്തുട്ടോ
Superb
നന്ദി bro
നന്ദി അഖിൽ